Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
രാവിലെ പത്തുമണിക്ക് ആരംഭിച്ച പൊതുസമ്മേളനത്തിന് ഹെഡ്മിസ്ട്രസ് ദിവ്യ ഗോപി സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ വി എൻ രാജപ്പൻ അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിസാമോൾ ഷാജി ഉദ്ഘാടന കർമ്മം നിർഹിച്ചു. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് നൽകിയ ഗിഫ്റ്റ് ബോക്സിന്റെ വിതരണം എൻ ആർ നാരായണൻ അവർകൾ നിർവഹിച്ചു. ഒന്നാം ക്ലാസിലെ ഉദ്ഘാടനം പുതുതായി ചേർന്ന കുട്ടികളിൽ നിന്ന് നറുക്കു ലഭിച്ച ചന്ദ്രകാന്ത നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മനോജ് വികെയും എം പി ടി എ ചെയർപേഴ്സൺ ബിജി സാജുവും ആശംസകൾ അർപ്പിച്ചു.

== പ്രീ - പ്രൈമറി പ്രവേശനോത്സവം ==
ജൂൺ അഞ്ചിന് പ്രീ - പ്രൈമറി പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടത്തി. ഇളംദേശം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആൻസി സോജൻ അവർകൾ പ്രീ പ്രൈമറി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് മനോജ് വികെ വൈസ് പ്രസിഡന്റ് ജിതേഷ് ഗോപാലൻ എം പി ടി എ ചെയർപേഴ്സൺ ബിജി സാജു എന്നിവർ സന്നിഹിതരായിരുന്നു.

663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2360267" എന്ന താളിൽനിന്ന് ശേഖരിച്ചത്