"യു.പി.എസ്സ് മുരുക്കുമൺ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 16: വരി 16:

<br />
 
<br />  
[[പ്രമാണം:40241-ചിത്ര പ്രദർശനം .jpeg|ലഘുചിത്രം]]
 
ബഷീർ ദിനത്തോടനുബന്ധിച്ചു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു. ചിത്ര പ്രദർശനം, ബഷീർ പുസ്തക പ്രദർശനം എന്നിവസംഘടിപ്പിച്ചു.
ബഷീർ ദിനത്തോടനുബന്ധിച്ചു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു. ചിത്ര പ്രദർശനം, ബഷീർ പുസ്തക പ്രദർശനം എന്നിവസംഘടിപ്പിച്ചു.

വരി 37: വരി 41:

=== 2023 നവംബർ 28 ===
=== 2023 നവംബർ 28 ===

28 ന് ദേശീയ ഉച്ച ഭക്ഷണ ദിനമായി ആചരിച്ചു </big>'''
28 ന് ദേശീയ ഉച്ച ഭക്ഷണ ദിനമായി ആചരിച്ചു </big>'''

12:50, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

വർഷത്തെ പ്രവേശനോത്സവം ജൂൺ 1 സംഘടിപ്പിച്ചു .നവാഗതരായ കുട്ടികൾക്ക് പ്രവേശന കവാടത്തിൽ മിഠായിയും നൽകിയും അക്ഷരമാല അണിയിച്ചും സ്വീകരിച്ചു എച്ച്.എം. ലത. എസ്.നായർ അധ്യക്ഷയായ യോഗത്തിൽ എസ്.ആർ.ജി.കൺവീനർ വി.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ എസ്.ജയശ്രീ ഉത്‌ഘാടനം നിർവഹിച്ചു. ശ്രീമതി ഷീജ നിസ ,ശ്രീ വിനീത ശങ്കർ എന്നിവർആശംസകൾഅർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി രാജി നന്ദി രേഖപ്പെടുത്തി.തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.ഉച്ചയ്ക്ക് പായസവിതരണത്തോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു.സോഷ്യൽസയൻസ്ക്ലബ്‌,സയൻസ് ക്ലബ് , പരിസ്ഥിതി ക്ലബ് എന്നീ ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു

ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ചു വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിപുലമായ പ്രവർത്തങ്ങൾ സംഘടിപ്പിച്ചു. ചിത്ര പ്രദർശനം, ബഷീർ പുസ്തക പ്രദർശനം എന്നിവസംഘടിപ്പിച്ചു.

ജൂൺ 19 വായനദിനം

ക്ലബുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ചിത്രരചന ,കഥരചന, കവിത രചന മൽസരം, പുസ്തകപരിചയം,ജീവചരിത്രകുറിപ്പ് തയ്യാറക്കൽ, വായനമരം എന്നിവ സംഘടിപ്പിച്ചു.

2023 നവംബർ 28

28 ന് ദേശീയ ഉച്ച ഭക്ഷണ ദിനമായി ആചരിച്ചു