"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
| സ്കൂള്‍ കോഡ്= 42054
| സ്കൂള്‍ കോഡ്= 42054
| സ്ഥാപിതവര്‍ഷം= 1986
| സ്ഥാപിതവര്‍ഷം= 1986
| സ്കൂള്‍ വിലാസം= GHSS Palayamkunnu
| സ്കൂള്‍ വിലാസം=.ജി.എച്ച്.എസ്.എസ്പാളയംകുന്ന്
 
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
 
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍
| പിന്‍ കോഡ്= 695146
| പിന്‍ കോഡ്= 695146
| സ്കൂള്‍ ഫോണ്‍=  04702665209
| സ്കൂള്‍ ഫോണ്‍=  04702668044
| സ്കൂള്‍ ഇമെയില്‍= ghssp@yahoo.in
| സ്കൂള്‍ ഇമെയില്‍=palayamkunnughss@gmail.com 
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= ghssp@yahoo.in
| ഉപ ജില്ല=  
| ഉപ ജില്ല=  
| ഭരണ വിഭാഗം=  
| ഭരണ വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= ഇംഗ്ളീഷ്,
| മാദ്ധ്യമം=  
| ആൺകുട്ടികളുടെ എണ്ണം=  779
| ആൺകുട്ടികളുടെ എണ്ണം=  779
| പെൺകുട്ടികളുടെ എണ്ണം= 771
| പെൺകുട്ടികളുടെ എണ്ണം= 771
വരി 43: വരി 47:
15 കായികരംഗം
15 കായികരംഗം
16 കലാരംഗം , കലാപ്രതിഭകള്‍
16 കലാരംഗം , കലാപ്രതിഭകള്‍
17 ആറ്റിങ്ങല്‍. ബി.എഛ്.എസ്സിലെ അദ്ധ്യാപകര്‍| ആറ്റിങ്ങല്‍. ബി.എച്ച്.എസ്സ്.എസ്സിലെ അദ്ധ്യാപകര്‍
17 .അദ്ധ്യാപകര്‍| പാളയംകുന്ന്.ജി.എച്ച്.എസ്.എസ്  അദ്ധ്യാപകര്‍
18 മുന്‍ സാരഥികള്‍ ‍
18 മുന്‍ സാരഥികള്‍ ‍
19 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ (പട്ടിക പൂര്‍ണ്ണമല്ല.)
19 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ (പട്ടിക പൂര്‍ണ്ണമല്ല.)
20 വഴികാട്ടി (വിക്കി മാപ്പും ഗൂഗിള്‍ മാപ്പും സഹിതം)
20 വഴികാട്ടി (വിക്കി മാപ്പും ഗൂഗിള്‍ മാപ്പും സഹിതം)
21 വിക്കി മാപ്പ്'
21 ഗൂഗിള്‍ മാപ്പ്
22 ഗൂഗിള്‍ മാപ്പ്





21:49, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വിലാസം
പാളയംകുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ്,
അവസാനം തിരുത്തിയത്
18-01-201742054




ഉള്ളടക്കം [മറയ്ക്കുക] 1 ചരിത്രം 2 ഭൗതികസൗകര്യങ്ങള്‍ 3 പഠന രംഗം 4 ക്ലബ്ബുകള്‍, കണ്‍വീനര്‍മാര്‍, പ്രവര്‍ത്തനങ്ങള്‍ 5 ഐ.റ്റി 6 വിദ്യാരംഗം കലാ സാഹിത്യ വേദി 7 സയന്‍സ് 8 സോഷ്യല്‍ സയന്‍സ് 9 മാത്തമറ്റിക്സ് 10 ഇംഗ്ളീഷ് 11 ഹിന്ദി 12 എക്കോ ക്ലബ്ബ് 13 ഫോറസ്റ്ററി 14 ഹെല്‍ത്ത് 15 കായികരംഗം 16 കലാരംഗം , കലാപ്രതിഭകള്‍ 17 .അദ്ധ്യാപകര്‍| പാളയംകുന്ന്.ജി.എച്ച്.എസ്.എസ് അദ്ധ്യാപകര്‍ 18 മുന്‍ സാരഥികള്‍ ‍ 19 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ (പട്ടിക പൂര്‍ണ്ണമല്ല.) 20 വഴികാട്ടി (വിക്കി മാപ്പും ഗൂഗിള്‍ മാപ്പും സഹിതം) 21 ഗൂഗിള്‍ മാപ്പ്


ആമുഖം

ഭൗതിക സാഹചര്യങ്ങള്‍

സൗകര്യങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

ഇംഗ്ലീഷ് ക്ലബ്ബ്

2016 - 2017 ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 8-7-2016 ൽ 1:00 PM നു സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ രാജു സർ നിർവഹിച്ചു. ഹെഡ്മാസ്റ്ററുടെ വിലയേറിയ അഭിപ്രായങ്ങളോടു കൂടി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. 10 D യിലെ വിദ്യാർത്ഥിനി Anagha S S നെ ക്ലബ് കൺവീനർ ആയും 9 E യിലെ Nandana S B യെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ചെറിയ ചർച്ചക്ക് ശേഷം 9 E യിലെ Insha Saheer ഉം Nandana S B യും കൂടി അവരുടെ IAS കോച്ചിങ്ങ് ക്ലാസ്സിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഡി.ഇ.ഇ., തിരുവനന്തപുരം നടത്തുന്ന IAS കോച്ചിങ്ങ് ക്ലാസ്സ് വഴി അവരുടെ ഇംഗ്ലീഷ് ഉപയോഗ പാടവം എത്രത്തോളം വർധിപ്പിക്കാൻ സാധിച്ചു എന്ന അനുഭവം അവർ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികൾ പ്രവർത്തനത്തിന്റെ ഭാഗമായി "Use of English in today's world" എന്ന തീമിനെ ആധാരമാക്കി പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസങ്ങളിലും മീറ്റിങ്ങ് കൂടുകയും സെമിനാറുകൾ, പ്രസന്റേഷനുകൾ, ഫിലിം റിവ്യൂകൾ, റൈറ്റിങ്ങ് കോമ്പറ്റിഷൻ, അസംബ്ലി എന്നിവ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ആക്ടിവിറ്റിയിൽ ഒന്നായ കൊറിയോഗ്രാഫി പ്രസന്റേഷനിൽ കുട്ടികൾ പങ്കെടുത്തു.

വഴികാട്ടി