"ഗവ. ന്യു.യു.പി.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 40: വരി 40:
''കോട്ടയം ജില്ലയിൽ നെടുംകുന്നം ഗ്രാമപഞ്ചായത്തിൽ  സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് റ്വിദ്യാലയമാണ് ഗവണ്‍മെന്റ് ന്യൂ.യു.പി സ്കൂള്‍ നെടുംകുന്നം. പത്തായപ്പാറ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാല്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. പ്രീ പ്രൈമറി മുതൽ ഏഴാം ക്ളാസ്സ് വരെയുള്ള 100 നടുത്ത് വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.''

=='''ചരിത്രം'''==
==<font color=red>'''ചരിത്രം'''==
<font color=black>
<font color=black>
''നെടുംകുന്നം ഗ്രാമപഞ്ചായത്തില്‍ പത്തായപ്പാറക്കും ഇടത്തനാട്ടുപടിക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഗവ.ന്യൂ.യു.പി സ്കൂള്‍എന്ന ഈ വിദ്യാലയം സ്ഥാപിതമായത് 1907-ന് ഏതാനും വര്‍ഷങ്ങള്‍ മുന്‍പാണ്. സമീപപ്രദേശങ്ങളിലൊന്നും വിദ്യാഭ്യാസസൗകര്യം ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രദേശത്തെ ആളുകളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ശ്രീ. പി. കെ ജോണ്‍ എന്ന കുമ്പിളുവേലില്‍ ജോണ്‍സാറിന്റെനേതൃത്വത്തില്‍ ഈ നാട്ടിലെ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ഈ സ്കൂളിന്റെ ഇപ്പോഴത്തെ പഴയ കെട്ടിടത്തിന്റെ സ്ഥാനത്ത് ഇതിന്റെ ഏതാണ്ട് പകുതിയോളം വലിപ്പത്തില്‍ ഒരു ഓലകെട്ടിയ ഷെഡ് നിര്‍മ്മിക്കുകയും അതില്‍ പഠിപ്പിക്കുകയും ചെയ്തിരുന്നു. 1 മുതല്‍ 3വരെ ക്ലസുകളാണ് ഉണ്ടായിരുന്നത് . ഗവണ്‍മെന്റില്‍ നിന്നും ഗ്രാന്റുവാങ്ങി ഈ സ്കൂള്‍ മുന്നോട്ടു കൊണ്ടുപോകാം എന്ന പ്രതീക്ഷ സഫലീകരിക്കപ്പെട്ടില്ല. അധ്യാപകരുടെ ശമ്പളവും സ്കൂള്‍ നടത്തിപ്പും ബുദ്ധിമുട്ടിലായി. ഇതിനിടയില്‍ സ്കൂള്‍ ഇരിക്കുന്ന 74 സെന്റ് സ്ഥലം നെടുംകുന്നത്തുള്ള ജന്മിയോട് വാങ്ങിയിരുന്നു.''  

വരി 46: വരി 46:
''ഈ കാലയളവില്‍ നെടുംകുന്നം ,പത്തനാട് ,മല്ലപ്പള്ളി,വടകര എന്നീ പ്രദേശങ്ങളില്‍നിന്നുംകുട്ടികള്‍ ഇവിടെവന്ന് വിദ്യാഭ്യാസം ചെയ്തിരുന്നു .അങ്ങനെയിരിക്കെ സര്‍.സി പി രാമസ്വാമി അയ്യരുടെ കാലത്ത് പ്രൈമറി സ്കൂളിന് നാല് ക്ലാസുകള്‍ മതി എന്ന നിര്‍ദ്ദേശപ്രകാരം ഇവിടെ നാലുക്ലാസുകള്‍ മാത്രമായി കുറഞ്ഞെങ്കിലും അധികം താമസിക്കാതെ 5 ക്ലാസുകളും  പുനസ്ഥാപിക്കപ്പെട്ടു.''

''1984 ല്‍ നാട്ടുകാരുടെയും പി.ടി.എ യുടെയും ശ്രമഫലമായി ഇത് ഒരു യു.പി സ്കൂളായി ഉയര്‍ത്തപ്പെട്ടു. യു പി സ്കൂളിന് വേണ്ടിവരുന്ന സ്ഥലം പുതുതായി വാങ്ങി ഗവണ്‍മെന്റിലേക്ക് സ്കൂള്‍ അപ്ഗ്രേഡിങ്ങ് കമ്മറ്റി സറണ്ടര്‍ ചെയ്യുകയും ബാക്കിവരുന്ന സ്ഥലത്തിന് എക്സംപ്ക്ഷന്‍ വാങ്ങുകയും ചെയ്തു. അതാണ് ഇന്നത്തെ ഗവ.ന്യൂ യു.പി സ്കൂള്‍.''

== ഭൗതികസൗകര്യങ്ങള്‍ ==
== <font color=red>'''ഭൗതികസൗകര്യങ്ങള്‍'''==
<font color=black>
''ഏകദേശം ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.എല്ലാ ക്ലാസുകളിലും ഫാനുകള് ഉണ്ട്, കുട്ടികള്ക്ക് ആവശ്യമായ കുടിവെള്ളം കിണറില്‍ നിന്നും ലഭ്യമാണ്.''

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==<font color=red>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''==
[[ചിത്രം:library.jpeg]]
[[ചിത്രം:library.jpeg]]
<font color=purple>
<font color=purple>
വരി 60: വരി 61:
*  ഫീൽഡ് ട്രിപ്സ്''
*  ഫീൽഡ് ട്രിപ്സ്''
</font>
</font>
 
==പൂര്‍വ്വ പ്രധാന അധ്യാപകര്‍==
==പൂര്‍വ്വ അധ്യാപകര്‍==
==പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.483292, 76.676007 | width=800px | zoom=16 }}

17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/232745" എന്ന താളിൽനിന്ന് ശേഖരിച്ചത്