ഉള്ളടക്കത്തിലേക്ക് പോവുക

"ബി. ഇ. എം. ഗേൾസ് എൽ. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Bemgirlslpschool (സംവാദം | സംഭാവനകൾ)
No edit summary
Bemgirlslpschool (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:

==ചരിത്രം==M
==ചരിത്രം==M
  169 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജര്‍മ്മന്‍ ബാസല്‍ മിഷനറിമാര്‍ സ്ഥാപിച്ചതാണ് ഈ  വിദ്യാലയം.
  169 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജര്‍മ്മന്‍ ബാസല്‍ മിഷനറിമാര്‍ കല്ലായിയില്‍ സ്ഥാപിച്ചതാണ് ഈ  വിദ്യാലയം.1959 ല്‍ പഠനസൗകരൃത്തിനായി  കോഴിക്കോട് മാനാഞ്ചീറയിലെക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.മുന്‍ കാലങ്ങളില്‍ മിഷനറിമാര്‍ തന്നെ ഭരണച്ചുമതല നിര്‍വ്വഹിച്ചു പോന്നു.പിന്നീട് സിഎസ്ഐ  ഉത്തരകേരള മഹായിടവകയും ഇപ്പോള്‍ സിഎസ്ഐ മലബാര്‍ മഹായിടവകയും  ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷന്‍ ഏജന്‍സിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴില്‍ ശ്രീ.റവ.ഫാദര്‍.സാജു ബഞ്ചമിന്‍ കോര്‍പ്പറേറ്റ്മാനേജര്‍ ആയി ഭരണം നടത്തുകയും ചെയ്യുന്നു.1961ല്‍ എല്‍.പി.വിഭാഗം ഹൈസ്ക്കൂളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടു. 
 
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 65: വരി 66:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട് ബസ് സ്റ്റാന്റില്‍നിന്നും 3 കി.മി അകലത്തില്‍ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം  പ്രോവിഡന്‍്സ് ഹൈസ്കൂളിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് ബസ് സ്റ്റാന്റില്‍നിന്നും 1\2 കി.മി അകലത്തില്‍ മാനാഞ്ചീറയില്‍ ബി.ഇ.എം.ഗേള്‍സ് ഹയര്‍ സെക്കന്‍ ഡറി സ്കൂളിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.
|----
|----
*  
*  

15:29, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി. ഇ. എം. ഗേൾസ് എൽ. പി. എസ്.
വിലാസം
മാനാഞ്ചീറ , കോഴിക്കോട്
സ്ഥാപിതം23 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-2017Bemgirlslpschool

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബി.ഇ.എം.ഗേള്‍സ് എല്‍.പി സ്കൂള്‍.

==ചരിത്രം==M

169 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജര്‍മ്മന്‍ ബാസല്‍ മിഷനറിമാര്‍ കല്ലായിയില്‍ സ്ഥാപിച്ചതാണ് ഈ  വിദ്യാലയം.1959 ല്‍ പഠനസൗകരൃത്തിനായി  കോഴിക്കോട് മാനാഞ്ചീറയിലെക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു.മുന്‍ കാലങ്ങളില്‍ മിഷനറിമാര്‍ തന്നെ ഭരണച്ചുമതല നിര്‍വ്വഹിച്ചു പോന്നു.പിന്നീട് സിഎസ്ഐ  ഉത്തരകേരള മഹായിടവകയും ഇപ്പോള്‍ സിഎസ്ഐ മലബാര്‍ മഹായിടവകയും  ഭരണം നടത്തിവരുന്നു.മഹായിടവക ബിഷപ്പ് എഡ്യുക്കേഷന്‍ ഏജന്‍സിയായി നിലനിന്നു വരികയും അദ്ദേഹത്തിന്റെ കീഴില്‍ ശ്രീ.റവ.ഫാദര്‍.സാജു ബഞ്ചമിന്‍ കോര്‍പ്പറേറ്റ്മാനേജര്‍ ആയി ഭരണം നടത്തുകയും ചെയ്യുന്നു.1961ല്‍ എല്‍.പി.വിഭാഗം ഹൈസ്ക്കൂളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടു.  

ഭൗതികസൗകരൃങ്ങൾ

തിരുത്തണം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}

"https://schoolwiki.in/index.php?title=ബി._ഇ._എം._ഗേൾസ്_എൽ._പി._എസ്.&oldid=232283" എന്ന താളിൽനിന്ന് ശേഖരിച്ചത്