"ഗവ.എച്ച് .എസ്.എസ്.ആറളം/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==ഗണിതശാസ്ത്ര ക്ലബ്ബ്== 2023-24അധ്യയന വർഷം ഗണിത ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ ഒരു പദ്ധതിയാണ് 'കലനം'.ഗണിതത്തിൽ അടിസ്ഥാന ശേഷി കൈവരിക്കാത്ത കുട്ടികൾക്ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
==ഗണിതശാസ്ത്ര ക്ലബ്ബ്== | ==ഗണിതശാസ്ത്ര ക്ലബ്ബ്== | ||
2023- | |||
ഗണിത ശാസ്ത്രത്തിൽ കുട്ടികൾക്കുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനും ഗണിതാഭിരുചിയുള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമുള്ള ഇടമാണ് ഗണിത ശാസ്ത്ര ക്ലബ്. ഗണിത ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് സഹകരിക്കാനും അവരുടെ ഗണിത പരമായ ആശയങ്ങൾ പങ്കുവെക്കാനും ഗണിതപരമായ മത്സരങ്ങളിൽ പങ്കെടുക്കാനുമുള്ള അവസരങ്ങളും വാഗ്ദാനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഗണിത വിഷയത്തോട് ആജീവനാന്ത വിലമതിപ്പ് വളർത്തിയെടുക്കാനും ഗണിത ക്ലബിന് കഴിയും | |||
==2023-24== അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ== | |||
2023-24 അധ്യയന വർഷം ഗണിത ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ ഒരു പദ്ധതിയാണ് 'കലനം'.ഗണിതത്തിൽ അടിസ്ഥാന ശേഷി കൈവരിക്കാത്ത കുട്ടികൾക്ക് അതു നേടിയെടുക്കാനുള്ള പ്രവർത്തനമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ക്ലബ് അംഗങ്ങളെ സങ്കലനഗണിതം, വ്യവകലനഗണിതം, ഗുണനഗണിതം,ഹരണഗണിതം എന്നിങ്ങനെ നാല് ഗ്രൂപ്പുകൾ ആക്കി തിരിച്ചു. ഓരോ ക്ലബ് അംഗങ്ങളും തന്റെ ക്ലാസ്സിലെ കുട്ടികൾക്ക് ഗണിതത്തിൽ അടിസ്ഥാനശേഷി നേടിക്കൊടുക്കാൻ മുന്നിട്ടിറങ്ങി. |
15:40, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതശാസ്ത്ര ക്ലബ്ബ്
ഗണിത ശാസ്ത്രത്തിൽ കുട്ടികൾക്കുള്ള താത്പര്യം വർദ്ധിപ്പിക്കുന്നതിനും ഗണിതാഭിരുചിയുള്ള കുട്ടികൾക്ക് അവരുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമുള്ള ഇടമാണ് ഗണിത ശാസ്ത്ര ക്ലബ്. ഗണിത ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾക്ക് സഹകരിക്കാനും അവരുടെ ഗണിത പരമായ ആശയങ്ങൾ പങ്കുവെക്കാനും ഗണിതപരമായ മത്സരങ്ങളിൽ പങ്കെടുക്കാനുമുള്ള അവസരങ്ങളും വാഗ്ദാനം വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഗണിത വിഷയത്തോട് ആജീവനാന്ത വിലമതിപ്പ് വളർത്തിയെടുക്കാനും ഗണിത ക്ലബിന് കഴിയും
2023-24== അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
2023-24 അധ്യയന വർഷം ഗണിത ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തിയ ഒരു പദ്ധതിയാണ് 'കലനം'.ഗണിതത്തിൽ അടിസ്ഥാന ശേഷി കൈവരിക്കാത്ത കുട്ടികൾക്ക് അതു നേടിയെടുക്കാനുള്ള പ്രവർത്തനമാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ക്ലബ് അംഗങ്ങളെ സങ്കലനഗണിതം, വ്യവകലനഗണിതം, ഗുണനഗണിതം,ഹരണഗണിതം എന്നിങ്ങനെ നാല് ഗ്രൂപ്പുകൾ ആക്കി തിരിച്ചു. ഓരോ ക്ലബ് അംഗങ്ങളും തന്റെ ക്ലാസ്സിലെ കുട്ടികൾക്ക് ഗണിതത്തിൽ അടിസ്ഥാനശേഷി നേടിക്കൊടുക്കാൻ മുന്നിട്ടിറങ്ങി.