"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

            15/7/2023 ൽ കൂടിയ പൊതുയോഗത്തിൽ പി ടി എ ,എസ് എം സി , എം പി ടി എ അംഗങ്ങളെ തെരെഞ്ഞെടുത്തു .എല്ലാ വെള്ളിയാഴ്ചയും എസ് ആർ ജി കൂടി ഒരു ആഴ്ചത്തെ പ്രവർത്തങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു .

എല്ലാ ദിവസവും ക്ലാസ് അടിസ്ഥാനത്തിൽ അസംബ്ലി നടത്തുന്നു .എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു .ജികെ ചോദ്യങ്ങൾ ഉൾപ്പെടുത്തി എല്ലാ ആഴ്ചയും ക്വിസ്സ് മത്സരം നടത്തുന്നു . എല്ലാ പഠനപ്രവർത്തനത്തിലും ഐ സി ടി ഉപയോഗപ്പെടുത്തുന്നു . പഞ്ചായത്തിന്റെ കീഴിൽ ഒരു ടീച്ചറിന്റെ സേവനം ഉണ്ട് .
എല്ലാ ക്ലാസ്സിലും ക്ലാസ് ലൈബ്രറി ഉണ്ട് . കൂടാതെ വായന കാർഡ് ,ഇംഗ്ലീഷ് പുസ്തകങ്ങൾ ,ബാല മാസികകൾ ഇവ ഉണ്ട് . എല്ലാ ദിവസവും രാവിലെ 8.30 മുതൽ 9.30 വരെ എൽ എസ്‌ എസ്‌ ക്ലാസ് നടത്തുന്നു. പഠന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് രാവിലെ 8.30 മുതൽ ക്ലാസ് നടത്തുന്നു.

15:07, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25

2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് 26/5/23മുതൽ  എസ്‌  ആർ ജി , പി ടി എ , സ്റ്റാഫ് മീറ്റിംഗ് ,പി  ടി  എ പൊതുയോഗം എന്നിവ കൂടി പ്രവേശനോത്സവത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തി .2023 ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തി .പഞ്ചായത്ത് വക പഠനോപകരണങ്ങൾ വിതരണം നടത്തി .