"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അധ്യാപകലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു) റ്റാഗ്: മാറ്റിച്ചേർക്കൽ |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
===== '''==പുസ്തക പ്രകാശനം==''' ===== | |||
ബാവുൽ ഗായകരുടെ ജീവിതവും ആത്മാവിലലിയുന്ന സംഗീതവും പ്രമേയമായുള്ള മലയാളത്തിലെ ആദ്യ നോവൽ ഈ സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി കെ ഭാസി എഴുതിയ '''നക്ഷത്രങ്ങൾ ജനിക്കുന്നത്''' പ്രശസ്ത സംഗീത സംവിധായകൻ '''[https://ml.wikipedia.org/wiki/%E0%B4%9C%E0%B5%86%E0%B4%B1%E0%B4%BF_%E0%B4%85%E0%B4%AE%E0%B5%BD%E0%B4%A6%E0%B5%87%E0%B4%B5%E0%B5%8D ജെറി അമൽദേവ്]''' ഉദ്ഘാടനം ചെയ്ത യോഗത്തിൽ സാഹിത്യകാരൻ ജോണി മിറാൻഡ പ്രകാശനം ചെയ്തു. നോവലിസ്റ്റ് സേവ്യർ ജെ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ മണിലാൽ രാഘവൻ പുസ്തക പരിചയം നടത്തി. ഫ്രാൻസിസ് ഈരവേലിൽ സ്വാഗതവും ബിജു ബർണാഡ് നന്ദിയും പറഞ്ഞു. | |||
<gallery> | |||
പ്രമാണം:26056 pkb.jpg|350px|thumb|center|പി കെ ഭാസി രചിച്ച നോവൽ നക്ഷത്രങ്ങൾ ജനിക്കുന്നത് | |||
പ്രമാണം:26056 pkb2.JPG|350px|thumb|center|പുസ്തകപ്രകാശന ചടങ്ങ് | |||
പ്രമാണം:26056 pkb3.JPG|350px|thumb|center|ജോൺ മിരാൻഡാ പുസ്തകം പ്രകാശനം ചെയ്യുന്നു | |||
പ്രമാണം:26056 pkb4.JPG|350px|thumb|center|ജെറി അമൽദേവ് പുസ്തകം ഏറ്റുവാങ്ങുന്നു | |||
പ്രമാണം:26056 pkb5.JPG|350px|thumb|center|പി കെ ഭാസിയുടെ മറുപടി പ്രസംഗം | |||
</gallery> |
21:28, 8 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
==പുസ്തക പ്രകാശനം==
ബാവുൽ ഗായകരുടെ ജീവിതവും ആത്മാവിലലിയുന്ന സംഗീതവും പ്രമേയമായുള്ള മലയാളത്തിലെ ആദ്യ നോവൽ ഈ സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി കെ ഭാസി എഴുതിയ നക്ഷത്രങ്ങൾ ജനിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ സാഹിത്യകാരൻ ജോണി മിറാൻഡ പ്രകാശനം ചെയ്തു. നോവലിസ്റ്റ് സേവ്യർ ജെ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ മണിലാൽ രാഘവൻ പുസ്തക പരിചയം നടത്തി. ഫ്രാൻസിസ് ഈരവേലിൽ സ്വാഗതവും ബിജു ബർണാഡ് നന്ദിയും പറഞ്ഞു.
-
പി കെ ഭാസി രചിച്ച നോവൽ നക്ഷത്രങ്ങൾ ജനിക്കുന്നത്
-
പുസ്തകപ്രകാശന ചടങ്ങ്
-
ജോൺ മിരാൻഡാ പുസ്തകം പ്രകാശനം ചെയ്യുന്നു
-
ജെറി അമൽദേവ് പുസ്തകം ഏറ്റുവാങ്ങുന്നു
-
പി കെ ഭാസിയുടെ മറുപടി പ്രസംഗം