"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:

== '''''മലയാള മധുരം''''' ==
== '''''മലയാള മധുരം''''' ==
[[പ്രമാണം:12315-school-15.jpg|ലഘുചിത്രം]]
2023 - 24 അധ്യയന വർഷത്തിൽ നിവാര സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി ഒന്ന് ,രണ്ട് ക്ലാസുകളിൽ സവിശേഷമായ ഭാഷാ ശേഷി വികസന പ്രവർത്തനങ്ങൾ നടന്നു.സചിത്രപുസ്തകം, സംയുക്ത ഡയറി, ഭാഷോത്സവം, രചനോത്സവം, ലോക മാതൃഭാഷ ദിനാചരണം, സംയുക്ത ഡയറികൾ അച്ചടിച്ച് പ്രസിദ്ധീകരിക്കൽ, ക്ലാസ് പിടിഎ ശില്പശാലകൾ, ക്ലസ്റ്റർ പരിശീലനം, പിന്തുണ സാമഗ്രികൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ അടിസ്ഥാന ഭാഷയിൽ പ്രകടമായ മുന്നേറ്റമാണ് ഉണ്ടായത്. അവധിക്കാലത്ത് കുട്ടികൾ വീടുകളിൽ ആയിരിക്കുമ്പോൾ അവർ നേടിയ ഭാഷാശേഷികളുടെ തുടർച്ച നിലനിർത്തേണ്ടതുണ്ട്അതിനു സഹായകമായ പ്രവർത്തനങ്ങൾ ആവശ്യമാണ്. തുടർ വായന നടക്കണം. അതിനായി ഓരോ കുട്ടികളുടെയും നിലവാരത്തിന് അനുയോജ്യമായ 4 പുസ്തകങ്ങൾ വീതം നൽകി. പുസ്തക വിതരണത്തിന്റെ ഉദ്ഘടാനം ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഉഷ വടക്കമ്പത്ത് നിർവഹിച്ചു.

{| class="wikitable"
{| class="wikitable"
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2454757" എന്ന താളിൽനിന്ന് ശേഖരിച്ചത്