"ഗവ. യു.പി.എസ്. രാമപുരം/ക്ലബ്ബുകൾ/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AnijaBS (സംവാദം | സംഭാവനകൾ)
'സയൻസ് ക്ലബിൻറെ പ്രവർത്തനം' താൾ സൃഷ്ടിച്ചിരിക്കുന്നു
 
802814 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
സയൻസ് ക്ലബിൻറെ പ്രവർത്തനം
=== സയൻസ് ക്ലബിൻെറ പ്രവർത്തനം ===
*ലഘുപ്രോജക്ടുകൾ, പരീക്ഷണങ്ങൾ, ഇംപ്രൊവൈസേഷൻ, മാത‍ൃകാനിർമാണം
*ശാസ്ത്രലേഖനങ്ങൾ, ആനുകാനികസംഭവങ്ങൾ, എന്നിവയെക്കുറിച്ച് ചർച്ച, സംവാദം, സെമിനാ‍ർ എന്നിവ സംഘടിപ്പിക്കുന്നു.
*ശാസ്ത്രപ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു.
*ക്വിസ് മത്സരങ്ങൾ, പ്രഭാഷണം - ലേഖന മത്സരങ്ങൾ, ലഘുപഠനയാത്രകൾ, വീഡിയോ പ്രദർശനങ്ങൾ, അഭിമുഖം, വിദഗ് ധരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
*പഠനപ്രാധാന്യമുള്ള വസ്തുക്കളുടെ ശേഖരണത്തിലും അവകേടുകൂടാതെ സൂക്ഷിക്കുന്നതിലുംപ്രദർശിപ്പിക്കുന്നതിനുമുള്ള പ്രവ‍ത്തനങ്ങളിൽ ഏ‍‍ർപ്പെടുന്നു.
*കൈയെഴുത്ത് മാസികകൾ നിർമിക്കൽ
*സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിലെ മറ്റ്  ക്ലബുകളുടെ പ്രവർത്തനങ്ങളുമായി ഏകോപിപ്പിക്കുന്നു.