"ജി എൽ പി എസ് വെളളിപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 8: | വരി 8: | ||
| സ്ഥാപിതദിവസം= 09 | | സ്ഥാപിതദിവസം= 09 | ||
| സ്ഥാപിതമാസം= സെപ്റ്റംബര് | | സ്ഥാപിതമാസം= സെപ്റ്റംബര് | ||
| സ്ഥാപിതവര്‍ഷം= | | സ്ഥാപിതവര്‍ഷം= 1920 | ||
| സ്കൂള്‍ വിലാസം= വെള്ളിപറമ്പ് പി.ഒ, <br/>കോഴിക്കോട് | | സ്കൂള്‍ വിലാസം= വെള്ളിപറമ്പ് പി.ഒ, <br/>കോഴിക്കോട് | ||
| പിന്‍ കോഡ്= 673008 | | പിന്‍ കോഡ്= 673008 | ||
| വരി 37: | വരി 37: | ||
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 4 കിലോമീറ്റർ അകലെ പെരുവയൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ (സി ആർ സി }വിദ്യാലയത്തോട് ഒന്നിച്ചു പ്രവർത്തിക്കുന്നു | കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും 4 കിലോമീറ്റർ അകലെ പെരുവയൽ ഗ്രാമ പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്‌സ് സെന്റർ (സി ആർ സി }വിദ്യാലയത്തോട് ഒന്നിച്ചു പ്രവർത്തിക്കുന്നു | ||
=== '''ചരിത്രം''' === | === '''ചരിത്രം''' === | ||
കോഴിക്കോട് റൂറൽ സബ്‌ജില്ലയുടെ പരിധിയിലുള്ള വെള്ളിപറമ്പ് ഗവ.എൽ.പി സ്‌കൂൾ പെരുവയൽ പഞ്ചായത്തിലെ ഏറ്റവും വലിയ ലോവർ പ്രൈമറി വിദ്യാലയമാണ്. '''1920'''ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് കോവൂർ ,വെള്ളിപ്പറമ്പ് ,കുറ്റിക്കാട്ടൂർ എന്നീ മൂന്നു പ്രദേശങ്ങൾ ചേർന്ന കോവൂർ അംശത്തിലേക്കായി ഒരു സ്‌കൂൾ അനുവദിക്കുകയും ഓരോ പ്രദേശത്തുകാരും തങ്ങളുടെ പ്രദേശത്തുവേണം എന്ന് വാശി പിടിക്കുകയും ചെയ്തപ്പോൾ പുല്ലങ്കോട് ഇല്ലത്തെ നമ്പൂതിരിപ്പാട് സാമൂതിരി രാജാവിനെ നേരിൽ കണ്ട് വെള്ളിപ്പറമ്പിന്റെ പിന്നോക്കാവസ്ഥയും സ്കൂൾ അനുവദിച്ചു കിട്ടേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുകയുണ്ടായി .സാമൂതിരി തർക്ക പരിഹാരത്തിനായി സ്‌കൂൾ കോവൂർ അംശത്തിന്റെ മധ്യത്തിലാകട്ടെ എന്ന് വിധിച്ചു .അങ്ങനെ വെള്ളിപറമ്പിനു നറുക്കു വീണു .<br>സ്ഥലത്തെ പ്രധാനിയായിരുന്ന ചങ്ങരമ്പലത്ത് കുഞ്ഞാമു സാഹിബിന്റെ പീടികമുറിയിലും പിന്നീട് | കോഴിക്കോട് റൂറൽ സബ്‌ജില്ലയുടെ പരിധിയിലുള്ള വെള്ളിപറമ്പ് ഗവ.എൽ.പി സ്‌കൂൾ പെരുവയൽ പഞ്ചായത്തിലെ ഏറ്റവും വലിയ ലോവർ പ്രൈമറി വിദ്യാലയമാണ്. '''1920'''ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡ് കോവൂർ ,വെള്ളിപ്പറമ്പ് ,കുറ്റിക്കാട്ടൂർ എന്നീ മൂന്നു പ്രദേശങ്ങൾ ചേർന്ന കോവൂർ അംശത്തിലേക്കായി ഒരു സ്‌കൂൾ അനുവദിക്കുകയും ഓരോ പ്രദേശത്തുകാരും തങ്ങളുടെ പ്രദേശത്തുവേണം എന്ന് വാശി പിടിക്കുകയും ചെയ്തപ്പോൾ പുല്ലങ്കോട് ഇല്ലത്തെ നമ്പൂതിരിപ്പാട് സാമൂതിരി രാജാവിനെ നേരിൽ കണ്ട് വെള്ളിപ്പറമ്പിന്റെ പിന്നോക്കാവസ്ഥയും സ്കൂൾ അനുവദിച്ചു കിട്ടേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെടുത്തുകയുണ്ടായി .സാമൂതിരി തർക്ക പരിഹാരത്തിനായി സ്‌കൂൾ കോവൂർ അംശത്തിന്റെ മധ്യത്തിലാകട്ടെ എന്ന് വിധിച്ചു .അങ്ങനെ വെള്ളിപറമ്പിനു നറുക്കു വീണു .<br /> സ്ഥലത്തെ പ്രധാനിയായിരുന്ന ചങ്ങരമ്പലത്ത് കുഞ്ഞാമു സാഹിബിന്റെ പീടികമുറിയിലും പിന്നീട് | ||
=== '''ഭൗതികസൗകര്യങ്ങള്‍''' === | === '''ഭൗതികസൗകര്യങ്ങള്‍''' === | ||