"Ssk17:Homepage/മലയാളം കഥാരചന (എച്ച്.എസ്)/രണ്ടാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ssk17:Homepage/മലയാളം കഥാരചന (എച്ച്.എസ്)/രണ്ടാം സ്ഥാനം (മൂലരൂപം കാണുക)
16:30, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
}} | }} | ||
'''പ്രണയത്തിന്റെ എ.ടി.എം.''' | '''പ്രണയത്തിന്റെ എ.ടി.എം.''' | ||
ഞരങ്ങുന്ന ആ കട്ടിലിലേക്ക് അയാള്‍ വീണ്ടും വന്നിരുന്നു. ഇല്ല....കഴിയുന്നില്ല....ഒരിടത്ത് ഇരുപ്പുറപ്പിക്കാന്‍ കഴിയുന്നില്ല... എന്തിനാണിത്ര പരിഭ്രമം? ഈ 57ലും മധുരപ്പതിനേഴിലേക്ക് തിരിച്ച് പോകുകയാണോ താന്‍ എന്ന്ഒരിക്കല്‍ക്കൂടി ചിന്തിച്ചുപോയി... | ഞരങ്ങുന്ന ആ കട്ടിലിലേക്ക് അയാള്‍ വീണ്ടും വന്നിരുന്നു. ഇല്ല....കഴിയുന്നില്ല....ഒരിടത്ത് ഇരുപ്പുറപ്പിക്കാന്‍ കഴിയുന്നില്ല... എന്തിനാണിത്ര പരിഭ്രമം? ഈ 57ലും മധുരപ്പതിനേഴിലേക്ക് തിരിച്ച് പോകുകയാണോ താന്‍ എന്ന്ഒരിക്കല്‍ക്കൂടി ചിന്തിച്ചുപോയി... | ||
സാമാന്യം വരുമാനമുള്ള ഒരു ബിസിനസ്സ് ഉടമയാണ്... വലിയ ബിസിനസ്സ് മീറ്റിംഗുകളുടെ തലേന്നുപോലും ഇത്ര പരിഭ്രമം? ഇല്ല, ഓ൪മ്മയിലെങ്ങും ഉണ്ടായിട്ടില്ല. അയാള്‍ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ നോക്കി.നോക്കുമ്പോള്‍തന്നെ അറപ്പുതോന്നുന്നു. മീന്‍കറിയും പുളിശ്ശേരിയും വാരിത്തൂകിയ വൃത്തിഹീനമായ സാരി... കനച്ച വെളിച്ചെണ്ണ ഇറ്റുവീഴുന്ന മുടിയിഴകള്‍.... സ്ട്രെയിറ്റ് ചെയ്ത് പാറിപ്പറക്കുന്ന മുടിയും മുന്തിയ പെ൪ഫ്യൂമിന്റെ മണവുമായി നടക്കുന്ന റോസ്സിന്റെ.... അവളുടെ ഏഴയലത്ത് വരുമോ ഇവള്‍....? | സാമാന്യം വരുമാനമുള്ള ഒരു ബിസിനസ്സ് ഉടമയാണ്... വലിയ ബിസിനസ്സ് മീറ്റിംഗുകളുടെ തലേന്നുപോലും ഇത്ര പരിഭ്രമം? ഇല്ല, ഓ൪മ്മയിലെങ്ങും ഉണ്ടായിട്ടില്ല. അയാള്‍ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ നോക്കി.നോക്കുമ്പോള്‍തന്നെ അറപ്പുതോന്നുന്നു. മീന്‍കറിയും പുളിശ്ശേരിയും വാരിത്തൂകിയ വൃത്തിഹീനമായ സാരി... കനച്ച വെളിച്ചെണ്ണ ഇറ്റുവീഴുന്ന മുടിയിഴകള്‍.... സ്ട്രെയിറ്റ് ചെയ്ത് പാറിപ്പറക്കുന്ന മുടിയും മുന്തിയ പെ൪ഫ്യൂമിന്റെ മണവുമായി നടക്കുന്ന റോസ്സിന്റെ.... അവളുടെ ഏഴയലത്ത് വരുമോ ഇവള്‍....? |