"സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|sths neerettupuram}}
{{prettyurl|sths neerettupuram}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=ആലപ്പുഴ
| സ്ഥലപ്പേര്=നീരേറ്റുപുറം
| വിദ്യാഭ്യാസ ജില്ല= കുട്ടനാട്
| വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
| റവന്യൂ ജില്ല= കൊല്ലം
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്= 41012
| സ്കൂള്‍ കോഡ്= 46074
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1909
| സ്ഥാപിതവര്‍ഷം= 1982
| സ്കൂള്‍ വിലാസം= ചവറ പി.ഒ, <br/>കൊല്ലം| പിന്‍ കോഡ്= 691583
| സ്കൂള്‍ വിലാസം= നീരേറ്റുപുറം പി.ഒ. പിന്‍ കോ‍‍ഡ് 689571
| സ്കൂള്‍ ഫോണ്‍= 04762680095
| സ്കൂള്‍ ഫോണ്‍= 04772219573
| സ്കൂള്‍ ഇമെയില്‍= 41012chavara@gmail.com
| സ്കൂള്‍ ഇമെയില്‍= stneerattupuram@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= ചവറ
| ഉപ ജില്ല= തലവടി
‌| ഭരണം വിഭാഗം= സര്‍ക്കാര്‍
‌| ഭരണം വിഭാഗം= അണ്‍ എയ്ഡഡ് അംഗീകൃതം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യു.പി  
| പഠന വിഭാഗങ്ങള്‍1= യു.പി  
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം=ഇംഗ്ലീഷ്  
| മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ്  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിന്‍സിപ്പല്‍=  
| പ്രിന്‍സിപ്പല്‍= കെ.ജി. ചന്ദ്രശേഖരന്‍ നായര്‍
| പ്രധാന അദ്ധ്യാപകന്‍=കബിര്‍കുട്ടി. എസ്
| പ്രധാന അദ്ധ്യാപകന്‍=കെ.ജി. ചന്ദ്രശേഖരന്‍ നായര്‍
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  ബിന്ദു ബോബന്‍
| സ്കൂള്‍ ചിത്രം= jpg
| സ്കൂള്‍ ചിത്രം= jpg
}}
}}
വരി 31: വരി 30:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു സ൪ക്കാര്‍ വിദ്യാലയമാണ് ജി.ബി.എച്ച്.എസ്.എസ്. ചവറ.ശതാബാദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ  സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
തലവടി സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ്സെന്റ് തോമസ് ഇ.എം.എച്ച്.എസ്.മൂന്നു പതിറ്റാണ്ടിന്റെ നിറവില്‍ നില്‍ക്കുന്ന ഈ  സ്കൂള്‍ ആദ്യം നഴ്സറി  സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .
== ചരിത്രം ==
== ചരിത്രം ==
            
            
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ശ്രീ ശങ്കരന്‍ തമ്പി മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച '''ചവറ ഗവ : ഹൈസ്ക്കൂള്‍ കരുനാഗപ്പളളി''' , കുന്നത്തൂര്‍ താലൂക്കുകളിലെ ജനങ്ങലുടെ വിദ്യാഭാസത്തിനുളള ഏക ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭമതികളായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്] കൃഷ്ണന്‍ നമ്പ്യാര്‍ , ശ്രീ മഠത്തില്‍ ശങ്കുപ്പിളള , കേന്ദ്ര വിദ്യാഭാസ അവാര്‍ഡ് നേടിയ ശ്രീ ത്രിവിക്രമ വാര്യര്‍ , ശ്രീ എം . പി . രാമന്‍ നായര്‍ , ശ്രീമതി ഭാര്‍ഗ്ഗവി അമ്മ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം .ഈ സരസ്വതി ക്ഷേത്രത്തില്‍ നിന്നും വിദ്യ നേടി സാഹിത്യ സാസ്കാരിക രംഗങ്ങളില്‍ പ്രശസ്തി നേടിയവര്‍ ധാരാളം . പത്മശ്രീ ശൂരനാട് കുഞ്ഞന്‍ പിളള , [https://ml.wikipedia.org/wiki/%E0%B4%92_%E0%B4%8E%E0%B5%BB_%E0%B4%B5%E0%B4%BF_%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D പത്മശ്രീഒ . എന്‍ .വി കുറുപ്പ്] , ശ്രീ എസ് . സുബ്രഹ്മണ്യന്‍ പോറ്റി , [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B5%BB._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC ശ്രീ സി . എന്‍ . ശ്രീകണ്ഠന്‍ നായര്‍] , ശ്രീ ടി . എന്‍ . ഗോപിനാഥന്‍ നായര്‍ , ശ്രീ പുളിമാന പരമേശ്വരന്‍ പ്ളള , ശ്രീ ബേബി ജോണ്‍ , ശ്രീ സാംബശിവന്‍ എന്നിവര്‍ ഇതില്‍ ഉള്‍‍പ്പെടുന്നു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി , പണ്ഡിത് ജവഹര്‍ലാല്‍ നെഹ്റു എന്നിവരുടെ പാദസ്പര്‍ശം ഏല്‍ക്കാനും ഈ വിദ്യാലയത്തിനു ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം രണ്ടായത്തിലധികം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . അഞ്ച് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും ചവറ ഗവ :  ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു .
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തലവടി പടിഞ്ഞാറേക്കര മര്‍ത്തോമ ഇടവക  മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച '''സെന്റ് തോമസ് ഇംഗ്ലിഷ് മീഡിയം ഹൈ സ്ക്കൂള്‍''' , കുട്ടനാട് താലൂക്കിലെ എക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു .  തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം നാനൂരില്‍ പരം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . മൂന്ന് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം  :  ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഇൗ  വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ലോവര്‍ ക്ലാസ് മുതല്‍ ഹൈസ്ക്കൂള്‍ തലം വരെ ഉപയോഗാനുസൃതമായ ഒരു  കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പന്ത്രണ്ട്  കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /  
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
വരി 52: വരി 51:
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.


== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#പൊന്‍കുന്നം ദാമോദരന്‍
#മഹാകവി ശ്രീ അഴകത്ത് പത്മനാഭക്കുറുപ്പ്
#കൃഷ്ണന്‍ നമ്പ്യാര്‍
#മഠത്തില്‍ ശങ്കുപ്പിളള
#ത്രിവിക്രമ വാര്യര്‍
#എം . പി . രാമന്‍ നായര്‍
#ഭാര്‍ഗ്ഗവി അമ്മ
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#'''ജ്ഞാനപീഠ ജേതാവ്'''  പ്രൊ.ഒ.എന്‍.വി.കുറുപ്പ് [http://en.wikipedia.org/wiki/ONV] [http://ml.wikipedia.org/wiki/%E0%B4%92.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D.%E0%B4%B5%E0%B4%BF._%E0%B4%95%E0%B5%81%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D]
#ശൂരനാട് കു‍‍ഞ്ഞന്‍പിള്ള,എഴുത്തുകാരന്‍ -[http://www.en.wikipedia.org/wiki/Sooranad_Kunjan_Pillai English Wikipedia]
#വി.സാംബശിവന്‍ - പ്രശസ്ത കഥാപ്രാസംഗികന്‍ - [http://www.devarhttp://images.google.co.in/imgres?]
#കുമ്പളത്ത്ശങ്കുപ്പിള്ള-[http://www.panmanaashram.com/aspx/viewContent.aspx?linkId=84]
#സി.എന്‍.ശ്രീകണ്ഠന്‍നായര്‍ -[[http://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B4%A8%E0%B5%8D%E2%80%8D_%E0%B4%A8%E0%B4%BE%E0%B4%AF%E0%B4%B0%E0%B5%8D%E2%80%8D]]
==വഴികാട്ടി==
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}

09:36, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് തോമസ് ഇ .എം .എച്ച്.എസ്. നീരേറ്റുപുറം
വിലാസം
നീരേറ്റുപുറം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല[[ഡിഇഒ ആലപ്പുഴ

‌ | ആലപ്പുഴ

‌]]
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-201746074

[[Category:ആലപ്പുഴ ‌ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ]]




തലവടി സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു അണ്‍ എയ്ഡഡ് വിദ്യാലയമാണ്സെന്റ് തോമസ് ഇ.എം.എച്ച്.എസ്.മൂന്നു പതിറ്റാണ്ടിന്റെ നിറവില്‍ നില്‍ക്കുന്ന ഈ  സ്കൂള്‍ ആദ്യം നഴ്സറി  സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് തലവടി പടിഞ്ഞാറേക്കര മര്‍ത്തോമ ഇടവക മുന്‍കൈയ്യെടുത്ത് സ്ഥാപിച്ച സെന്റ് തോമസ് ഇംഗ്ലിഷ് മീഡിയം ഹൈ സ്ക്കൂള്‍ , കുട്ടനാട് താലൂക്കിലെ എക ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളായിരുന്നു . ആകാലഘട്ടത്തിലെ പ്രഗത്ഭരായ അധ്യാപകരുടെ സേവനത്താല്‍ ഈവിദ്യാലയം പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി പിന്നിട്ടു . തലമുറകളുടെ പാരമ്പര്യം കാത്തിസൂക്ഷിച്ചു കൊണ്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഇന്നും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നു . അപ്പര്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കണ്ടറി വരെ ഏകദേശം നാനൂരില്‍ പരം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ മുന്നേറ്റം കാത്തുസൂക്ഷിക്കുന്നു . മൂന്ന് തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കി ഇന്നും സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം  : ഹയര്‍സെക്കണ്ടറിസ്കൂള്‍ ഒരു പ്രകാശഗോപുരമായി ജ്വലിച്ചു നില്‍ക്കുന്നു .

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഇൗ വിദ്യാലയത്തിനുണ്ട്.

ലോവര്‍ ക്ലാസ് മുതല്‍ ഹൈസ്ക്കൂള്‍ തലം വരെ ഉപയോഗാനുസൃതമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പന്ത്രണ്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നേട്ടങ്ങള്‍