"തൃക്കോട്ടൂർ എ.യു. പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

school history
('{{prettyurl|CHEEKILODE UPS}} {{Infobox AEOSchool | സ്ഥലപ്പേര്=വടകര | വിദ്യാഭ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(school history)
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}{{prettyurl|CHEEKILODE UPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=വടകര
| സ്ഥലപ്പേര്=തിക്കോടി
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=
| സ്കൂള്‍ കോഡ്=16570
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം=  
| സ്കൂള്‍ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
| സ്കൂള്‍ വിലാസം=തിക്കോടി  പി.ഒ, <br/>കോഴിക്കോട്  
| പിന്‍ കോഡ്= 673
| പിന്‍ കോഡ്= 673529
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=0496 2603111  
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ ഇമെയില്‍=trikkotturaups@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= trikkotturaups.blogspot.in
| ഉപ ജില്ല=വൈത്തിരി
| ഉപ ജില്ല= മേലടി
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=   
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1211
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 50 
| പ്രധാന അദ്ധ്യാപകന്‍=           
| പ്രധാന അദ്ധ്യാപകന്‍= എം രവീന്ദ്ര൯  മാസ്റ്റര്‍            
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= ബിജുു കളത്തിൽ       
| സ്കൂള്‍ ചിത്രം= 000111000.jpg‎ ‎|
| സ്കൂള്‍ ചിത്രം= 16570 SCHOOL PHOTO KB.jpg ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==തൃക്കോട്ടൂര്‍  എ.യു.പി  സ്കൂള്‍,  തിക്കോടി
തിക്കോടി മഹാ ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് വശത്തുണ്ടായിരുന്ന വലിയ ആലിനടുതതയി  ആലിന്ച്ചുവട്ടിലെ
സ്കൂള്‍  എന്ന പേരില്‍ അറിയപ്പെട്ടിരുന്ന തൃക്കോട്ടൂര്‍ ലോവര്‍ എലിമെന്ററി സ്കൂള്‍ ഏതു കാലത്താണ്  ആരംഭിച്ചത്
എന്നതിന് ചരിത്ര രേഖകളൊന്നുമില്ല . 1954  ല്‍ സ്കൂളിന്റെ മാനേജരായിരുന്ന ശ്രീ.ടി.എച്. കൃഷ്ണ൯ നായരില്‍ നിന്ന്  തൃക്കോട്ടൂര്‍ വിദ്യാഭ്യാസ കമ്മിറ്റി  സ്കൂള്‍ ഏറ്റെടുത്തതിനു ശേഷം 1956 ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി  ഉയര്‍ത്തപ്പെട്ടു . ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍ , ശ്രീ. ഈ.കെ. കണാരന്‍ മാസ്റ്റര്‍ , ശ്രീമതി.സി. ലക്ഷ്മി ടീച്ചര്‍, എന്‍. കുട്ടൂലി ടീച്ചര്‍  ,  ശ്രീ.പി.എം. ചാപ്പന്‍ ചെട്ട്യാര്‍  എന്നീ  പ്രഗത്ഭമതികള്‍  അടങ്ങിയതായിരുന്നു  കമ്മിറ്റി.
ആലിന്‍ ചുവട്ടില്‍  പ്രവര്‍ത്തിച്ചിരുന്ന    വിദ്യാലയം  പിന്നീട്      ഇപ്പോള്‍  നില്‍ക്കുന്ന  സ്ഥലത്തേക്ക്  മാറ്റി. ശ്രീ.സി.കുഞ്ഞികൃഷ്ണ൯ നായര്‍  ആയിരുന്നു  പ്രഥമ  പ്രധാനാധ്യാപകന്‍ .  തുടര്‍ന്ന് ശ്രീ. രാമചന്ദ്രന്‍ തിക്കോടി  ശ്രീ. സി.എച്. രാമചന്ദ്രന്‍ മാസ്റ്റര്‍ ,ശ്രീ. ടി.പി.നാണു മാസ്റ്റര്‍ , ശ്രീമതി. കെ. വിമല ടീച്ചര്‍ ,ശ്രീ.  കെ. നാണു മാസ്റ്റര്‍ കെ .വി. ദിവാകരന്‍ മാസ്റ്റര്‍  എന്നിവര്‍  സ്കൂളിന്റെ  പ്രധാനാധ്യാപകരായി . എം രവീന്ദ്ര൯  മാസ്റ്റര്‍  ആണ് ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ .
ഇന്ന്  എല്‍ .പി . വിഭാഗത്തില്‍ 357 ഉം  യു . പി . വിഭാഗത്തില്‍  854 ഉം മൊത്തം 1211 ഓളം കുട്ടികള്‍  ഇവിടെ  പഠിക്കുന്നു . 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
വരി 48: വരി 53:
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഇന്ത്യ കണ്ട എക്കാലത്തെയും  മികച്ച  കായിക താരമായ പി.ടി. ഉഷ  ഈ 
സ്കൂളിന്റെ മൈതാനിയിലാണ്  തന്റെ കായിക ജീവിതത്തിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്‌ .  സ്കൂളിലെ കായികാധ്യാപകനായ  ബാലകൃഷ്ണന്‍ മാസ്റ്റര്‍  ഉഷയുടെ  കഴിവുകള്‍  തുടക്കത്തിലേ കണ്ടെത്തി  വേണ്ട പരിശീലനങ്ങള്‍  നല്‍കി.   
#
#
#
#
വരി 63: വരി 69:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കൽപ്പറ്റ ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
*തിക്കോടി
  സ്ഥിതിചെയ്യുന്നു.         
  സ്ഥിതിചെയ്യുന്നു.         
|----
|----
167

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/245264" എന്ന താളിൽനിന്ന് ശേഖരിച്ചത്