"എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 16: വരി 16:
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=
| ആൺകുട്ടികളുടെ എണ്ണം= 65
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 69
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 134
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 6   
| പ്രധാന അദ്ധ്യാപകന്‍=  കെ.സി.ജേക്കബ്         
| പ്രധാന അദ്ധ്യാപകന്‍=  കെ.സി.ജേക്കബ്         
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീകുമാര്‍           
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീകുമാര്‍           

21:11, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.എസ്.സി.എൽ.പി.എസ്. കണ്ണങ്കോട്
വിലാസം
കണ്ണന്‍കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201744232




ചരിത്രം

               പള്ളിച്ചൽ പഞ്ചായത്തിലെ 4-ാം വാർഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സാംസ്കാരികപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായജനങ്ങൾ തിങ്ങിപ്പാർക്കുന്ന കണ്ണൻകോട് ദേശത്താണ് എം.എസ്.എൽ.പി.എസ്സ് കണ്ണൻകോട് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ ജനങ്ങളുടെ അത്താണിയാണ് ഈ വിദ്യാലയം, നാട്ടുകാരുടെ പരിപൂർണ സഹകരണം ഉണ്ടായിരുന്നു. ഇക്കാരണങ്ങളാലാണ് ഈ പ്രദേശത്ത് വിദ്യാലയം സ്ഥാപിക്കുവാൻ സാധിച്ചത്.
                                1914-ൽ പ്രാവച്ചംബലം ശ്രീ.കേശവപണിക്കർഅവർകൾ, മുക്കിൽ ശ്രീ.കൃഷ്ണപിള്ളയിൽ നിന്നും 25സെൻറ് സ്ഥലംവാങ്ങി കണ്ണൻകോട് വി.പി സ്കൂൾ ആരംഭിച്ചു. പ്രഥമഹെഡ്മാസ്റ്റർ ശ്രീ.കേശവൻസാർ തന്നെയായിരുന്നു. 1931-ൽ തിരുവനന്തപുരം ആർച്ചുബിഷപ്പ് ഭാഗ്യസ്മരണാർഹനായ മാർഇവാനിയോസ് തിരുമേനി സ്കൂൾ വിലയ്ക്കുവാങ്ങി. അന്നുമുതൽ കണ്ണൻകോട് എം.എസ്.സി.വി.പി സ്കൂൾ ആയി മാറി. 1947 മുതൽ എം.എസ്.സി.എൽ.പി സ്കൂൾ ആയി അറിയപ്പെടുകയും ചെയ്യുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

|-

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

|-


|}