"ജി.എച്ച്.എസ്.എസ് പാളയംകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
2016 - 2017  ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 8-7-2016 ൽ  1:00 PM നു സ്‌കൂളിന്റെ  പ്രധാന അധ്യാപകനായിരുന്ന  ശ്രീ രാജു സർ  നിർവഹിച്ചു. ഹെഡ്മാസ്റ്ററുടെ വിലയേറിയ അഭിപ്രായങ്ങളോടു കൂടി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു.  10 D യിലെ വിദ്യാർത്ഥിനി  Anagha S S നെ  ക്ലബ് കൺവീനർ ആയും 9 E യിലെ Nandana S B യെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ചെറിയ ചർച്ചക്ക് ശേഷം 9 E യിലെ  Insha Saheer ഉം Nandana S B യും കൂടി അവരുടെ IAS കോച്ചിങ്ങ് ക്ലാസ്സിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഡി.ഇ.ഇ., തിരുവനന്തപുരം നടത്തുന്ന IAS  കോച്ചിങ്ങ് ക്ലാസ്സ് വഴി അവരുടെ ഇംഗ്ലീഷ് ഉപയോഗ പാടവം എത്രത്തോളം വർധിപ്പിക്കാൻ സാധിച്ചു എന്ന അനുഭവം അവർ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികൾ പ്രവർത്തനത്തിന്റെ ഭാഗമായി "Use of English in today's world" എന്ന തീമിനെ ആധാരമാക്കി പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.

: ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസങ്ങളിലും മീറ്റിങ്ങ് കൂടുകയും സെമിനാറുകൾ, പ്രസന്റേഷനുകൾ, ഫിലിം റിവ്യൂകൾ, റൈറ്റിങ്ങ് കോമ്പറ്റിഷൻ, അസംബ്ലി എന്നിവ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ആക്ടിവിറ്റിയിൽ ഒന്നായ കൊറിയോഗ്രാഫി പ്രസന്റേഷനിൽ കുട്ടികൾ പങ്കെടുത്തു.

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:        |zoom=16}}
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* നെടുമങ്ങാട് ടൗണില്‍ നിന്നും 11 കിലോമീറ്റര്‍ അകലെ വെള്ളനാട് ജംഗ്ഷനിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
|}

20:02, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ് പാളയംകുന്ന്
വിലാസം
പാളയംകുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
അവസാനം തിരുത്തിയത്
18-01-2017Devianil

ആമുഖം

ഭൗതിക സാഹചര്യങ്ങള്‍

സൗകര്യങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

ഇംഗ്ലീഷ് ക്ലബ്ബ്

2016 - 2017 ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 8-7-2016 ൽ 1:00 PM നു സ്‌കൂളിന്റെ പ്രധാന അധ്യാപകനായിരുന്ന ശ്രീ രാജു സർ നിർവഹിച്ചു. ഹെഡ്മാസ്റ്ററുടെ വിലയേറിയ അഭിപ്രായങ്ങളോടു കൂടി ഇംഗ്ലീഷ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. 10 D യിലെ വിദ്യാർത്ഥിനി Anagha S S നെ ക്ലബ് കൺവീനർ ആയും 9 E യിലെ Nandana S B യെ ജോയിന്റ് കൺവീനറായും തിരഞ്ഞെടുത്തു.ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരു ചെറിയ ചർച്ചക്ക് ശേഷം 9 E യിലെ Insha Saheer ഉം Nandana S B യും കൂടി അവരുടെ IAS കോച്ചിങ്ങ് ക്ലാസ്സിലെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. ഡി.ഇ.ഇ., തിരുവനന്തപുരം നടത്തുന്ന IAS കോച്ചിങ്ങ് ക്ലാസ്സ് വഴി അവരുടെ ഇംഗ്ലീഷ് ഉപയോഗ പാടവം എത്രത്തോളം വർധിപ്പിക്കാൻ സാധിച്ചു എന്ന അനുഭവം അവർ കുട്ടികളുമായി പങ്കുവെച്ചു. കുട്ടികൾ പ്രവർത്തനത്തിന്റെ ഭാഗമായി "Use of English in today's world" എന്ന തീമിനെ ആധാരമാക്കി പോസ്റ്ററുകൾ തയ്യാറാക്കിയിരുന്നു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ മാസങ്ങളിലും മീറ്റിങ്ങ് കൂടുകയും സെമിനാറുകൾ, പ്രസന്റേഷനുകൾ, ഫിലിം റിവ്യൂകൾ, റൈറ്റിങ്ങ് കോമ്പറ്റിഷൻ, അസംബ്ലി എന്നിവ സംഘടിപ്പിച്ചു. ക്ലബ്ബിന്റെ ആക്ടിവിറ്റിയിൽ ഒന്നായ കൊറിയോഗ്രാഫി പ്രസന്റേഷനിൽ കുട്ടികൾ പങ്കെടുത്തു.

വഴികാട്ടി