"ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →പ്രതിമാസ ക്വിസ് |
(ചെ.) →ബർത്ത് ഡേ വോൾ |
||
| വരി 36: | വരി 36: | ||
== ബർത്ത് ഡേ വോൾ == | == ബർത്ത് ഡേ വോൾ == | ||
വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും പിറന്നാൾ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്നതിനായി ഒരുക്കിയ സംവിധാനമാണ് ബർത്ത് ഡേ വോൾ.പിറന്നാൾ ദിനത്തിൽ വാളിൽ കുട്ടിയുടെ ഫോട്ടോ പതിപ്പിക്കുകയും അസംബ്ലി ചേർന്ന് ആശംസകൾ നേരുകയും ചെയ്യുന്നതോടൊപ്പം ഫോട്ടോ പകർത്തി ബർത്ത് ഡേ വിഷസ് ഗ്രൂപ്പുകളിലൂടെ ഷെയർ ചെയ്യുകയും ചെയ്യുന്നു.അന്നേദിവസം കുട്ടികൾ പുതുവസ്ത്രമണിഞ്ഞെത്തുകയും പിറന്നാൾ സമ്മാനം ഉച്ചഭക്ഷണത്തിലേക്കോ കുട്ടിപുസ്തകപ്പുരയിലേക്കോ നൽകുക എന്ന രീതികളും അവലംബിക്കുന്നു. | |||
== സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് == | == സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് == | ||