"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
15:10, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024→സ്കൂൾ വാർഷികം
(ചെ.) (→സ്കൂൾ വാർഷികം) |
(ചെ.) (→സ്കൂൾ വാർഷികം) |
||
വരി 21: | വരി 21: | ||
==സ്കൂൾ വാർഷികം == | ==സ്കൂൾ വാർഷികം == | ||
സ്കൂൾ വാർഷികം ഫെബ്രുവരി 26 നു നടന്നു.രാവിലെ 9.30 ന് ആരംഭിച്ച സ്കൂൾ വാർഷികം മഴവില്ല് 2k24 വിവിധ പരിപാടികളോടെ 5 മണിക്ക് അവസാനിച്ചു. | സ്കൂൾ വാർഷികം ഫെബ്രുവരി 26 നു നടന്നു.രാവിലെ 9.30 ന് ആരംഭിച്ച സ്കൂൾ വാർഷികം മഴവില്ല് 2k24 വിവിധ പരിപാടികളോടെ 5 മണിക്ക് അവസാനിച്ചു.പ്രസ്തുത പരിപാടിയുടെ ഉദ്ഘാടകനായി എത്തിയത് സിനിമാനടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ആയ ശ്രീ പ്രേം കുമാർ ആയിരുന്നു | ||
==പഠനോത്സവം== | ==പഠനോത്സവം== | ||
പഠനോത്സവം ഫെബ്രുവരി 28 നു നടന്നു. പഠനോത്സവം ബി.പി.സി. വിദ്യാ വിനോദ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി രാഖി രവികുമാർ മുഖ്യ അതിഥിയായിരുന്നു. വിവിധ ക്ലബ്ബുകൾ വിവിധ വിഷയ ബന്ദിയായ പരിപാടികൾ അവതരിപ്പിച്ചു. മലയാളം ചാക്യാർകൂത്ത് വലിയ കൈയ്യടി നേടി. തുടർന്ന് വിവിധ കോർണറുകളിലായി തയ്യാറാക്കിയിരുന്ന വിവിധ വിഷയങ്ങളുടെ കോർണറുകൾ സന്ദർശിച്ചു. ഈ വർഷത്തെ കുട്ടികളുടെ അക്കാദമിക മികവുകളുടെ പ്രദർശനം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ബയോളജി വിഭാഗം തയ്യാറാക്കിയ ബോധവത്കരണ ഡാർക്ക് റൂം കുട്ടികളെ വല്ലാതെ ആകർഷിച്ചു. കൂടാതെ എൻ സി സി , എസ് പി സി , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ്, എന്നിവയുടെ കോർണറുകളും സജീവ മായിരുന്നു. | പഠനോത്സവം ഫെബ്രുവരി 28 നു നടന്നു. പഠനോത്സവം ബി.പി.സി. വിദ്യാ വിനോദ് സർ ഉദ്ഘാടനം ചെയ്തു. ശ്രീമതി രാഖി രവികുമാർ മുഖ്യ അതിഥിയായിരുന്നു. വിവിധ ക്ലബ്ബുകൾ വിവിധ വിഷയ ബന്ദിയായ പരിപാടികൾ അവതരിപ്പിച്ചു. മലയാളം ചാക്യാർകൂത്ത് വലിയ കൈയ്യടി നേടി. തുടർന്ന് വിവിധ കോർണറുകളിലായി തയ്യാറാക്കിയിരുന്ന വിവിധ വിഷയങ്ങളുടെ കോർണറുകൾ സന്ദർശിച്ചു. ഈ വർഷത്തെ കുട്ടികളുടെ അക്കാദമിക മികവുകളുടെ പ്രദർശനം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ബയോളജി വിഭാഗം തയ്യാറാക്കിയ ബോധവത്കരണ ഡാർക്ക് റൂം കുട്ടികളെ വല്ലാതെ ആകർഷിച്ചു. കൂടാതെ എൻ സി സി , എസ് പി സി , ജെ ആർ സി , ലിറ്റിൽ കൈറ്റ്സ്, എന്നിവയുടെ കോർണറുകളും സജീവ മായിരുന്നു. |