"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

User13634 (സംവാദം | സംഭാവനകൾ)
User13634 (സംവാദം | സംഭാവനകൾ)
വരി 33: വരി 33:


== പ്രതിമാസ ക്വിസ് ==
== പ്രതിമാസ ക്വിസ് ==
2022 23 അധ്യയന വർഷം ആരംഭിച്ച വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങളിൽ ഒന്നാണ് പ്രതിമാസ ക്വിസ്. കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, മറ്റു മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുക എന്നിവ ലക്ഷ്യമിട്ട് ഈ അധ്യയന വർഷവും പ്രതിമാസ ക്വിസ് നല്ല രീതിയിൽ നടന്നുവരുന്നു.പ്രതിവാരം കുട്ടികൾക്ക് പഠിക്കാനുള്ള ചോദ്യോത്തര ശേഖരം നൽകുകയും ഓരോ മാസവും ക്ലാസ് തലത്തിലും തുടർന്ന് സ്കൂൾതലത്തിലും മത്സരങ്ങൾ നടത്തി വിജയിയെ കണ്ടെത്തുന്നു.വിജയികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിക്കുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ തവണ വിജയിയായ വിദ്യാർത്ഥിയെ വാർഷിക ആഘോഷ പരിപാടിയിൽ പ്രത്യേകം അനുമോദിക്കുന്നു.
2022 23 അധ്യയന വർഷം ആരംഭിച്ച വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങളിൽ ഒന്നാണ് പ്രതിമാസ ക്വിസ്. കുട്ടികളിൽ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുക, മറ്റു മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കുക എന്നിവ ലക്ഷ്യമിട്ട് ഈ അധ്യയന വർഷവും പ്രതിമാസ ക്വിസ് നല്ല രീതിയിൽ നടന്നുവരുന്നു.പ്രതിവാരം കുട്ടികൾക്ക് പഠിക്കാനുള്ള ചോദ്യോത്തര ശേഖരം നൽകുകയും ഓരോ മാസവും ക്ലാസ് തലത്തിലും തുടർന്ന് സ്കൂൾതലത്തിലും മത്സരങ്ങൾ നടത്തി വിജയിയെ കണ്ടെത്തുന്നു.വിജയികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്റർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും അവർക്ക് സമ്മാനങ്ങൾ നൽകി അനുമോദിക്കുകയും ചെയ്യുന്നു.ഏറ്റവും കൂടുതൽ തവണ വിജയിയായ വിദ്യാർത്ഥിയെ വാർഷിക ആഘോഷ പരിപാടിയിൽ പ്രത്യേകം അനുമോദിക്കുന്നു. വിദ്യാലയത്തിലെ ഷിൽന ടീച്ചർക്കാണ് ഈ വർഷത്തെ നിർവഹണ ചുമതല.


== ബർത്ത് ‍ഡേ വോൾ ==
== ബർത്ത് ‍ഡേ വോൾ ==