"ജി യു പി എസ് കോളിയടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍= എ പവിത്രന്‍         
| പ്രധാന അദ്ധ്യാപകന്‍= എ പവിത്രന്‍         
| പി.ടി.ഏ. പ്രസിഡണ്ട്=  പി വിജയന്‍       
| പി.ടി.ഏ. പ്രസിഡണ്ട്=  പി വിജയന്‍       
| സ്കൂള്‍ ചിത്രം=  NEW.png ‎|
| സ്കൂള്‍ ചിത്രം=  11461.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

13:37, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് കോളിയടുക്കം
വിലാസം
കോളിയടുക്കം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-01-201711461




ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ പെരുമ്പള വിലേജില്‍ കോളിയടുക്കത്ത് സ്ഥിത്ചെയ്യുന്നു. 1973 ല്‍ സ്ഥാപിതമായി . 1978 ല്‍ യു പി സ്ക്കൂളായി ഉയര്‍ത്തി.നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്തിന്‍െറ ഫലമായി സ്ക്കൂള്‍ സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

14 ക്ലാസ്സ് മുറികള്‍ , ഒരു ഓഫീസ്സ് മുറി ,കമ്പ്യൂട്ടര്‍ മുറിയും, ഗണിത ലാബ്, സയന്‍സ് ലാബ് , അടുക്കള, ചുറ്റുമതില്‍ ,ആവശ്യത്തിന് മുത്രപുരകളും കക്കൂസുകളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1 കൃഷി 2 സൈക്ക്ളിങ് 3 ഇംഗ്ളിഷ് പഠനം 4 വിദ്യാരംഗം കലാസാഹിത്യ വേദി 5 പ്രവര്‍ത്തി പരിചയം 6 ഹെല്ത്ത് ക്ലബ്ബ് 7 ശുചിത്വ സേന 8 എക്കോ ക്ലബ്ബ് 9 സോപ്പ് നിര്‍മ്മാണം

മാനേജ്‌മെന്റ്

ചെമ്മനാട് പഞ്ചായത്ത് കാസറഗോഡ്

മുന്‍സാരഥികള്‍

ശ്രീ. ഇ.കെ.നായര്‍, ചന്ദ്രശേഘരന്‍, നാരായണന്‍, ശ്രീധരന്‍ അടിയോടി, ജനാര്‍ദ്ധന പിള്ള, ടി.കോരന്‍, ജി.ബി.വത്സന്‍, ആലീസ്.എം.ജോണ്‍ ,എ.സി.നാരായണന്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കാസര്‍ഗോഡ് ടൗണില്‍ നിന്ന് എട്ട് കി.മി പരവനടുക്കം , ദേളി, ചട്ടഞ്ചാല്‍, കെ എസ് ആര്‍ ടി സി ബസ്സ്. നാഷണല്‍ ഹൈവേ വഴി ചട്ടഞ്ചാല്‍ നിന്ന് ദേളി വഴി കാസര്‍ഗോഡ് റൂട്ടില്‍ കെ എസ് ആര്‍ ടി സി ബസ്സ്-ല്‍ കോളിയടുക്കം ഇറങ്ങിയാല്‍ സ്കുളിലെത്താം (മൂന്ന് കി.മി)

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കോളിയടുക്കം&oldid=237340" എന്ന താളിൽനിന്ന് ശേഖരിച്ചത്