"ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:12315-school-7.jpg|ലഘുചിത്രം|വാർഷികാഘോഷം ശ്രീമതി കെ വി സുജാതടീച്ചർ ഉദ്ഘടാനം ചെയ്യുന്നു .]] | [[പ്രമാണം:12315-school-7.jpg|ലഘുചിത്രം|വാർഷികാഘോഷം ശ്രീമതി കെ വി സുജാതടീച്ചർ ഉദ്ഘടാനം ചെയ്യുന്നു .]] | ||
പടന്നക്കാടിന്റെ അക്ഷരവെളിച്ചമായ ഗവൺമെന്റ് എൽ പി സ്കൂൾ പടന്നക്കാടിന്റെ വാർഷികാഘോഷം വിവിധ പരിപാടികളോടെ 2024 മാർച്ച് 5 ന് നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി കെ വി സുജാത ടീച്ചർ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാവിലെ 10 മണി മുതൽ അങ്കണവാടി കുട്ടികളുടെയും പ്രീ പ്രൈമറി കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. തുടർന്ന് സ്കൂൾ കുട്ടികളുടെ അട്ടവും പാട്ടും നടന്നു. | പടന്നക്കാടിന്റെ അക്ഷരവെളിച്ചമായ ഗവൺമെന്റ് എൽ പി സ്കൂൾ പടന്നക്കാടിന്റെ വാർഷികാഘോഷം വിവിധ പരിപാടികളോടെ 2024 മാർച്ച് 5 ന് നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി കെ വി സുജാത ടീച്ചർ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാവിലെ 10 മണി മുതൽ അങ്കണവാടി കുട്ടികളുടെയും പ്രീ പ്രൈമറി കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. തുടർന്ന് സ്കൂൾ കുട്ടികളുടെ അട്ടവും പാട്ടും നടന്നു. | ||
== '''<nowiki/>'സധൈര്യം' കരാട്ടെ പരിശീലനം''' == | |||
എസ് എസ് കെയുടെ സധൈര്യം പദ്ധതിയുടെ ഭാഗമായി 3, 4. ക്ലാസുകളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നടത്തി .35 കുട്ടികളാണ് വൈകുന്നേരത്തെ പരിശീലനങ്ങളിൽ പങ്കെടുത്തത് .12 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയ കൂട്ടകുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി . | |||
13:06, 31 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവണ്മെന്റ് എൽ പി സ്കൂൾ പടന്നക്കാടിന്റെ വാർഷികാഘോഷം

പടന്നക്കാടിന്റെ അക്ഷരവെളിച്ചമായ ഗവൺമെന്റ് എൽ പി സ്കൂൾ പടന്നക്കാടിന്റെ വാർഷികാഘോഷം വിവിധ പരിപാടികളോടെ 2024 മാർച്ച് 5 ന് നടന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി കെ വി സുജാത ടീച്ചർ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാവിലെ 10 മണി മുതൽ അങ്കണവാടി കുട്ടികളുടെയും പ്രീ പ്രൈമറി കുട്ടികളുടെയും കലാപരിപാടികൾ അരങ്ങേറി. തുടർന്ന് സ്കൂൾ കുട്ടികളുടെ അട്ടവും പാട്ടും നടന്നു.
'സധൈര്യം' കരാട്ടെ പരിശീലനം
എസ് എസ് കെയുടെ സധൈര്യം പദ്ധതിയുടെ ഭാഗമായി 3, 4. ക്ലാസുകളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നടത്തി .35 കുട്ടികളാണ് വൈകുന്നേരത്തെ പരിശീലനങ്ങളിൽ പങ്കെടുത്തത് .12 മണിക്കൂർ പരിശീലനം പൂർത്തിയാക്കിയ കൂട്ടകുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകി .