"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38063 (സംവാദം | സംഭാവനകൾ)
No edit summary
38063 (സംവാദം | സംഭാവനകൾ)
No edit summary
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
1931 ല്‍  ഒരു മലയാളം മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച് ,1950 ല്‍ ഫോര്‍ത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ന്നു.സ്കൂള്‍ ആരാഭിച്ചിട്ട് 78 വര്‍ഷം ആയി.
1931 ല്‍  ഒരു മലയാളം മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച് ,1950 ല്‍ ഫോര്‍ത്ത് ഫോറം ആരംഭിച്ചതോടെ ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ന്നു.സ്കൂള്‍ ആരാഭിച്ചിട്ട് 78 വര്‍ഷം ആയി.മലയോര മേഖലയില്‍ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ
ഈ വിദ്യാലയത്തില്‍ ഹയര്‍സെക്കന്‍ഡറി അനുവദിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ വിദ്യാലയമാണ് ഇത്.
 
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു.പി ക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു.പി ക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
"https://schoolwiki.in/ഹൈസ്ക്കൂൾ_റാന്നി_പെരുനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്