"ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 38: വരി 38:


== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
== പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
*......................
* കുട്ടി വനം
*......................
 
*....................
*.............................
==ക്ലബ്ബുകള്‍ ==
==ക്ലബ്ബുകള്‍ ==
*പരിസ്ഥിതി ക്ലബ്ബ്
*പരിസ്ഥിതി ക്ലബ്ബ്

23:08, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജിഡബ്ലിയുഎൽപിഎസ് അടോട്ട്കയ‍‍
വിലാസം
..............................
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201712301




ചരിത്രം

.വിദ്യാല‍‍‌‌‌‌‌‌‌യ ചരിത്രം

   കളളാ൪ ഗ്രാമ പ‍ഞ്ചായത്തിലെ  മലയോര മേഖലയായ അടോട്ട്കയയില്‍ സ്ഥിതി  ചെയ്യുന്ന വിദ്യാലയമാണ്  ജി ഡബ്ലി എല്‍ പി സ്കൂള്‍ അടോട്ട്കയ. സാമ്പത്തികമായും    സാമൂഹികമായും   പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ഈ സര്‍ക്കാര്‍വിദ്യാലയത്തിന് സമ്പന്നമായ ഒരു ചരിത്രമുണ്ട് .1960ഒക്ടോബര്‍ 6-ാം തീയതി ഒന്നാം ക്ലാസ് മാത്രമായി തുടങ്ങി പിന്നീട്  1963 – 64 ല്‍              ഒന്നുമുതല്‍ നാലു വരെ ക്ലാസുകളുള്ള എല്‍ പി സ്കൂളായി അംഗീകരിക്കപ്പെട്ടു. ഹരിജന്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലായിരുന്ന  ഈ വിദ്യാലയം ഇന്ന് സെന്റ് തോമസ് പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു  .  1976- ല്‍ ഇരിയ കേശവതന്ത്രി സൗജന്യമായി നല്കിയ സ്ഥലത്തേക്ക് വിദ്യാലയം മാറി.   1997 -ല്‍ പി ഡബ്ള്യു ഡി 5മുറികളുളള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മ്മിച്ചു നല്കി.

2010 -ല്‍ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

  • 4ക്ലാസ്സ് മുറികള്‍
     ഓഫീസ് റൂം
    ആസ്ബസ്റ്റോസ് ഹാള്‍

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • കുട്ടി വനം

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ......................
  • ......................
  • ....................
  • .............................

വഴികാട്ടി