"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
         <big>സ്കൂൾ സ്ഥിതി ചെയുന്നത് ആമ്പലൂർ ഗ്രാമപഞ്ചായത്തിൽ ആണ്. വടക്ക് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്  തെക്ക് വെള്ളൂർ ,ചെമ്പ് പഞ്ചായത്തുകൾ  കിഴക്ക് എടക്കാട്ടുവയൽ പടിഞ്ഞാറ് ഉദയംപേരൂർ ,ചെമ്പ് പഞ്ചായത്തുകൾ എന്നിങ്ങനെയാണ് അതിരുകൾ . ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത്.</big>
         സ്കൂൾ സ്ഥിതി ചെയുന്നത് ആമ്പലൂർ ഗ്രാമപഞ്ചായത്തിൽ ആണ്. വടക്ക് മുളന്തുരുത്തി ഗ്രാമപഞ്ചായത്ത്  തെക്ക് വെള്ളൂർ ,ചെമ്പ് പഞ്ചായത്തുകൾ  കിഴക്ക് എടക്കാട്ടുവയൽ പടിഞ്ഞാറ് ഉദയംപേരൂർ ,ചെമ്പ് പഞ്ചായത്തുകൾ എന്നിങ്ങനെയാണ് അതിരുകൾ . ആയിരക്കണക്കിന് ഏക്കർ നെൽപ്പാടങ്ങളും പുഴകളും കൈത്തോടുകളും ചിറകളും കുളങ്ങളും ഒക്കെയുള്ള ഈ ഗ്രാമത്തിൽ ആമ്പലുകൾ ധാരാളമായി ഉണ്ടാവുക സ്വാഭാവികമാണല്ലോ .ആമ്പലുകളുടെ നാട് അങ്ങനെ ആമ്പലൂർ എന്ന് പേര് സമ്പാദിച്ചു എന്നത്രേ അഭിമതം .പഴയ കൊച്ചി രാജ്യത്തിന്റെ തെക്കു കിഴക്കേ അറ്റത്താണ് ഈ പ്രദേശം സ്ഥിതി ചെയുന്നത്.

[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ|നാട്ടറിവുകൾ]]
[[ഗവ. യു പി സ്ക്കൂൾ, കീച്ചേരി/നാടോടി വിജ്ഞാനകോശം/നാട്ടറിവുകൾ|നാട്ടറിവുകൾ]]

13:26, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

നാട്ടറിവുകൾ