"ജി എഫ് എൽ പി എസ് മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
AGHOSH.N.M (സംവാദം | സംഭാവനകൾ) |
AGHOSH.N.M (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 27: | വരി 27: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1920 ല്‍ അന്നത്തെ മദ്രാസ്സ് ഗവണ്‍മെന്റ് കടലോരഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു. ഈവിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ര്‍ണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂര്‍ ഗോവിന്ദനായിരുന്നു. 1946 ല്‍ ഈവിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. ഫിഷറീസ് ടെക്നോളജി എല്ലാ ക്ലാസ്സിലും പഠന വിഷയമായിരുന്നു. | |||
കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം ഗവ.ഫിഷറീസ് എല്‍.പി സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാലയം സ്ഥാപിച്ച അന്നു മുതല്‍ 2000 ആണ്ടു വരെ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2000 ല്‍ ജനകീയപങ്കാളിത്തത്തോടെ, നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശമായിരുന്ന ഒരു ഏക്കര്‍ 8 സെന്റ് സ്ഥലത്തു നിന്നും 50 സെന്റ് സ്ഥലം സ്കൂള്‍ കെട്ടിടം പണിയാന്‍ വേണ്ടി സര്‍ക്കാരില്‍ നിന്നും അനുവദിച്ചു കിട്ടുകയുണ്ടായി. | |||
ജനകീയാസൂത്രണ പ്രസ്ഥാനം നിലവില്‍ വന്നതേടെ വടകര ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് 4 ലക്ഷം രൂപയും അനുവദിച്ചു. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത 3 ലക്ഷം രൂപയും ചേര്‍ത്ത് 15 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ആധുനിക രീതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ 2000 ആഗസ്റ്റ് 9 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു.. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== | ||
21:49, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എഫ് എൽ പി എസ് മടപ്പള്ളി | |
|---|---|
| വിലാസം | |
മടപ്പള്ളി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 17-01-2017 | AGHOSH.N.M |
................................
ചരിത്രം
1920 ല്‍ അന്നത്തെ മദ്രാസ്സ് ഗവണ്‍മെന്റ് കടലോരഭാഗത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഒരു എലിമെന്ററി സ്കൂള്‍ സ്ഥാപിച്ചു. ഈവിദ്യാലയം സ്ഥാപിച്ചു കിട്ടുന്നതിന് ന്ര്‍ണ്ണായക പങ്ക് വഹിച്ചിരുന്നത് സമുദായ സ്നേഹിയായ റാവു ബഹദൂര്‍ ഗോവിന്ദനായിരുന്നു. 1946 ല്‍ ഈവിദ്യാലയം ഹൈസ്കൂളായി ഉയര്‍ത്തി മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. ഫിഷറീസ് ടെക്നോളജി എല്ലാ ക്ലാസ്സിലും പഠന വിഷയമായിരുന്നു.
കേരളപ്പിറവിക്കു ശേഷം ഈ വിദ്യാലയം ഗവ.ഫിഷറീസ് എല്‍.പി സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തിച്ചു വരുന്നു. വിദ്യാലയം സ്ഥാപിച്ച അന്നു മുതല്‍ 2000 ആണ്ടു വരെ വാടക കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2000 ല്‍ ജനകീയപങ്കാളിത്തത്തോടെ, നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൈവശമായിരുന്ന ഒരു ഏക്കര്‍ 8 സെന്റ് സ്ഥലത്തു നിന്നും 50 സെന്റ് സ്ഥലം സ്കൂള്‍ കെട്ടിടം പണിയാന്‍ വേണ്ടി സര്‍ക്കാരില്‍ നിന്നും അനുവദിച്ചു കിട്ടുകയുണ്ടായി.
ജനകീയാസൂത്രണ പ്രസ്ഥാനം നിലവില്‍ വന്നതേടെ വടകര ബ്ലോക്ക് പഞ്ചായത്ത് 8 ലക്ഷം രൂപയും ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് 4 ലക്ഷം രൂപയും അനുവദിച്ചു. ജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത 3 ലക്ഷം രൂപയും ചേര്‍ത്ത് 15 ലക്ഷം രൂപ മുതല്‍ മുടക്കില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ആധുനിക രീതിയില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ 2000 ആഗസ്റ്റ് 9 മുതല്‍ പ്രവര്‍ത്തിച്ചു വരുന്നു..
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|