"പുഴാതി സെൻട്രൽ യു പി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പ്രവേശനോത്സവം ജൂൺ 1 പ്രവേശനോത്സവം. 2023 -24 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു. നവാഗതരായ കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി കൂടാതെ ബാഗ്, കുട, പുസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
പ്രവേശനോത്സവം
<gallery>
പ്രമാണം:13668.jpg|praveshonalsavam
</gallery>പ്രവേശനോത്സവം

ജൂൺ 1 പ്രവേശനോത്സവം. 2023 -24 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമായി നടന്നു. നവാഗതരായ കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകി കൂടാതെ ബാഗ്, കുട, പുസ്തകം, ക്രയോൺസ് എന്നിവ നൽകി കുട്ടികളെ വരവേറ്റു. പ്രവേശനോത്സവ ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി ഗൗരി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. സ്കൂളിലെ അധ്യാപകരെ കൂടാതെ വാർഡ് മെമ്പർ വായനശാല പ്രസിഡന്റ്, ചിറക്കൽ ബാങ്ക് മാനേജർ, പി ടി എ പ്രസിഡന്റ്,മുൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നിവരും ഉദ്ഘാടനം ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്റ്റാഫ്‌ സെക്രട്ടറി സജീർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി. പുത്തനുടുപ്പം വർണ്ണ കുടകളും പുസ്തകങ്ങളുമായി കുരുന്നുകൾ വളരെ സന്തോഷത്തിലാണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്.മഴ മാറി നിന്ന് തെളിഞ്ഞ അന്തരീക്ഷം പ്രവേശനോത്സവത്തെ മനോഹരമാക്കി.

23:10, 6 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം