"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →നവംബർ 14 ശിശു ദിനം |
|||
| വരി 43: | വരി 43: | ||
സ്കൂൾ അധ്യയന വർഷാരംഭത്തിൽ തന്നെ വിവിധ ശില്പശാലകൾ നടന്നു തുടങ്ങി. | സ്കൂൾ അധ്യയന വർഷാരംഭത്തിൽ തന്നെ വിവിധ ശില്പശാലകൾ നടന്നു തുടങ്ങി. | ||
* | * ഒന്ന്,രണ്ട് ക്ലാസുകളിലെ സചിത്ര പുസ്തകവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കായി ക്ലാസ് അധ്യാപകരുടെ മേൽനോട്ടത്തിൽ പഠനോപകരണ ശില്പശാല നടന്നു. | ||
* മൂന്ന്,നാല് ക്ലാസുകളിലെ രക്ഷിതാക്കൾക്കായി ഗണിതോപകരണ നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. | * മൂന്ന്,നാല് ക്ലാസുകളിലെ രക്ഷിതാക്കൾക്കായി ഗണിതോപകരണ നിർമ്മാണ ശില്പശാലയും സംഘടിപ്പിച്ചു. | ||
* വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി 'കാവ്യമധുരം' കവിത ശിൽപ്പശാല സംഘടിപ്പിക്കാൻ സാധിച്ചു.മാതോടം എൽ പി സ്കൂൾ അധ്യാപകൻ സിദ്ദീഖ് മാസ്റ്ററുടെ നേതൃത്വത്തിലാണ് ശില്പശാല നടന്നത്. | * വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി 'കാവ്യമധുരം' കവിത ശിൽപ്പശാല സംഘടിപ്പിക്കാൻ സാധിച്ചു.മാതോടം എൽ പി സ്കൂൾ അധ്യാപകൻ സിദ്ദീഖ് മാസ്റ്ററുടെ നേതൃത്വത്തിലാണ് ശില്പശാല നടന്നത്. | ||