"മീത്തലെപുന്നാട് യു.പി.എസ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}}മീത്തലെ പുന്നാട് യു.പി. സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു | ||
മീത്തലെ പുന്നാട് യു.പി. സ്കൂളിൽ വ്യത്യസ്ത മേഖലകളിലായി കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചു വരുന്നു വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ക്ലബ്ബുകളും പ്രവർത്തിച്ചു വരുന്നു | |||
എല്ലാ അധ്യയന വർഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ കൊണ്ടുവന്ന് ഒരു ദിവസം എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിക്കാറുണ്ട്. ഓരോ ക്ലബ്ബുകൾക്കും അധ്യാപകരെ കൺവീനർമാരായും വിദ്യാർത്ഥികളെ പ്രതിനിധികളായും തിരഞ്ഞെടുക്കാറുണ്ട്. മാസത്തിൽ ഒരിക്കൽ യോഗം കൂടുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരികയും ചെയ്യുന്നു. | എല്ലാ അധ്യയന വർഷവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിശിഷ്ട വ്യക്തികളെ കൊണ്ടുവന്ന് ഒരു ദിവസം എല്ലാ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിക്കാറുണ്ട്. ഓരോ ക്ലബ്ബുകൾക്കും അധ്യാപകരെ കൺവീനർമാരായും വിദ്യാർത്ഥികളെ പ്രതിനിധികളായും തിരഞ്ഞെടുക്കാറുണ്ട്. മാസത്തിൽ ഒരിക്കൽ യോഗം കൂടുകയും വിദ്യാർത്ഥികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിവരികയും ചെയ്യുന്നു. | ||