"എ.എൽ.പി.എസ്.തോട്ടക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:ഫീൽഡ് ട്രിപ്പ് .jpg|ലഘുചിത്രം|നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം]]
[[പ്രമാണം:ഫീൽഡ് ട്രിപ്പ് .jpg|ലഘുചിത്രം|നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം]]
[[പ്രമാണം:സിനിമ ലൊക്കേഷനിലേക്ക് ഒരു യാത്ര..jpg|ലഘുചിത്രം|വലത്ത്‌|ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവമായി.]]
[[പ്രമാണം:സിനിമ ലൊക്കേഷനിലേക്ക് ഒരു യാത്ര..jpg|ലഘുചിത്രം|വലത്ത്‌|ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവമായി.]]
[[പ്രമാണം:20236 school activities.jpg|ലഘുചിത്രം|ഉല്ലാസ ഗണിതം, വിജയം പ്രവർത്തനങ്ങൾ.]]
[[പ്രമാണം:20236 school activities.jpg|ലഘുചിത്രം|ഉല്ലാസ ഗണിതം, ഗണിത വിജയം പ്രവർത്തനങ്ങൾ.]]
* കുട്ടികളിലെ മികവുറ്റ പ്രവർത്തനങ്ങളും അഭിരുചികളും പരിപോഷിപ്പിക്കുന്നതിനും ഉയർന്ന ക്രിയാത്മകപ്രവർത്തനങ്ങൾക്കു വഴിയൊരുക്കുന്നതിനും സഹായകമായ പ്രവൃത്തി പരിചയ  മേളകളും  അനുരൂപീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നു.

* ഗണിതപഠനം ആസ്വാദ്യകരവും ആനന്ദകരവും ആയി വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഉല്ലാസ ഗണിതം ,ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
* ഗണിതപഠനം ആസ്വാദ്യകരവും ആനന്ദകരവും ആയി വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഉല്ലാസ ഗണിതം ,ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
* എല്ലാ വർഷവും ഗംഭീരമായി സ്കൂൾ ലീഡർ, മറ്റ് ക്ലബ്‌ ലീഡേഴ്‌സ് തിരഞ്ഞെടുപ്പ് നടത്താറുണ്ട്.  
* എല്ലാ വർഷവും ഗംഭീരമായി സ്കൂൾ ലീഡർ, മറ്റ് ക്ലബ്‌ ലീഡേഴ്‌സ് തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ബാലറ്റ് പേപ്പർ, പ്രചരണം, ഇലക്ഷൻ നടക്കുന്ന മാതൃകയിൽ എല്ലാം ഉൾപ്പെടുത്തിയാണ് നടത്താറുള്ളത്.
[[പ്രമാണം:School Election.png|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ഇലക്ഷൻ]]
[[പ്രമാണം:School Election.png|ലഘുചിത്രം|ഇടത്ത്‌|സ്കൂൾ ഇലക്ഷൻ]]
ബാലറ്റ് പേപ്പർ, പ്രചരണം, ഇലക്ഷൻ നടക്കുന്ന മാതൃകയിൽ എല്ലാം ഉൾപ്പെടുത്തിയാണ് നടത്താറുള്ളത്.
* നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ  സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും  പരിചയപ്പെടുത്തിക്കൊണ്ടും  പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ  സാങ്കേതിക വിദ്യപഠിപ്പിക്കുന്നു.

* ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.{{PSchoolFrame/Pages}}
* ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.{{PSchoolFrame/Pages}}

00:09, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:ഇക്കോ പാർക്കി.jpg
ഇക്കോ പാർക്കിലെ ഗപ്പികൾ, കുട്ടികൾക്ക് എന്നും നല്ലൊരു കാഴ്ചയാണ്.
പ്രമാണം:കുട്ടികളുടെ പോർട്ട്‌ ഫോളിയോ.jpg
കുട്ടികളും ഫയലും
പ്രമാണം:പരാതിപ്പെട്ടി.jpg
കുട്ടികളുടെ പരാതികളും അഭിപ്രായങ്ങളും പരാതിപ്പെട്ടിയിൽ ഇടാം
പ്രമാണം:വളരുന്ന പ്രദർശന പെട്ടി.jpg
WE യുടെ ഭാഗമായി പാഠഭാഗങ്ങളിൽ ഉള്ള പ്രവർത്തനങ്ങൾ യഥാക്രമം ചെയ്തവ കുട്ടികൾ തന്നെ ഭംഗിയായി ക്ലാസ്സിലെ ഷോ കേസിൽ ക്രമീകരിച്ചു വെയ്ക്കുന്നു.
നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം
ദേശീയ, സംസ്ഥാന അവാർഡ് ജേതാവായ നടൻ ഇന്ദ്രൻസുമായുള്ള അഭിമുഖം കുട്ടികൾക്ക് പുതിയൊരു അനുഭവമായി.
ഉല്ലാസ ഗണിതം, ഗണിത വിജയം പ്രവർത്തനങ്ങൾ.
  • കുട്ടികളിലെ മികവുറ്റ പ്രവർത്തനങ്ങളും അഭിരുചികളും പരിപോഷിപ്പിക്കുന്നതിനും ഉയർന്ന ക്രിയാത്മകപ്രവർത്തനങ്ങൾക്കു വഴിയൊരുക്കുന്നതിനും സഹായകമായ പ്രവൃത്തി പരിചയ  മേളകളും അനുരൂപീകരണ പ്രവർത്തനങ്ങളും നടത്തി വരുന്നു.
  • ഗണിതപഠനം ആസ്വാദ്യകരവും ആനന്ദകരവും ആയി വളരെ ലളിതമായ രീതിയിൽ കുട്ടികളിലേക്കെത്തിക്കാൻ ഉല്ലാസ ഗണിതം ,ഗണിത വിജയം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
  • എല്ലാ വർഷവും ഗംഭീരമായി സ്കൂൾ ലീഡർ, മറ്റ് ക്ലബ്‌ ലീഡേഴ്‌സ് തിരഞ്ഞെടുപ്പ് നടത്താറുണ്ട്. ബാലറ്റ് പേപ്പർ, പ്രചരണം, ഇലക്ഷൻ നടക്കുന്ന മാതൃകയിൽ എല്ലാം ഉൾപ്പെടുത്തിയാണ് നടത്താറുള്ളത്.
പ്രമാണം:School Election.png
സ്കൂൾ ഇലക്ഷൻ
  • നവീനയുഗത്തിലേക്കുതകുന്ന പ്രതിഭാശാലികളായി പുതുതലമുറയെ വാർത്തെടുക്കാനായി വിവര വിനിമയ  സാങ്കേതിക വിദ്യയുടെ ഉപോയോഗവും അതിന്റെ പ്രയോജനങ്ങളും  പരിചയപ്പെടുത്തിക്കൊണ്ടും  പാഠഭാഗങ്ങളിൽ ഉൾക്കൊള്ളിച്ചുകൊണ്ടും കുട്ടികളിൽ കൂടുതൽ താല്പര്യ പൂർവ്വം വിവര വിനിമയ  സാങ്കേതിക വിദ്യപഠിപ്പിക്കുന്നു.
  • ശാരീരികാരോഗ്യവും മാനസികാരോഗ്യവും ലക്‌ഷ്യം വെച്ചുകൊണ്ട് കളികളും വ്യായാമങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള ആരോഗ്യകായിക വിദ്യാഭ്യാസം കുട്ടികളിലേക്കെത്തിക്കുന്നു.
    സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം