|
|
വരി 2: |
വരി 2: |
|
| |
|
| == '''[[ഗവ. യു.പി.എസ് രാമപുരം /ക്ലബ്ബുകൾ/ സയൻസ് ക്ലബ്|ശാസ്ത്രക്ലബ്]]''' == | | == '''[[ഗവ. യു.പി.എസ് രാമപുരം /ക്ലബ്ബുകൾ/ സയൻസ് ക്ലബ്|ശാസ്ത്രക്ലബ്]]''' == |
|
| |
| * ലഘുപ്രോജക്ടുകൾ, പരീക്ഷണങ്ങൾ, ഇംപ്രൊവൈസേഷൻ, മാതൃകാനിർമാണം
| |
| * ശാസ്ത്രലേഖനങ്ങൾ, ആനുകാനികസംഭവങ്ങൾ, എന്നിവയെക്കുറിച്ച് ചർച്ച, സംവാദം, സെമിനാർ എന്നിവ സംഘടിപ്പിക്കുന്നു.
| |
| * ശാസ്ത്രപ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു.
| |
| * ക്വിസ് മത്സരങ്ങൾ, പ്രഭാഷണം - ലേഖന മത്സരങ്ങൾ, ലഘുപഠനയാത്രകൾ, വീഡിയോ പ്രദർശനങ്ങൾ, അഭിമുഖം, വിദഗ് ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
| |
| * പഠനപ്രാധാന്യമുള്ള വസ്തുക്കളുടെ ശേഖരണത്തിലും അവകേടുകൂടാതെ സൂക്ഷിക്കുന്നതിലുംപ്രദർശിപ്പിക്കുന്നതിനുമുള്ള പ്രവത്തനങ്ങളിൽ ഏർപ്പെടുന്നു.
| |
| * കൈയെഴുത്ത് മാസികകൾ നിർമിക്കൽ
| |
| * സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ് ക്ലബുകളുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കുന്നു.
| |
|
| |
| == '''''സയൻസ് ക്ലബിൻെറ ആഭിമുഖ്യത്തിൽ ജൂലൈ 21 ചാന്ദ്രദിനം ആചരിച്ചു''''' ==
| |
|
| |
| === ഭൂമിയും ചന്ദ്രനും തമ്മിലുള്ള സംഭാഷണം ===
| |
| *[[പ്രമാണം:42551-chd-.jpg|ലഘുചിത്രം|പകരം=ചാന്ദ്രദിനം |നടുവിൽ]]
| |
|
| |
| === നീലാംസ്ട്രോംങുമായുള്ള അഭിമുഖം ===
| |
| *[[പ്രമാണം:4251-nd-.jpg|നടുവിൽ|ലഘുചിത്രം]]
| |
|
| |
| * '''[[ഗവ. യു.പി.എസ്. രാമപുരം/ക്ലബ്ബുകൾ/2023-24/സോഷ്യൽ സയൻസ് ക്ലബ്|സോഷ്യൽ സയൻസ് ക്ലബ്]]'''
| |