"ഗവ.കെ.വി.എൽ.പി.എസ്. തലയൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് 26/5/23മുതൽ  എസ്‌  ആർ ജി , പി ടി എ , സ്റ്റാഫ് മീറ്റിംഗ് ,പി  ടി  എ പൊതുയോഗം എന്നിവ കൂടി പ്രവേശനോത്സവത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തി .2023 ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തി .പഞ്ചായത്ത് വക പഠനോപകരണങ്ങൾ വിതരണം നടത്തി .
 
            15/7/2023 ൽ കൂടിയ പൊതുയോഗത്തിൽ പി ടി എ ,എസ് എം സി , എം പി ടി എ അംഗങ്ങളെ തെരെഞ്ഞെടുത്തു .എല്ലാ വെള്ളിയാഴ്ചയും എസ് ആർ ജി കൂടി ഒരു ആഴ്ചത്തെ പ്രവർത്തങ്ങൾ വിലയിരുത്തുകയും അടുത്ത ആഴ്ചത്തെ പ്രവർത്തങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു .
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2339110" എന്ന താളിൽനിന്ന് ശേഖരിച്ചത്