"സെന്റ്ജോസഫ്സ് ഗേൾസ് എച്ച്.എസ് മുത്തോലി./ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജൂനിയർ റെഡ് ക്രോസിന്റെ ഒരു വിഭാഗം സി. ഷിനി തോമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ജൂനിയർ റെഡ് ക്രോസിന്റെ ഒരു വിഭാഗം സി. ഷിനി തോമസിന്റെ നേതൃത്വത്തിൽ ഈ സ്തൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. 2021 - '22 അധ്യയന വർഷത്തിൽ 55 കുട്ടികളാണ് ഇതിൽ പ്രവർത്തിക്കുന്നത്.
ജൂനിയർ റെഡ് ക്രോസിന്റെ ഒരു വിഭാഗം സി.ലിൻസി ജോസെഫിന്റെ  നേതൃത്വത്തിൽ ഈ സ്തൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. 2021 - '22 അധ്യയന വർഷത്തിൽ 55 കുട്ടികളാണ് ഇതിൽ പ്രവർത്തിക്കുന്നത്. 2022-23അധ്യയന വർഷത്തിൽ 45 കുട്ടികൾ ഇതിൽ അംഗത്വമെടുത്തു. 2023-24 അധ്യയന വർഷത്തിൽ 48കുട്ടികളാണ് ഇതിൽ  അംഗത്വമെടുത്തത് . വളരെ സജീവമായാ നിലയിൽ ഈ ക്ലബ് പ്രവർത്തിച്ചുവരുന്നു . കുട്ടികളുടെ മാനസികവും ശാരീരികയും ബൗദ്ധികവുമായ വളർച്ചക്കും പുരോഗതിക്കും ഈ ക്ലബ് വളരെയേറെ സഹായകരമാണ് .

10:53, 27 മാർച്ച് 2024-നു നിലവിലുള്ള രൂപം