"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Giri (സംവാദം | സംഭാവനകൾ)
Giri (സംവാദം | സംഭാവനകൾ)
വരി 49: വരി 49:

കുറ്റൂര് ചന്ദ്രാ മെമ്മോറിയല് ഗവ. ഹയര് സെക്കന്ഡറി സ്ക്കൂളിന്റെ സ്ഥാപകന് ശ്രീമാന് കരിമ്പറ്റ കൊച്ചുുുുുുുണ്ണിമേനോനാണ്‍.  1932-ല് സര്ക്കാര് ഉദ്യോഗത്തില് നിന്നും വിരമിച്ച കൊച്ചുണ്ണിമേനോന് ചാമക്കാട് വന്ന് താമസം തുടങ്ങി.  ഈ പ്രദേശത്ത് ചാമകൃഷി ചെയ്തിരുന്നതുകൊണ്ട് ഇവിടം ചാമക്കാട് എന്ന് അറിയപ്പെട്ടു.കൊച്ചുണ്ണിമേനോനും കുടുംബത്തിനും അന്ന് തൃശ്ശൂര്ക്ക് പോകാന് കാളവണ്ടി ഉണ്ടായിരുന്നു.  തൃശ്ശൂര്ക്കുള്ള കാളവണ്ടിയാത്രകള്ക്കിടെ, കുറ്റൂര്, കൊട്ടേക്കാട് ഭാഗങ്ങളില് നിന്നും കുട്ടികള് മഴ നനഞ്ഞ് ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് പോകുന്ന കാഴ്ച ആ മഹാനുഭാവന്റെ മനസ്സലിയിച്ചു.  അങ്ങനെയാണ് ആ നല്ല മനസ്സില് സ്വന്തമായൊരു സ്ക്കൂള് തുടങ്ങുന്നതിന്റെ ആശയം ഉദിച്ചത്.

1942 ജൂണില് ലോവര് സെക്കന്ഡറി സ്ക്കൂള് കുറ്റൂര് എന്ന പേരില് ഒരു വിദ്യാലയം സ്വന്തം ഉത്തരവാദിത്വത്തില് നടത്താന് സര്ക്കാര് അനുവാദം നല്കി.  അതിനെത്തുടര്ന്ന് കുറ്റുര് പ്രൈമറി സ്ക്കൂള് കവലക്കടുത്ത് ഒരു വാടകക്കെട്ടിടത്തില് L.S.S. കുറ്റൂര് എന്ന പേരില്  ഫസ്റ്റ് ഫോറം (ഇന്നത്തെ അഞ്ചാം ക്സാസ്സ് ) ആരംഭിച്ചു.  അതാണ്‍ ഇന്നത്തെ ഗവ. ചന്ദ്രാ മെമ്മോറിയല് ഹയര് സെക്കന്ഡറി സ്ക്കൂള് ആയിത്തീര്ന്നത്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സി_എം_ജി_എച്ച്_എസ്_എസ്_കുറ്റൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്