"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/എന്റെ വിദ്യാലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 4: | വരി 4: | ||
സന്ധ്യ ടീച്ചർ | സന്ധ്യ ടീച്ചർ | ||
എന്റെ പ്രിയ വിദ്യാലയം | ==[[എന്റെ പ്രിയ വിദ്യാലയം]]== | ||
മഹാരാജാവിനു മാർഗ്ഗം മുടങ്ങിയ മാരായമുട്ടം പ്രദേശത്തിൻറെ തിലകക്കുറിയായി അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയർന്നു നില്ക്കുന്ന സർക്കാർ വിദ്യാലയമാണ് മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കൻററി സ്കൂൾ, | മഹാരാജാവിനു മാർഗ്ഗം മുടങ്ങിയ മാരായമുട്ടം പ്രദേശത്തിൻറെ തിലകക്കുറിയായി അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയർന്നു നില്ക്കുന്ന സർക്കാർ വിദ്യാലയമാണ് മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കൻററി സ്കൂൾ, |
11:50, 10 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മനസ്സിന്റെ താളുകളിൽ പതിഞ്ഞ എന്റെ പ്രിയ വിദ്യാലയം
പെരുങ്കടവിള എന്ന മലയേര ഗ്രാമത്തിലെ വിദ്യാലയ മുത്തശ്ശിയാണ് എന്റെ വിദ്യാലയം.ഈ വിദ്യാലയ മുത്തശ്ശിയുടെ ഭാഗമായിട്ട് 13 വർഷങ്ങൾ......ഈ കാലയളവിൽ ഓടിട്ട ചോർന്നൊലിക്കുന്ന കെട്ടിടങ്ങൾ മാറി കോൺക്രീറ്റ് കെട്ടിടങ്ങളായി,പൊട്ടി പൊളിഞ്ഞ ക്ലാസ്സ് റൂമുകൾ മാറി ഫാനുകളും, പ്രൊജക്‌ടറും,ലാപ്ടോപ്പും,സ്പീക്കറും, വൈറ്റ് ബോർഡും ഉൾപ്പെട്ട ഹൈടെക്ക് ക്ലാസ്സ്റൂമുകളായി ....... കൺമുന്നിൽ എന്തെല്ലാം മാറ്റങ്ങൾ.....ഒപ്പം ഹൃദയത്തിൽ പതിഞ്ഞ സൗഹൃദങ്ങൾ,പ്രിയ വിദ്യാർത്ഥികൾ ......പഠന-പാഠ്യേതര കാര്യങ്ങളിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മറ്റേതൊരു സ്ഥാപനത്തിനെക്കാളും ബഹുദൂരം മുന്നിലാണ് എന്റെ വിദ്യാലയം. ഈ വിദ്യാലയ മുത്തശ്ശി എന്നും തല ഉയർത്തിപിടിച്ച്, പെരുങ്കടവിള എന്ന മലയോര ഗ്രാമത്തിന് തിലക ചാർത്തായി,മുൻപന്തിയിൽ തന്നെ ഉണ്ടാവും.........ഇതെന്റെ വിശ്വാസമാണ്......പ്രാർത്ഥനയാണ്......
സ്നേഹപൂർവ്വം, സന്ധ്യ ടീച്ചർ
എന്റെ പ്രിയ വിദ്യാലയം
മഹാരാജാവിനു മാർഗ്ഗം മുടങ്ങിയ മാരായമുട്ടം പ്രദേശത്തിൻറെ തിലകക്കുറിയായി അന്തർദേശീയ നിലവാരത്തിലേയ്ക്ക് ഉയർന്നു നില്ക്കുന്ന സർക്കാർ വിദ്യാലയമാണ് മാരായമുട്ടം ഗവൺമെന്റ് ഹയർസെക്കൻററി സ്കൂൾ, ഒരു ഗ്രാമീണമേഘലയിൽ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന ഈ വിദ്യാലയത്തിലെ ഓരോ പഠിതാവിനും ഉയരങ്ങൾ കീഴടക്കാനുള്ള ധാരാളം അവസരങ്ങൾ മുന്നിലുണ്ട്.പാഠ്യ,പാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളുടെ ശേഷികളും നൈപുണികളും വർദ്ധിപ്പിക്കുന്നു.അധ്യാപകർ ഓരോ കുട്ടികളെയും അടുത്തറിയുന്നവരാണ്, കുട്ടികളുടെ മികവുകളും പരിമിധികളും കണ്ടറിഞ്ഞ് അവരെ പരിപോഷിപ്പിക്കുന്നു. ഒരു സാമൂഹ്യശാസ്ത്ര അധ്യാപകനായ ഞാൻ കുട്ടികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കുന്നതരത്തിൽ പാഠഭാഗങ്ങൾ വിനിമയം ചെയ്യാനാണ് ശ്രമിക്കുന്നത്...
സ്നേഹപൂർവ്വം, ബ്രൂസ് രാജ് സർ