"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 145: വരി 145:


== ഹൗസ് തല പ്രവർത്തനങ്ങൾ ==
== ഹൗസ് തല പ്രവർത്തനങ്ങൾ ==
ഓരോ ക്ലാസിലും കുട്ടികളെ ബ്ലൂ,റെഡ്,വൈറ്റ് എന്നീ അഞ്ചു ഹൗസുകളാക്കി തിരിച്ച് അവരുടെ നേതൃ പാടവം,വ്യക്തി ശുചിത്വം,പരിസര ശുചിത്വം,വായനാശീലം തുടങ്ങിയ മേഖലകളിലെ കഴിവ് വളർത്താനുതകുന്ന പ്രവർത്തനങ്ങൾ ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ നടന്നു വരുന്നു.കുട്ടികൾ അറിയാതെ തന്നെ അവരെ വിലയിരുത്തപ്പെടുകയും മികച്ച ഹൗസുകളെ കണ്ടെത്തി പ്രോത്സാഹനം നൽകുകയും ചെയ്യുന്നു.


== എൽ.എസ്.എസ് പരിശീലനം & അക്ഷര കളരി ==
== എൽ.എസ്.എസ് പരിശീലനം & അക്ഷര കളരി ==