"ജി എച്ച് എസ് തയ്യൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഉള്ളടക്കം ക്രമീകരിക്കൽ)
(ചെ.) (ഉള്ളടക്കം ക്രമീകരിക്കൽ)
വരി 58: വരി 58:
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
* ജോര്‍ജ്ജ്
|. ജോര്‍ജ്ജ്
* ക്യഷ് ണന്‍കുട്ടി
|-
* ആലീസ്
* ജോണ്‍
* തുളസിഭായ്
* തങ്കമണി
* നീലകണ്ഠന്‍
* അമ്മു
‌* സുശീല
* റോസിലി
* കൊച്ചുബേബി
* ജിജഭായ്
* പത്മിമിനി
* പി സി ഉണ്ണികൃഷ്ണന്‍


==വഴികാട്ടികള്‍==
* സി ജെ സൈമണ്‍
* മാലിനി വി
* ചന്ദ്രിക പി കെ


|. ക്യഷ് ണന്‍കുട്ടി
|-
| ആലീസ്
|-
| ജോണ്‍
|-
| തുളസിഭായ്
|-
| തങ്കമണി
|-
| നീലകണ്ഠന്‍
|-
|അമ്മു
|-
‌സുശീല
|-
|റോസിലി
|-
|കൊച്ചുബേബി
|-
|ജിജഭായ്
|-
|പത്മിമിനി
|-
|പി സി ഉണ്ണികൃഷ്ണന്‍
|- }
|സി ജെ സൈമണ്‍
|-
|മാലിനി വി
|-
|ചന്ദ്രിക പി കെ
|-


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വരി 115: വരി 83:
* കര്‍ണാടക സംഗിതത്ജന്‍-വി.ആര്‍.ദീലീപ് കുമാര്‍
* കര്‍ണാടക സംഗിതത്ജന്‍-വി.ആര്‍.ദീലീപ് കുമാര്‍


==വഴികാട്ടികള്‍==


==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍==
==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍==

20:28, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് തയ്യൂർ
വിലാസം
തയ്യൂര്‍

തൃശൂര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Rakheshthayyur



കുന്നംകുളത്തുനിന്നും വടക്കാഞ്ചേരി പോകുന്ന വഴിയില്‍ 8 കി.മീ. സഞ്ചരിച്ചാല്‍ എരുമപ്പെട്ടിയില്‍ എത്തിച്ചേരാം. അവിടെ നിന്ന് വേലൂര്‍ക്ക് പോകുന്ന വഴിയില്‍ 2 കി. മീ. സഞ്ചരിച്ചാല്‍ തയ്യൂര്‍ സ്കൂളില്‍ എത്തിച്ചേരാം.

ചരിത്രം

തലപ്പിള്ളി താലൂക്കിലെ വേലൂര്‍ പ‍ഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന തയൂര്‍ ഗവണ്‍മെന്‍റ് ഹൈസ്ക്കൂള്‍ 1917-ല്‍ തിരുത്തിക്കാട്ട് നമ്പീശൻ കുടുംബം ആണ് ആരംഭിച്ചത്. വിദ്യാലയത്തിന്റെ ആദ്യ നാമം ടി.കെ.ആര്‍.എം.എല്‍.പി .സ്ക്കൂള്‍ എന്നായിരുന്നു. അതായത് തിരുത്തിക്കാട്ട് കേശവന്‍രാമന്‍ മെമ്മോറിയല്‍ എല്‍.പി.സ്ക്കൂള്‍ . ഇവിടെ 1 മുതല്‍ 4 വരെയുള്ള ക്ളാസുകള്‍ ഓരോ ഡിവിഷന്‍ വീതമാണ് ഉണ്ടായിരുന്നത്. ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.കെ.രാമന്‍ നമ്പീശനായിരുന്നു. 1944-45 ല്‍ ഈ വിദ്യാലയം മാനേജ്മെന്റിൽനിന്നും ഗവണ്മെന്റിലേക്ക് സറണ്ടര്‍ചെയ്തു. അങ്ങനെ ടി.കെ.ആര്‍ .എം.എല്‍. പി .സ്ക്കൂള്‍ തയ്യൂര്‍ ഗവണ്‍മെന്‍റ് എല്‍. പി .സ്ക്കൂള്‍ ആയി. പിന്നിട് യു.പി.സ്ക്കൂള്‍ ആയി അപ്ഗ്രേയ്ഡ് ചെയ്യുകയും 1980-81 ല്‍ ഹൈസ്ക്കൂള്‍ ആക്കുകയും ചെയ്തു. പരിമിതമായ സൗകര്യങ്ങളെ അതിജീവിച്ചുകൊണ്ട് തുടരുന്നു. മികച്ച അക്കാദമിക്ക് നിലവാരം പുലര്‍ത്തിക്കൊണ്ട് ഈ വിദ്യാലയം വിജയത്തിന്‍െറ പടവുകള്‍ പിന്നിട്ടു കൊണ്ടിരിക്കുന്നു. 2009-2010 അദ്ധ്യായന വർഷത്തെ എസ് എസ് എൽ സി വിജയം 90 ശതമാനവും , SAY പരീക്ഷ കഴിഞ്ഞപ്പോൾ 100 ശതമാനവും ആയി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ് ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

  • ജോര്‍ജ്ജ്
  • ക്യഷ് ണന്‍കുട്ടി
  • ആലീസ്
  • ജോണ്‍
  • തുളസിഭായ്
  • തങ്കമണി
  • നീലകണ്ഠന്‍
  • അമ്മു

‌* സുശീല

  • റോസിലി
  • കൊച്ചുബേബി
  • ജിജഭായ്
  • പത്മിമിനി
  • പി സി ഉണ്ണികൃഷ്ണന്‍

വഴികാട്ടികള്‍

  • സി ജെ സൈമണ്‍
  • മാലിനി വി
  • ചന്ദ്രിക പി കെ


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഗായകന്‍-സന്നിധാനന്ദന്‍
  • കര്‍ണാടക സംഗിതത്ജന്‍-വി.ആര്‍.ദീലീപ് കുമാര്‍


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

കുന്നംകുളത്തു നിന്നുംവടക്കാഞ്ചെരി പോകുന്ന വഴിയില്‍ 8 കി.മീ.സഞ്ചരിച്ചാല്‍ എരുമപ്പെട്ടിയില്‍ എത്തിച്ചേരാം. അവിടെ നിന്ന് വേലൂര്‍ക്ക് പോകുന്ന വഴിയില്‍ 2 കി. മീ.സഞ്ചരിച്ചാല്‍ തയ്യൂര്‍സ്കൂളില്‍ എത്തിച്ചേരാം

<googlemap version="0.9" lat="10.712225" lon="76.128044"> (K) 10.732613, 76.093669 kadavallur 10.737251, 76.095986 (S) 10.72327, 76.070257, GOVT.HSS KADAVALLUR KADAVALLUR SCHOOL COMPOUND (S) 10.665331, 76.159973, GHS THAYYUR SCHOOL COMPOUND </googlemap>


ചിത്രങ്ങൾ

സ്കൂളിന്റെ അംഗണത്തിൽ വിദ്യാർത്ഥികൾ ഒത്തുകൂടിയിരിക്കുന്നു
വിദ്യാലയത്തിലേക്കുള്ള പ്രധാന കവാടം
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തയ്യൂർ&oldid=233752" എന്ന താളിൽനിന്ന് ശേഖരിച്ചത്