"സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 57: | വരി 57: | ||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||
'''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ : | '''സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ : | ||
# 1922 -1927 ശ്രീ .സി .എം സെബാസ്റ്റ്യൻ | #1922 -1927 ശ്രീ .സി .എം സെബാസ്റ്റ്യൻ | ||
1927 -1929 ശ്രീമതി എൻ .ജെ സിസിലി | #1927 -1929 ശ്രീമതി എൻ .ജെ സിസിലി | ||
1929 -1932 ശ്രീമതി എ .സി മറിയാമ്മ | #1929 -1932 ശ്രീമതി എ .സി മറിയാമ്മ | ||
1932 -1934 ശ്രീമതി മോണിക്ക തോമസ് | #1932 -1934 ശ്രീമതി മോണിക്ക തോമസ് | ||
1934 -1964 സി. മർസെലീനാ (കെ ജെ അന്നമ്മ ) | #1934 -1964 സി. മർസെലീനാ (കെ ജെ അന്നമ്മ ) | ||
1964 -1971 സി ആനി ട്രീസാ (അന്നമ്മ പി ജെ ) | #1964 -1971 സി ആനി ട്രീസാ (അന്നമ്മ പി ജെ ) | ||
1971 -1983 സി. ചെൽസ (കെ ത്രേസ്യ ) | #1971 -1983 സി. ചെൽസ (കെ ത്രേസ്യ ) | ||
1983 -1987 സി ആനി ട്രീസാ (അന്നമ്മ പി ജെ ) | #1983 -1987 സി ആനി ട്രീസാ (അന്നമ്മ പി ജെ ) | ||
1987 -1992 സി ആനി ക്ലയർ (എൽസി എൻ ജെ ) | #1987 -1992 സി ആനി ക്ലയർ (എൽസി എൻ ജെ ) | ||
1992 -1994 സി. കൊർത്തോണ (റോസമ്മ എം സി ) | #1992 -1994 സി. കൊർത്തോണ (റോസമ്മ എം സി ) | ||
1994 -1999 സി. ഏണസ്റ്റാ (ചിന്നമ്മ ജേക്കബ് ) | #1994 -1999 സി. ഏണസ്റ്റാ (ചിന്നമ്മ ജേക്കബ് ) | ||
1999 -2002 സി. റോസെല്ല (ചിന്നമ്മ പി പി ) | #1999 -2002 സി. റോസെല്ല (ചിന്നമ്മ പി പി ) | ||
2002 -2008 സി. കാതറിൻ മരിയ (കാതറിൻ ജോസ് ) | #2002 -2008 സി. കാതറിൻ മരിയ (കാതറിൻ ജോസ് ) | ||
2008 -2010 സി. മേരി ജയ (മറിയക്കുട്ടി ജോസഫ് ) | #2008 -2010 സി. മേരി ജയ (മറിയക്കുട്ടി ജോസഫ് ) | ||
2010 -2014 സി. വിൽസി (വത്സമ്മ ടി ടി ) | #2010 -2014 സി. വിൽസി (വത്സമ്മ ടി ടി ) | ||
2014 - സി. റോസ്മിൻ മരിയ (റോസമ്മ ജോർജ് ) | #2014 - സി. റോസ്മിൻ മരിയ (റോസമ്മ ജോർജ് ) | ||
14:36, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ആഗ്നസ് എൽ പി എസ്സ് മുട്ടുചിറ | |
---|---|
വിലാസം | |
മുട്ടുചിറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലീഷ് ആൻഡ് മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 45322 |
കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
ഈശ്വര ചൈതന്യത്താൽ അടിയുറച്ച സ്വപ്നങ്ങളുമായി ഭാവിയുടെ വാഗ്ദാനങ്ങളായ മുട്ടുചിറയിലെയും സമീപ പ്രദേശങ്ങളിലെയും കൊച്ചു കുട്ടികൾ ഉണർന്നു പ്രശോഭിക്കണം എന്ന വ്യക്തമായ ബോധ്യത്തോടെ മുട്ടുചിറ റൂഹാദ്ക്കുദിശ പള്ളി രൂപം കൊടുത്ത വിദ്യാഭാസ സ്ഥാപനമാണ് സെൻറ് ആഗ്നസ് എൽ പി സ്കൂൾ .
നൂറ്റാണ്ടുകൾക്ക് മുൻപ് ലളിതമായ രീതിയിൽ പ്രവർത്തിച്ചു വന്നിരുന്ന ഈ സ്കൂളിന് 1921 ലെ സി .എം .സി സന്യാസിനികളുടെ സാന്നിധ്യം ഒരു പുതിയ ഉണർവാണ് സമ്മാനിച്ചത്.അങ്ങനെ 1922 സെപ്റ്റംബർ 13 ന് വിശുദ്ധ ആഗ്നസിൻെറ നാമത്തിൽ സമാരംഭിച്ച സ്കൂൾ 1927 ൽ മഠം വക കെട്ടിടത്തിലേക്ക് മാറ്റുകയും 1949 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെടുകയും പ്രൈമറി വിഭാഗത്തെ വേർതിരിക്കുകയും ചെയ്തു. നല്ലവരായ ഇടവകാംഗങ്ങളുടെയും നാട്ടുകാരുടെയും നിസ്വാർത്ഥമായ സഹകരണത്താൽ വളർച്ചയുടെ ഒരു ചരിത്രമാണ് സ്കൂളിനുള്ളത്.1953 ൽ പാലാ കോർപ്പറേറ്റ് സ്കൂൾ ഏറ്റെടുക്കുകയും 2003 ൽ ഗവണ്മെന്റ് അംഗീകാരത്തോടെ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുകയും ചെയ്തു. 2011 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മാണം ആരംഭിക്കുകയും 2013 ഡിസംബർ 9 ന് പൂർവ വിദ്യാർത്ഥി കൂടിയായ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്‌ഘാടനവും വെഞ്ചിരിപ്പും നടത്തുകയും ചെയ്തു.പുതിയ കെട്ടിട നിർമ്മാണം സാധ്യമാക്കുകയും അതിനായി അക്ഷീണം പരിശ്രമിക്കുകയും ചെയ്ത ബഹു.മാനേജർ .റവ .ഫാ.സെബാസ്റ്റ്യൻ മുണ്ടുമുഴിക്കര, സി .എം.സി.കോൺഗ്രിഗേഷൻ,ഹെഡ്മിസ്ട്രസ് സി.വിൽസി സി .എം .സി.,പി.ടി.എ അംഗങ്ങൾ എന്നിവരെ നന്ദിയോടെ ഓർക്കുന്നു .2014 ഫെബ്രുവരി 24ന് ഇന്ന് കാണുന്ന ഇരുനില കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . കുട്ടികളുടെ ആത്മീയവും ഭൗതികവും കലാപരവും കായികവും സദാചാരപരവും ആയ വിവിധ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ സഹായകരമായ ഒരു അന്തരീക്ഷമാണ് സെൻറ് ആഗ്നസ് എൽ .പി .സ്കൂൾ ഒരുക്കിയിരിക്കുന്നത്. ജില്ലാ ,ഉപ-ജില്ലാ വേദികളിലെ ശ്രദ്ധേയമായ സാന്നിധ്യം നമ്മുടെ സ്കൂളിനെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു.നിസ്വാർത്ഥമായി അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന ഇവിടുത്തെ അധ്യാപകർ സ്ഥാപനത്തിൻറെ മുതൽക്കൂട്ടാണ്. ഇനിയും വളരെയധികം ആളുകൾക്ക് അറിവിൻറെ വെളിച്ചം പകരേണ്ട ഈ സ്ഥാപനത്തിൻറെ മാനേജർ ആയി റവ .ഫാ .ജോസഫ് ഇടത്തുംപറമ്പിലും ഹെഡ്മിസ്ട്രസ് ആയി സി .റോസ്മിൻ മരിയ സി.എം.സി യും സേവനം അനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :
- 1922 -1927 ശ്രീ .സി .എം സെബാസ്റ്റ്യൻ
- 1927 -1929 ശ്രീമതി എൻ .ജെ സിസിലി
- 1929 -1932 ശ്രീമതി എ .സി മറിയാമ്മ
- 1932 -1934 ശ്രീമതി മോണിക്ക തോമസ്
- 1934 -1964 സി. മർസെലീനാ (കെ ജെ അന്നമ്മ )
- 1964 -1971 സി ആനി ട്രീസാ (അന്നമ്മ പി ജെ )
- 1971 -1983 സി. ചെൽസ (കെ ത്രേസ്യ )
- 1983 -1987 സി ആനി ട്രീസാ (അന്നമ്മ പി ജെ )
- 1987 -1992 സി ആനി ക്ലയർ (എൽസി എൻ ജെ )
- 1992 -1994 സി. കൊർത്തോണ (റോസമ്മ എം സി )
- 1994 -1999 സി. ഏണസ്റ്റാ (ചിന്നമ്മ ജേക്കബ് )
- 1999 -2002 സി. റോസെല്ല (ചിന്നമ്മ പി പി )
- 2002 -2008 സി. കാതറിൻ മരിയ (കാതറിൻ ജോസ് )
- 2008 -2010 സി. മേരി ജയ (മറിയക്കുട്ടി ജോസഫ് )
- 2010 -2014 സി. വിൽസി (വത്സമ്മ ടി ടി )
- 2014 - സി. റോസ്മിൻ മരിയ (റോസമ്മ ജോർജ് )
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അഭിവന്ദ്യ മാർ ജേക്കബ് മുരിക്കൻ (പാലാ രുപത സഹായ മെത്രാൻ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.76,76.5|zoom=14}}
St. Agnes L.P.S. Muttuchira
|
|