"ജി.എച്ച്.എസ്. കൂടല്ലൂർ‍‍/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 105: വരി 105:
=='''ജനസംഖ്യ ദിനാചരണം'''==
=='''ജനസംഖ്യ ദിനാചരണം'''==
ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി  എന്ന വിഷയത്തിൽ പ്രസംഗ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി  എന്ന വിഷയത്തിൽ പ്രസംഗ മത്സരവും പോസ്റ്റർ നിർമ്മാണ മത്സരവും സംഘടിപ്പിച്ചു.
==''' ഫിനാൻഷ്യൽ ലിറ്ററസി ക്വിസ് ''==
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമ്പത്തിക സാക്ഷരത പ്രശ്‌നോത്തരി - സബ് ജില്ലാതല മത്സരത്തിൽ  കൂടല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ ജേതാക്കളായി.
എട്ടാം ക്ലാസിലെ വൈഗ മനോജ് ,ഒൻപതാം ക്ലാസിലെ ആര്യനന്ദ എം പി എന്നിവർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.
മത്സരത്തിന്റെ രണ്ടാംഘട്ടമായ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടുന്നതിനോടൊപ്പം 5000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ഇവർക്ക് ലഭിക്കും.ജൂൺ 26ന് ഓൺലൈനായാണ് സബ്ജില്ലാതല മത്സരം നടന്നത്
=='''ചാന്ദ്രദിനം'''==
=='''ചാന്ദ്രദിനം'''==
ഡിജിറ്റൽ ക്വിസ്, ഡോക്യൂമെന്ററി പ്രദർശനം, ചാർട്ട് നിർമ്മാണവും പ്രദർശനവും തുടങ്ങി വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു.
ഡിജിറ്റൽ ക്വിസ്, ഡോക്യൂമെന്ററി പ്രദർശനം, ചാർട്ട് നിർമ്മാണവും പ്രദർശനവും തുടങ്ങി വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു.
989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2348947" എന്ന താളിൽനിന്ന് ശേഖരിച്ചത്