"മീത്തലെപുന്നാട് യു.പി.എസ്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 21: | വരി 21: | ||
ജോയിൻ്റ് - ആരാധ്യഎം - 7 B തെരഞ്ഞെടുത്തു 5 അംഗ എക്സ്ക്യൂട്ടീവ് മെമ്പർമാരെയും തെരഞ്ഞെടുത്തു .ആഴ്ചയിൽ ഒരു ദിവസം ക്ലബ് കൂടി ചേരാറുണ്ട്. വിവിധ പ്രവർത്തനങ്ങൾ '(ക്വിസ്, പസിൽ , ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, മാഗസിൻ നിർമ്മാണം) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സബ്ജില്ല, ഗണിത മേളയിൽ ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു overall രണ്ടാം സ്ഥാനംനേടാൻ കഴിഞ്ഞു. | ജോയിൻ്റ് - ആരാധ്യഎം - 7 B തെരഞ്ഞെടുത്തു 5 അംഗ എക്സ്ക്യൂട്ടീവ് മെമ്പർമാരെയും തെരഞ്ഞെടുത്തു .ആഴ്ചയിൽ ഒരു ദിവസം ക്ലബ് കൂടി ചേരാറുണ്ട്. വിവിധ പ്രവർത്തനങ്ങൾ '(ക്വിസ്, പസിൽ , ഗണിതശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, മാഗസിൻ നിർമ്മാണം) തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സബ്ജില്ല, ഗണിത മേളയിൽ ക്ലബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു overall രണ്ടാം സ്ഥാനംനേടാൻ കഴിഞ്ഞു. | ||
ശാസ്ത്ര മേളയോടനുബന്ധിച്ച് സ്കൂൾ തലത്തിൽ മേളകൾ സംഘടിപ്പിച്ചു. മേളയിൽ സ്കൂൾ മാഗസിൻ തയ്യാറാക്കാൻ കുട്ടികളെ ഗ്രൂപ്പായി തിരിച്ച് പ്രവർത്തനങ്ങൾ നൽകി. വളരെ ഭംഗിയുള്ള മാഗസിൻ തയ്യാറാക്കാൻ സാധിച്ചു. സബ്ജില്ലയിൽ മാഗസിന് മൂന്നാം സ്ഥാനവും A ഗ്രേഡും നേടാൻ സാധിച്ചു. | |||
സ്കൂളിൽ ഒരു ഗണിത ബുള്ളറ്റിൻ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ ഗണിതവുമായി ബന്ധപ്പെട്ട ക്വിസ്, ഗണിത ശാസ്ത്രജ്ഞർ എന്നിവരെ പറ്റിയുള്ള വിശേഷങ്ങൾ ,പസിൽ തുടങ്ങിയ കാര്യങ്ങൾ ബോർഡിൽ സ്ഥാപിക്കാറുണ്ട്. | |||
ഗണിത ശാസ്ത്ര ദിനത്തിൽ സ്കൂളിൽ ഒരു ഗണിത അസംബ്ലി സംഘടിപ്പിക്കാൻ സാധിച്ചു. ഗണിത പ്രാർത്ഥനയോടു കൂടി തുടങ്ങിയ അസംബ്ലിയിൽ ഗണിത ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ , ഗണിത പുസ്തകം പരിചയപ്പെടുത്തൽ, ഗണിത ഒപ്പന , ഗണിത വഞ്ചിപ്പാട്, ഗണിത നാടകം എന്നിവ സംഘടിപ്പിച്ചു.LP ക്ലാസിലെ കുട്ടികൾക്ക് രക്ഷിതാക്കളേയും ഉൾപ്പെടുത്തി ഗണിത ശിൽപ്പശാല നടത്തി. ഗണിതപഠനം രസകരമാക്കാനുള്ള സംഖ്യാ പോക്കറ്റ്, അബാക്കസ്, വായനക്കാർഡ്, നമ്പർ കാർഡ് തുടങ്ങിയവ നിർമ്മിച്ചുകുട്ടികൾക്ക് ഗണിതം രസകരമാക്കാനുള്ള രാഷ്ട്രീയാവിഷ്ക്കാർ പദ്ധതി "മേൻമ " നമ്മളുടെ സ്കൂളും നടത്തി. ആറാം ക്ലാസ് കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പദ്ധതിയുടെ ഭാഗമായി ഗണിത വായന കാർഡ്, ഗണിത പുസ്തകം എന്നിവ തയ്യാറാക്കാൻ സാധിച്ചു. ഇവ തയ്യാറാക്കാൻ കുട്ടികൾ വളരെ ഉൽസാഹത്താൽ പ്രയത്നിച്ചു | |||
== സാമൂഹ്യശാസ്ത്രക്ലബ്ബ് == | == സാമൂഹ്യശാസ്ത്രക്ലബ്ബ് == | ||