"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 165: വരി 165:
== വിജയോത്സവം ==
== വിജയോത്സവം ==
വിവിധ മേളകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ഡിസംബർ 7 ന് വിജയോത്സവം സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി അബ്ദുൽ കരീം സമ്മാനദാനം  നിർവഹിച്ചു. മദർ പി.ടി.എ പ്രസിഡൻറ് സി. ഷഫീറ, പി.ടി.എ വൈസ് പ്രസിഡൻറ് സൈദ് എം.പി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.പിടിഎ പ്രസിഡണ്ട് സി.അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ കെ.പി.വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രഞ്ജിത.ടി.വി നന്ദിയും പറഞ്ഞു.

== ഭാഷോത്സവം - കൂട്ടെഴുത്ത് പത്രനിർമാണവും പ്രകാശനവും ==
ഒന്നാം ക്ലാസുകാരുടെ ഭാവാവിഷ്കാരത്തിന്റെ നിറക്കാഴ്ചയായ ഭാഷോത്സവത്തിൽ കുട്ടികളുടെ കൂട്ടെഴുത്തിലൂടെ രൂപപ്പെട്ട പത്രം 'മിന്നാമിന്നി' യുടെ പ്രകാശനം ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് നിർവഹിച്ചു.ഒന്നാംതരം അധ്യാപിക ശ്രീമ ശ്രീധരൻ ചടങ്ങിന് നേതൃത്വം നൽകി.

== ആ‍ർദ്രം പദ്ധതി ==
== ആ‍ർദ്രം പദ്ധതി ==