"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12315 (സംവാദം | സംഭാവനകൾ)
12315 (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
[[പ്രമാണം:12315-school-8.jpg|ലഘുചിത്രം]]
[[പ്രമാണം:12315-school-8.jpg|ലഘുചിത്രം]]
എസ് എസ് കെ യുടെ സധൈര്യം പദ്ധതിയുടെ ഭാഗമായി  3, 4. ക്ലാസുകളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നടത്തി .35 കുട്ടികളാണ് വൈകുന്നേരത്തെ പരിശീലനങ്ങളിൽ പങ്കെടുത്തത്‌ .12 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയ കുട്ടികൾക്ക്ഹൊസ്ദുർഗ് ബി ആർ സി ട്രെയ്നർ സുബ്രഹ്മണ്യൻ  മാഷ്  സർട്ടിഫിക്കറ്റ് നൽകി .

== '''''പഠനോത്സവം 2023 -2024''''' ==
ഈ വർഷത്തെ പഠനോത്സവം 27/ 3 / 2024 ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ഹസീന റസാക്ക് ഉദ്ഘടാനം ചെയ്തു .പി ടി എ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായിരുന്നു.സ്വാഗതം ഹെഡ്മിസ്ട്രസ് ശ്രീമതി  ഉഷ വടക്കമ്പത്തും നിർവഹിച്ചു .ബി ആർ സി ട്രെയിനർ ശ്രീ രാജഗോപാലൻ സാറും സി ആർ സി കോർഡിനേറ്റർ ശ്രീജ ടീച്ചറും സദസ്സിനെ ധന്യമാക്കി .ചടങ്ങിൽ നാലാം ക്ലാസുകാരി അവന്തിക വി എം ന്റെ കവിത 'മിഠായി 'രാജഗോപാലൻ മാഷ്  പ്രാകാശനം ചെയ്തു.അതോടൊപ്പം നാലാം ക്ലാസ്സുകാരി അഷ്മിക ടി പി ക്ലാസ് ടീച്ചറുടെ വരച്ച ചിത്രം ചടങ്ങിൽ വെച്ച് നൽകി .മദർ പി ടി എ പ്രസിഡന്റ്  ശ്രീമതി വിനീത പരിപാടിക്ക് ആശംസ അർപ്പിച്ചു .എസ് ആർ ജി കൺവീനർ ശ്രീമതി ബിന്ദു കുഞ്ഞിപ്പുരയിൽ നന്ദി രേഖപ്പെടുത്തി .
                                 രാവിലെ കുട്ടികളുടെ നേതൃത്വത്തിലുള്ള ഐ സി ടി സാധ്യത ഉപയോഗിച്ചുള്ള രജിസ്‌ട്രേഷൻ പരിപാടിക്ക് മാറ്റ് കൂട്ടി .ശേഷം ഓരോ ക്ലാസിലെയും കുട്ടികളുടെ  പഠന മികവുകളുടെ അവതരണം നടന്നു .മികവുകൾ നല്ല രീതിയിൽ പ്രകടിപ്പിക്കാൻ കുട്ടികൾക്ക് സാധിച്ചു .