"അധ്യാപകദിനം2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

വരി 1: | വരി 1: | ||
[[ | [[പ്രമാണം:44050 44.png|thumb|upright|മുന്‍ പ്രഥമാധ്യാപകനെ സ്വാഗതം ചെയ്യുന്നു]]

'''കഴിഞ്ഞ വര്‍ഷത്തെ(2016)അധ്യാപകദിനം വിപുലമായി ആചരിച്ചു. നമ്മുടെ സ്കൂളില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞ എല്ലാ അധ്യാപകരെയും നേരിട്ട് കണ്ട് ക്ഷണിച്ച് സ്കൂളിലെത്തിച്ച് ആദരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം വളരെ വലുതായിരുന്നു. നിറഞ്ഞ മനസ്സോടെ, അവശതകളും, അത്യാവശ്യങ്ങളും മാറ്റി വച്ച് അവര്‍ സേവനമനുഷ്ഠിച്ച വിദ്യാലയത്തില്‍ ഓടിയെത്തി.
'ഗുരവേ പ്രണാമം' എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഓരോ അധ്യാപകന്റെയും പാദം നമസ്കരിച്ച് അവരെ കുട്ടികള്‍ സ്വാഗതം ചെയ്തു. നിറഞ്ഞ ചിരിയോടെ മനസ്സ് നിറഞ്ഞ് ആദരം സ്വീകരിക്കാനും കുട്ടികളെ മൂര്‍ദ്ധാവില്‍ കരങ്ങള്‍ ചേര്‍ത്ത് അനുഗ്രഹിക്കാനും മുന്‍ അധ്യാപകരും ഉത്സുകരായി.
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനിയുടെ നൃത്തപൂജ അധ്യാപകര്‍ക്ക് പുതിയ അനുഭവമായി. 'ലോകമേ തറവാട്' എന്ന കവിതയുടെ വരികള്‍ക്ക് വേണുഗോപാലിന്റെ ആലാപനമാധുര്യം ഗുരുവന്ദനച്ചടങ്ങിന് കൊഴുപ്പേകി..പാട്ടിന്റെ വരികള്‍ക്കൊപ്പം കുട്ടികള്‍ ആരതിയുഴിഞ്ഞ് ഓരോ അധ്യാപകരെയും ആദരിച്ചു. ഏതോ മായിക ലോകത്ത് എത്തിയ പ്രതീതിയാണ് ഓരോ മുഖത്തും കാണാന്‍ കഴിഞ്ഞത്. എന്തിനെയും അപമാനിക്കുന്ന ഇന്നത്തെ കാലത്ത് പുതിയ തലമുറയുടെ ആദരം അവരെ ആനന്ദത്തിലാറാടിച്ചു. ഓരോ മുഖത്തും അമ്പരപ്പും ആനന്ദവും നിറഞ്ഞു നിന്നു. ഈ വിദ്യാലയത്തിലെ പ്രിന്‍സിപ്പാള്‍, പ്രഥമാധ്യാപിക, അധ്യാപകര്‍ തുടങ്ങിയവര്‍ വാക്കുകളിലൂടെ നല്കിയ സ്നേഹാദരങ്ങള്‍ ആവോളം ഏറ്റു വാങ്ങിയ മുന്‍ അധ്യാപകര്‍ അവരുടെ മറുപടി പ്രസംഗത്തില്‍ നമ്മുടെ സ്കൂളിനെയും ഇവിടത്തെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നല്ല മനസ്സിനെയും വാനോളം പുകഴ്ത്തി.
തുടര്‍ന്ന് അക്യുപഞ്ചര്‍ ചികിത്സയെക്കുറിച്ചുള്ള സജിസാറിന്റെ ക്ലാസ്സ്, പ്രായം അലട്ടുന്ന ചില രോഗങ്ങള്‍ക്ക് മരുന്നില്ലാതെ പ്രതിവിധിയും കണ്ടെത്താന്‍ സഹായിച്ചു.
പോയ വര്‍ഷങ്ങളിലെ അദ്ധ്യാപകദിനങ്ങളേക്കാള്‍ മധുരതരമായ അനുഭവമായി മാറിയതായി അവര്‍ പറഞ്ഞു. വൈകികിട്ടിയ ആദരവില്‍ മനം നിറഞ്ഞ് നിറയെ അനുഗ്രഹങ്ങളും, സ്നേഹവായ്പും പകര്‍ന്ന് അവര്‍ക്കായി ഒരുക്കിയ സ്നേഹസദ്യയില്‍ പങ്കെടുത്ത് നിറഞ്ഞ മനസ്സോടെ അതിഥികളും ആതിഥേയരും ഒരുപോലെ ആനന്ദത്തിലാറാടിയ ദിനമായിരുന്നു 2016-ലെ അദ്ധ്യാപകദിനം'''. | '''കഴിഞ്ഞ വര്‍ഷത്തെ(2016)അധ്യാപകദിനം വിപുലമായി ആചരിച്ചു. നമ്മുടെ സ്കൂളില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞ എല്ലാ അധ്യാപകരെയും നേരിട്ട് കണ്ട് ക്ഷണിച്ച് സ്കൂളിലെത്തിച്ച് ആദരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം വളരെ വലുതായിരുന്നു. നിറഞ്ഞ മനസ്സോടെ, അവശതകളും, അത്യാവശ്യങ്ങളും മാറ്റി വച്ച് അവര്‍ സേവനമനുഷ്ഠിച്ച വിദ്യാലയത്തില്‍ ഓടിയെത്തി.
'ഗുരവേ പ്രണാമം' എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഓരോ അധ്യാപകന്റെയും പാദം നമസ്കരിച്ച് അവരെ കുട്ടികള്‍ സ്വാഗതം ചെയ്തു. നിറഞ്ഞ ചിരിയോടെ മനസ്സ് നിറഞ്ഞ് ആദരം സ്വീകരിക്കാനും കുട്ടികളെ മൂര്‍ദ്ധാവില്‍ കരങ്ങള്‍ ചേര്‍ത്ത് അനുഗ്രഹിക്കാനും മുന്‍ അധ്യാപകരും ഉത്സുകരായി.
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനിയുടെ നൃത്തപൂജ അധ്യാപകര്‍ക്ക് പുതിയ അനുഭവമായി. 'ലോകമേ തറവാട്' എന്ന കവിതയുടെ വരികള്‍ക്ക് വേണുഗോപാലിന്റെ ആലാപനമാധുര്യം ഗുരുവന്ദനച്ചടങ്ങിന് കൊഴുപ്പേകി..പാട്ടിന്റെ വരികള്‍ക്കൊപ്പം കുട്ടികള്‍ ആരതിയുഴിഞ്ഞ് ഓരോ അധ്യാപകരെയും ആദരിച്ചു. ഏതോ മായിക ലോകത്ത് എത്തിയ പ്രതീതിയാണ് ഓരോ മുഖത്തും കാണാന്‍ കഴിഞ്ഞത്. എന്തിനെയും അപമാനിക്കുന്ന ഇന്നത്തെ കാലത്ത് പുതിയ തലമുറയുടെ ആദരം അവരെ ആനന്ദത്തിലാറാടിച്ചു. ഓരോ മുഖത്തും അമ്പരപ്പും ആനന്ദവും നിറഞ്ഞു നിന്നു. ഈ വിദ്യാലയത്തിലെ പ്രിന്‍സിപ്പാള്‍, പ്രഥമാധ്യാപിക, അധ്യാപകര്‍ തുടങ്ങിയവര്‍ വാക്കുകളിലൂടെ നല്കിയ സ്നേഹാദരങ്ങള്‍ ആവോളം ഏറ്റു വാങ്ങിയ മുന്‍ അധ്യാപകര്‍ അവരുടെ മറുപടി പ്രസംഗത്തില്‍ നമ്മുടെ സ്കൂളിനെയും ഇവിടത്തെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നല്ല മനസ്സിനെയും വാനോളം പുകഴ്ത്തി.
തുടര്‍ന്ന് അക്യുപഞ്ചര്‍ ചികിത്സയെക്കുറിച്ചുള്ള സജിസാറിന്റെ ക്ലാസ്സ്, പ്രായം അലട്ടുന്ന ചില രോഗങ്ങള്‍ക്ക് മരുന്നില്ലാതെ പ്രതിവിധിയും കണ്ടെത്താന്‍ സഹായിച്ചു.
പോയ വര്‍ഷങ്ങളിലെ അദ്ധ്യാപകദിനങ്ങളേക്കാള്‍ മധുരതരമായ അനുഭവമായി മാറിയതായി അവര്‍ പറഞ്ഞു. വൈകികിട്ടിയ ആദരവില്‍ മനം നിറഞ്ഞ് നിറയെ അനുഗ്രഹങ്ങളും, സ്നേഹവായ്പും പകര്‍ന്ന് അവര്‍ക്കായി ഒരുക്കിയ സ്നേഹസദ്യയില്‍ പങ്കെടുത്ത് നിറഞ്ഞ മനസ്സോടെ അതിഥികളും ആതിഥേയരും ഒരുപോലെ ആനന്ദത്തിലാറാടിയ ദിനമായിരുന്നു 2016-ലെ അദ്ധ്യാപകദിനം'''. |
16:04, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
കഴിഞ്ഞ വര്‍ഷത്തെ(2016)അധ്യാപകദിനം വിപുലമായി ആചരിച്ചു. നമ്മുടെ സ്കൂളില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞ എല്ലാ അധ്യാപകരെയും നേരിട്ട് കണ്ട് ക്ഷണിച്ച് സ്കൂളിലെത്തിച്ച് ആദരിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദം വളരെ വലുതായിരുന്നു. നിറഞ്ഞ മനസ്സോടെ, അവശതകളും, അത്യാവശ്യങ്ങളും മാറ്റി വച്ച് അവര്‍ സേവനമനുഷ്ഠിച്ച വിദ്യാലയത്തില്‍ ഓടിയെത്തി.
'ഗുരവേ പ്രണാമം' എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഓരോ അധ്യാപകന്റെയും പാദം നമസ്കരിച്ച് അവരെ കുട്ടികള്‍ സ്വാഗതം ചെയ്തു. നിറഞ്ഞ ചിരിയോടെ മനസ്സ് നിറഞ്ഞ് ആദരം സ്വീകരിക്കാനും കുട്ടികളെ മൂര്‍ദ്ധാവില്‍ കരങ്ങള്‍ ചേര്‍ത്ത് അനുഗ്രഹിക്കാനും മുന്‍ അധ്യാപകരും ഉത്സുകരായി.
ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥിനിയുടെ നൃത്തപൂജ അധ്യാപകര്‍ക്ക് പുതിയ അനുഭവമായി. 'ലോകമേ തറവാട്' എന്ന കവിതയുടെ വരികള്‍ക്ക് വേണുഗോപാലിന്റെ ആലാപനമാധുര്യം ഗുരുവന്ദനച്ചടങ്ങിന് കൊഴുപ്പേകി..പാട്ടിന്റെ വരികള്‍ക്കൊപ്പം കുട്ടികള്‍ ആരതിയുഴിഞ്ഞ് ഓരോ അധ്യാപകരെയും ആദരിച്ചു. ഏതോ മായിക ലോകത്ത് എത്തിയ പ്രതീതിയാണ് ഓരോ മുഖത്തും കാണാന്‍ കഴിഞ്ഞത്. എന്തിനെയും അപമാനിക്കുന്ന ഇന്നത്തെ കാലത്ത് പുതിയ തലമുറയുടെ ആദരം അവരെ ആനന്ദത്തിലാറാടിച്ചു. ഓരോ മുഖത്തും അമ്പരപ്പും ആനന്ദവും നിറഞ്ഞു നിന്നു. ഈ വിദ്യാലയത്തിലെ പ്രിന്‍സിപ്പാള്‍, പ്രഥമാധ്യാപിക, അധ്യാപകര്‍ തുടങ്ങിയവര്‍ വാക്കുകളിലൂടെ നല്കിയ സ്നേഹാദരങ്ങള്‍ ആവോളം ഏറ്റു വാങ്ങിയ മുന്‍ അധ്യാപകര്‍ അവരുടെ മറുപടി പ്രസംഗത്തില്‍ നമ്മുടെ സ്കൂളിനെയും ഇവിടത്തെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നല്ല മനസ്സിനെയും വാനോളം പുകഴ്ത്തി.
തുടര്‍ന്ന് അക്യുപഞ്ചര്‍ ചികിത്സയെക്കുറിച്ചുള്ള സജിസാറിന്റെ ക്ലാസ്സ്, പ്രായം അലട്ടുന്ന ചില രോഗങ്ങള്‍ക്ക് മരുന്നില്ലാതെ പ്രതിവിധിയും കണ്ടെത്താന്‍ സഹായിച്ചു.
പോയ വര്‍ഷങ്ങളിലെ അദ്ധ്യാപകദിനങ്ങളേക്കാള്‍ മധുരതരമായ അനുഭവമായി മാറിയതായി അവര്‍ പറഞ്ഞു. വൈകികിട്ടിയ ആദരവില്‍ മനം നിറഞ്ഞ് നിറയെ അനുഗ്രഹങ്ങളും, സ്നേഹവായ്പും പകര്‍ന്ന് അവര്‍ക്കായി ഒരുക്കിയ സ്നേഹസദ്യയില്‍ പങ്കെടുത്ത് നിറഞ്ഞ മനസ്സോടെ അതിഥികളും ആതിഥേയരും ഒരുപോലെ ആനന്ദത്തിലാറാടിയ ദിനമായിരുന്നു 2016-ലെ അദ്ധ്യാപകദിനം.