"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[{{PAGENAME}}/എന്റെ നാട്.odt]]എന്റെ നാട്
 
ഇത് ഞങളുെട നാട്. പേരുേകട്ട കിടങ്ങൂര്‍ ഗാമം. ഗൗണാനദിയുെട ഇരു കരകളിലുമായിവ്യാപിചുകിടക്കുന്ന പ്രദേശം.കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഈഗ്രാമം വെമ്പലനാടിന്റെ ഭാഗമായിരുനു.ചേര രാജ്യത്തിന്റെ ഒരു പ്രത്യേക ഖണ്ഡമായിരുനുവെമ്പലനാട്. 11-ാാം ശതകതില ചേര സാമ്രാജ്യം തകര്‍ന്നപ്പോള്‍ ഇത് തെക്കുംകൂര്‍,വടക്കുംകൂര്‍, മുഞ്ഞനാട് എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടു. അതില്‍തെക്കുംകൂറിന്റെഭാഗമായിരുന്നു കിടങ്ങൂര്‍. രാജ്യരക്ഷയ്ക്കായി ധാരാളം കിടങ്ങുകള്‍ ഈപ്രദേശത്തുണ്ടായിരുനതായി പറയെപ്പെടുനു. മീനച്ചിലാറിന്റെ കരയിലെ നാടിന് ഐശ്വവര്യം

പ്രദാനം ചെയ്തുകാണ്ട് സ്ഥിതിചെയ്യുന്ന ശീ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രവും കിടങ്ങൂര്‍ ഫെറോന പള്ളിയും പ്രസിദ്ധമാണ്.ഉതവകാലത്ത് മീനച്ചിലാറിന്റെ തീരത്ത് നടന്നുവന്നിരുന്ന വാണിജ്യമേളയില്‍  
പ്രദാനം ചെയ്തുകാണ്ട് സ്ഥിതിചെയ്യുന്ന ശീ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രവും കിടങ്ങൂര്‍ ഫെറോന പള്ളിയും പ്രസിദ്ധമാണ്.ഉതവകാലത്ത് മീനച്ചിലാറിന്റെ തീരത്ത് നടന്നുവന്നിരുന്ന വാണിജ്യമേളയില്‍  
ഓട്ടുപാത്രങ്ങളും കളിമണ്‍പാത്രങ്ങളും മറ്റുഗൃഹോപകരണങ്ങളും വില്പന നടത്തിയിരുനു. കൂടാെത ഉത്സവപിറ്റേന്ന് നടത്തിയിരുന്നകാളചന്തയും പ്രസിദ്ധമായിരുനു.നിരവധി മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് കിടങ്ങൂര്‍. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ പിതൃഗൃഹം കിടങ്ങൂരാണ്. കഥകളി ആചാര്യനായിരുന്ന നളനുണ്ണികിടങ്ങൂര്‍ദേശക്കാരനായിരുന്നു.
ഓട്ടുപാത്രങ്ങളും കളിമണ്‍പാത്രങ്ങളും മറ്റുഗൃഹോപകരണങ്ങളും വില്പന നടത്തിയിരുനു. കൂടാെത ഉത്സവപിറ്റേന്ന് നടത്തിയിരുന്ന കാളചന്തയും പ്രസിദ്ധമായിരുനു.നിരവധി മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് കിടങ്ങൂര്‍. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ പിതൃഗൃഹം കിടങ്ങൂരാണ്. കഥകളി ആചാര്യനായിരുന്ന നളനുണ്ണികിടങ്ങൂര്‍ദേശക്കാരനായിരുന്നു.
കേരളാമുഖ്യമന്ത്രിയായിരുന്ന P.K വാസുേദവന്‍നായര്‍ കിടങ്ങൂരിന്റെ യശസ്സ് വാേനാളമുയര്‍ത്തിയ മഹദ് വ്യക്തിയാണ്. N.S.S ജനറല്‍സെക്രട്ടറിയായിരുന്നകിടങ്ങൂര്‍ A.N ഗോപാലകൃഷ്ണപിള്ള കിടങ്ങൂര്‍ ദേശത്തെ പ്രശസ്തിയിലെത്തിച്ച മറ്റൊരുദേഹമാണ്. ഇവരെ കൂടാെത തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അക്ഷരഗുരുവായിരുന്ന രാമപിഷാരടി, ഹാസ്യകവി കൃഷ്ണവാരിയര്‍,യോദ്ധാവായിരുന്ന കറുകയില

കൈമള്‍, ഇവെരല്ലാം കിടങ്ങൂരിന്റെ സന്തികളാണ്.കിടങ്ങൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന വിദ്യാലയങ്ങളാെടൊപ്പം വായനനശാലകളും വഹിച്ച പങ്ക് വളെര വലുതാണ്.  
കൈമള്‍, ഇവെരല്ലാം കിടങ്ങൂരിന്റെ സന്തികളാണ്.കിടങ്ങൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന വിദ്യാലയങ്ങളാെടൊപ്പം വായനനശാലകളും വഹിച്ച പങ്ക് വളെര വലുതാണ്.  
1950 ഒേകാബര്‍10 ന് കിടങ്ങൂര്‍ സൗത്തിലെ ക്ഷേത്രത്തിനു സമീപം  പ്രവര്‍ത്തനമാരംഭിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ലൈബ്രറിയാണ് ഇവിടുെത ആദ്യ  ഗ്രന്ഥശാല.ഗ്രേഡ് ലൈബ്രറിയായിരുന്നു
1950 ഒേകാബര്‍10 ന് കിടങ്ങൂര്‍ സൗത്തിലെ ക്ഷേത്രത്തിനു സമീപം  പ്രവര്‍ത്തനമാരംഭിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ലൈബ്രറിയാണ് ഇവിടുെത ആദ്യ  ഗ്രന്ഥശാല.ഗ്രേഡ് ലൈബ്രറിയായിരുന്നു
  ഇത്. ഇപ്പോള്‍ ഏതാണ്ട് പതിനഞ്ചോളം ഗ്രന്ഥശാലകള്‍ ഇവിെടെ പ്രവര്‍ത്തിച്ചുവരുന്നു. A.R.R വായനശാല,നേതാജി ലൈബ്രറി കട്ടച്ചിറ,, P.K.Vലൈബ്രറി കിടങ്ങൂര്‍, കൂടല്ലൂര്‍ പബ്ലിക് ലൈബ്രറി  എന്നിവ
  ഇത്.ഇപ്പോള്‍ ഏതാണ്ട് പതിനഞ്ചോളം ഗ്രന്ഥശാലകള്‍ ഇവിെടെ പ്രവര്‍ത്തിച്ചുവരുന്നു. A.R.R വായനശാല,നേതാജി ലൈബ്രറി കട്ടച്ചിറ,, P.K.Vലൈബ്രറി കിടങ്ങൂര്‍, കൂടല്ലൂര്‍ പബ്ലിക് ലൈബ്രറി  എന്നിവ
  ഇവയില്‍ ചിലതാണ്.അക്ഷര ജ്ഞാനം  പകര്‍ന്നു നല്‍കിക്കൊണ്ട് അനവധി വിദ്യാലയങ്ങള്‍ ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പത്തോളം ക്ലബ്ബുകളും ഇവിടുണ്ട്. ഇവ സാംസകാരിക പുരോഗതിക്ക്
  ഇവയില്‍ ചിലതാണ്.അക്ഷര ജ്ഞാനം  പകര്‍ന്നു നല്‍കിക്കൊണ്ട് അനവധി വിദ്യാലയങ്ങള്‍ ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പത്തോളം ക്ലബ്ബുകളും ഇവിടുണ്ട്. ഇവ സാംസകാരിക പുരോഗതിക്ക്
വഹിക്കുന്ന പങ്ക് വളെര വലുതാണ്.
വഹിക്കുന്ന പങ്ക് വളെര വലുതാണ്.
വരി 16: വരി 16:
കോളേജും മൂന്ന് ഹയര്‍സെക്കന്ററിസ്ക്കൂളുകളുമുള്‍പ്പെടെ ഏതാണ്ട് ഇരുപതില്‍പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജനങ്ങളുെട ആരോഗ്യ  സംരക്ഷണത്തിനായി ഇവിടെ കിടങ്ങൂര്‍ L L M ആശുപത്രി,കൂടല്ലൂര്‍ ഗവ. ആശുപത്രി,കിടങ്ങൂര്‍ ഗവ. ആയുര്‍വേദ ആശുപത്രി ഗവ.ഹോമിയോആശുപത്രി

മുതലായവയും ഡിെഡിസ്‌പെന്‍സറികളും പ്രവര്‍ത്തിച്ചുവരുന്നു.ബാങ്കിങ്ങ് രംഗത്തെക്കുറിച്ചു പറഞ്ഞാല്‍ കിടങ്ങൂരിലെ ജനങ്ങളുുടെ സംരക്ഷകരായി കിടങ്ങൂര്‍
മുതലായവയും ഡിെഡിസ്‌പെന്‍സറികളും പ്രവര്‍ത്തിച്ചുവരുന്നു.ബാങ്കിങ്ങ് രംഗത്തെക്കുറിച്ചു പറഞ്ഞാല്‍ കിടങ്ങൂരിലെ ജനങ്ങളുുടെ സംരക്ഷകരായി കിടങ്ങൂര്‍
സര്‍വ്വീസ് േകോ ഓപ്പറേറ്റീവ് ബാങ്ക്, S.B.Tകിടങ്ങൂര്‍,ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്,നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, പാലാ അര്‍ബന്‍ സഹകരണ ബാങ്ക്, ടീച്ചേര്‍സ്
സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, S.B.Tകിടങ്ങൂര്‍,ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്,നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, പാലാ അര്‍ബന്‍ സഹകരണ ബാങ്ക്, ടീച്ചേര്‍സ്
സഹകരണബാങ്ക്, K.S.F.E തുടങ്ങിയവയും സ്വകാര്യ ബാങ്കുകളും ധാരാളമുണ്ട്.ജനങ്ങളുെടെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി കാവാലിപുഴ പദ്ധതിയുള്‍പ്പെടെ
സഹകരണബാങ്ക്, K.S.F.E തുടങ്ങിയവയും സ്വകാര്യ ബാങ്കുകളും ധാരാളമുണ്ട്.ജനങ്ങളുെടെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി കാവാലിപുഴ പദ്ധതിയുള്‍പ്പെടെ
പലതുമുണ്ടെങ്കിലും കാര്യക്ഷമതയിലുള്ള അഭാവം മൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ ശുദ്ധജലദൗര്‍ലഭ്യം തുടരുന്നു .പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മെറാരതുതമായി കട്ടച്ചിറയ്ക്ക് സമീപം ആറുതീരത്ത്ഒന്നര ഏക്കര്‍ വിസൃതിയില്‍ ഒരു ആറ്റുവഞ്ചിക്കാട് സ്ഥിതിചെയ്യുന്നു. ഇത് വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ഒന്നാംതരം ഒരു വിേനാദ സഞ്ചാര കേന്ദ്രമാക്കി മാറ്റാവുന്നതാണ്.

ഇങ്ങനെ എല്ലാതരത്തിലും അനുഗ്രഹീതമായ നാടാണ് കിടങ്ങൂര്‍ എന് നിസ്സംശയം പറയാം.
ഇങ്ങനെ എല്ലാതരത്തിലും അനുഗ്രഹീതമായ നാടാണ് കിടങ്ങൂര്‍ എന് നിസ്സംശയം പറയാം.

21:14, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇത് ഞങളുെട നാട്. പേരുേകട്ട കിടങ്ങൂര്‍ ഗാമം. ഗൗണാനദിയുെട ഇരു കരകളിലുമായിവ്യാപിചുകിടക്കുന്ന പ്രദേശം.കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഈഗ്രാമം വെമ്പലനാടിന്റെ ഭാഗമായിരുനു.ചേര രാജ്യത്തിന്റെ ഒരു പ്രത്യേക ഖണ്ഡമായിരുനുവെമ്പലനാട്. 11-ാാം ശതകതില ചേര സാമ്രാജ്യം തകര്‍ന്നപ്പോള്‍ ഇത് തെക്കുംകൂര്‍,വടക്കുംകൂര്‍, മുഞ്ഞനാട് എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ടു. അതില്‍തെക്കുംകൂറിന്റെഭാഗമായിരുന്നു കിടങ്ങൂര്‍. രാജ്യരക്ഷയ്ക്കായി ധാരാളം കിടങ്ങുകള്‍ ഈപ്രദേശത്തുണ്ടായിരുനതായി പറയെപ്പെടുനു. മീനച്ചിലാറിന്റെ കരയിലെ നാടിന് ഐശ്വവര്യം പ്രദാനം ചെയ്തുകാണ്ട് സ്ഥിതിചെയ്യുന്ന ശീ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രവും കിടങ്ങൂര്‍ ഫെറോന പള്ളിയും പ്രസിദ്ധമാണ്.ഉതവകാലത്ത് മീനച്ചിലാറിന്റെ തീരത്ത് നടന്നുവന്നിരുന്ന വാണിജ്യമേളയില്‍ ഓട്ടുപാത്രങ്ങളും കളിമണ്‍പാത്രങ്ങളും മറ്റുഗൃഹോപകരണങ്ങളും വില്പന നടത്തിയിരുനു. കൂടാെത ഉത്സവപിറ്റേന്ന് നടത്തിയിരുന്ന കാളചന്തയും പ്രസിദ്ധമായിരുനു.നിരവധി മഹാരഥന്മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് കിടങ്ങൂര്‍. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാരുടെ പിതൃഗൃഹം കിടങ്ങൂരാണ്. കഥകളി ആചാര്യനായിരുന്ന നളനുണ്ണികിടങ്ങൂര്‍ദേശക്കാരനായിരുന്നു. കേരളാമുഖ്യമന്ത്രിയായിരുന്ന P.K വാസുേദവന്‍നായര്‍ കിടങ്ങൂരിന്റെ യശസ്സ് വാേനാളമുയര്‍ത്തിയ മഹദ് വ്യക്തിയാണ്. N.S.S ജനറല്‍സെക്രട്ടറിയായിരുന്നകിടങ്ങൂര്‍ A.N ഗോപാലകൃഷ്ണപിള്ള കിടങ്ങൂര്‍ ദേശത്തെ പ്രശസ്തിയിലെത്തിച്ച മറ്റൊരുദേഹമാണ്. ഇവരെ കൂടാെത തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അക്ഷരഗുരുവായിരുന്ന രാമപിഷാരടി, ഹാസ്യകവി കൃഷ്ണവാരിയര്‍,യോദ്ധാവായിരുന്ന കറുകയില കൈമള്‍, ഇവെരല്ലാം കിടങ്ങൂരിന്റെ സന്തികളാണ്.കിടങ്ങൂര്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന വിദ്യാലയങ്ങളാെടൊപ്പം വായനനശാലകളും വഹിച്ച പങ്ക് വളെര വലുതാണ്. 1950 ഒേകാബര്‍10 ന് കിടങ്ങൂര്‍ സൗത്തിലെ ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തനമാരംഭിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ലൈബ്രറിയാണ് ഇവിടുെത ആദ്യ ഗ്രന്ഥശാല.ഗ്രേഡ് ലൈബ്രറിയായിരുന്നു

ഇത്.ഇപ്പോള്‍ ഏതാണ്ട് പതിനഞ്ചോളം ഗ്രന്ഥശാലകള്‍ ഇവിെടെ പ്രവര്‍ത്തിച്ചുവരുന്നു. A.R.R വായനശാല,നേതാജി ലൈബ്രറി കട്ടച്ചിറ,, P.K.Vലൈബ്രറി കിടങ്ങൂര്‍, കൂടല്ലൂര്‍ പബ്ലിക് ലൈബ്രറി  എന്നിവ
ഇവയില്‍ ചിലതാണ്.അക്ഷര ജ്ഞാനം  പകര്‍ന്നു നല്‍കിക്കൊണ്ട് അനവധി വിദ്യാലയങ്ങള്‍ ഈ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു. പത്തോളം ക്ലബ്ബുകളും ഇവിടുണ്ട്. ഇവ സാംസകാരിക പുരോഗതിക്ക്

വഹിക്കുന്ന പങ്ക് വളെര വലുതാണ്. കുലത്തൊഴില്‍ കുലാല ബാഹണര്‍:- കളിമണ്‍ പാത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അതിവിദഗ്ധരായ ഇവര്‍ കിടങ്ങൂര്‍ പിറയാര്‍ പ്രദേശത്ത് താമസിച്ചിരുനു. കൂടാെത കിടങ്ങൂര്‍ക്ഷേത്രവുമായി ബന്ധപ്പെട്ട് സവര്‍ണപണിക്കാര്‍, ഇരുമ്പു പണികാര്‍, മരപ്പണിക്കാര്‍ തുടങ്ങിഎല്ലാ കുലത്തൊഴിലും അറിയാവുന്ന വിഭാഗക്കാര്‍ ഇവിെട താമസിച്ചുവരുനു. കൂതമലം കിടങ്ങൂര്‍ ശീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കൂതമലതിലലോകത്തൊരിടത്തും കാണാന്‍ കഴിയാത്ത ഒരു കുറുേനാടിതൂണ്‍ ഉണ്ട്. കിടങ്ങൂര്‍ സ്വദേശിയായ മഴുവലൂര്‍െകാലന സവനം മഴുെകാണ് െചതിെയടുത ഈ തൂണ ഒരതുതം തെനയാണ്.വിദ്യാഭ്യാസപരമായും കിടങ്ങൂര്‍ വളെര മുന്നിലാണ്. ഈ ഗ്രാമത്തില്‍ ഒരു എഞ്ചിനീയറിംഗ് കോളേജും മൂന്ന് ഹയര്‍സെക്കന്ററിസ്ക്കൂളുകളുമുള്‍പ്പെടെ ഏതാണ്ട് ഇരുപതില്‍പരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ജനങ്ങളുെട ആരോഗ്യ സംരക്ഷണത്തിനായി ഇവിടെ കിടങ്ങൂര്‍ L L M ആശുപത്രി,കൂടല്ലൂര്‍ ഗവ. ആശുപത്രി,കിടങ്ങൂര്‍ ഗവ. ആയുര്‍വേദ ആശുപത്രി ഗവ.ഹോമിയോആശുപത്രി മുതലായവയും ഡിെഡിസ്‌പെന്‍സറികളും പ്രവര്‍ത്തിച്ചുവരുന്നു.ബാങ്കിങ്ങ് രംഗത്തെക്കുറിച്ചു പറഞ്ഞാല്‍ കിടങ്ങൂരിലെ ജനങ്ങളുുടെ സംരക്ഷകരായി കിടങ്ങൂര്‍ സര്‍വ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്, S.B.Tകിടങ്ങൂര്‍,ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്‍ഡ്യന്‍ ബാങ്ക്,നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, പാലാ അര്‍ബന്‍ സഹകരണ ബാങ്ക്, ടീച്ചേര്‍സ് സഹകരണബാങ്ക്, K.S.F.E തുടങ്ങിയവയും സ്വകാര്യ ബാങ്കുകളും ധാരാളമുണ്ട്.ജനങ്ങളുെടെ കുടിവെള്ള പ്രശ്ന പരിഹാരത്തിനായി കാവാലിപുഴ പദ്ധതിയുള്‍പ്പെടെ പലതുമുണ്ടെങ്കിലും കാര്യക്ഷമതയിലുള്ള അഭാവം മൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ ശുദ്ധജലദൗര്‍ലഭ്യം തുടരുന്നു .പ്രകൃതിരമണീയമായ ഈ പ്രദേശത്ത് മെറാരതുതമായി കട്ടച്ചിറയ്ക്ക് സമീപം ആറുതീരത്ത്ഒന്നര ഏക്കര്‍ വിസൃതിയില്‍ ഒരു ആറ്റുവഞ്ചിക്കാട് സ്ഥിതിചെയ്യുന്നു. ഇത് വേണ്ട രീതിയില്‍ സംരക്ഷിച്ചാല്‍ ഒന്നാംതരം ഒരു വിേനാദ സഞ്ചാര കേന്ദ്രമാക്കി മാറ്റാവുന്നതാണ്. ഇങ്ങനെ എല്ലാതരത്തിലും അനുഗ്രഹീതമായ നാടാണ് കിടങ്ങൂര്‍ എന് നിസ്സംശയം പറയാം.