"ജി എം എൽ പി എസ് മംഗലശ്ശേരി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}


== <u>വിദ്യാരംഗം</u> ==
== <u>'''വിദ്യാരംഗം'''</u> ==
കുട്ടികളുടെ ഭാഷാപരമായ സ‍ർഗ ശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള നിരവധി പ്രവ‍ർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തി വരുന്നു. അതിന്റെ ഭാഗമായി ഓരോ വ‍ർഷവും കല സാഹിത്യ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വ്യക്തികളെ ഉൾക്കൊള്ളിച്ച് കൊണ്ട് വ്യത്യസ്ത ശിൽപശാലകളും വായനാനുഭവങ്ങളും നൽകി വരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള ഉപജില്ലാതലത്തിൽ പങ്കെടുപ്പിക്കാറുണ്ട്. 


== <u>സയൻസ് ക്ലബ്ബ്</u> ==
== <u>സയൻസ് ക്ലബ്ബ്</u> ==
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2354099" എന്ന താളിൽനിന്ന് ശേഖരിച്ചത്