"സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 16: വരി 16:
| ഭരണ വിഭാഗം=എയ്‍‍ഡഡ്  
| ഭരണ വിഭാഗം=എയ്‍‍ഡഡ്  
| സ്കൂള്‍ വിഭാഗം=അപ്പര്‍ പ്രൈമറി
| സ്കൂള്‍ വിഭാഗം=അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങള്‍1=5
| പഠന വിഭാഗങ്ങള്‍1=5-7
| പഠന വിഭാഗങ്ങള്‍2=6
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=7
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| ആൺകുട്ടികളുടെ എണ്ണം=491  
| ആൺകുട്ടികളുടെ എണ്ണം=491  

13:07, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.എം.എം.സി.യു.പി.എസ് കാണിപ്പയ്യൂർ
വിലാസം
കാണിപ്പയ്യൂര്‍
സ്ഥാപിതം1 - ജുണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
19-01-201724352






== തൃശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കില്‍ കാണിപ്പയ്യൂര്‍ പ്രദേശത്താണ് അടുപ്പുട്ടി എന്ന ഗ്രാമം.കുന്നംകുളം പട്ടണത്തില്‍നിന്നു ഒരു കിലോമീറ്റെര കിഴക്കായി ഒരു കുന്നിനു മുകളിലാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കാക്കശ്ശേരി ജോസെഫ് കോര എപ്പിസ്കോപ്പയുടെ ഉടമസ്ഥതയി ഉണ്ടായിരുന്ന സ്ഥലം മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ സന്യാസിനി സമൂഹമായ സെന്‍റ് മേരി മഗ്ദലിന കോണ്‍വെന്‍റ് സിസ്റ്റേഴ്സിന് ദാനം ചെയ്തു.ഈ സ്ഥലത്ത് 1975ല്‍ മാര സേവേറിയോസ്‌ മെമ്മോറിയ നേഴ്സറി സ്കൂ ആരംഭിച്ചു. തുടര്‍ന്ന് ഒരു യു.പി സ്കൂള്‍ സ്ഥാപിക്കുന്നതിന് നാട്ടുകാരില്‍നിന്ന് സമ്മര്‍ദ്ദം ഉണ്ടായി സര്‍ക്കാരിലേക്ക് അപേക്ഷ സമര്‍പ്പിച്ചു. ഈ സ്ഥാപനത്തിന്‍റെ ഉത്തമ സുഹൃത്തും അന്നത്തെ ഭക്ഷ്യ മന്ത്രിയും ആയിരുന്ന ശ്രീ.ഇ.ജോണ്‍ ജേക്കബിന്‍റെ സഹായ സഹകരണത്തോടെ ഒരു യു.പി.സ്ക്കൂള്‍ അനുവദിച്ചുകിട്ടുകയും 1976 ജൂണ മാസത്തി മന്ത്രി. ശ്രീ.ഇ.ജോണ്‍ ജേക്കബ് തന്നെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ഓര്‍ത്തഡോക്‍സ്‌ സഭയിലെ ഇപ്പോഴത്തെ പരമാധ്യക്ഷന്‍ H.H മോറാന മാര ബസ്സേലിയോസ് പൌലോസ് ദ്വിതിയന കാതോലിക്ക ബാവയും,അഭിവന്ദ്യ യുഹാനോന മാര സേവേറിയോസ്‌ തിരുമേനിയും ബഹു.കാക്കശ്ശേരി ജോസെഫ് കോര എപ്പിസ്കോപ്പയും ഈ വിദ്യാലയത്തിന്‍റെ ആരംഭത്തിനു വളരെ അധികം ശ്രമിച്ചവരാണ്.

       ഈ വിദ്യാലയത്തിന്‍റെ ആദ്യത്തെ മാനേജര Rev. കാക്കശ്ശേരി ജോസെഫ് കോര്‍ എപ്പിസ്കോപ്പ ആയിരുന്നു. ഇപ്പോള്‍ ഈ സ്ക്കൂളിന്‍റെ മാനേജര Rev.മദര്‍ സുപീരിയര ബര്‍ബാറ ഒ.സി.സി.ആണ്.

ഇപ്പോള്‍ ഈ വിദ്യാലയത്തി പതിനേഴ് ടിവിഷനിലായി 690 കുട്ടികളും 23 അധ്യാപകരും ഉണ്ട്== .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി