"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 17: | വരി 17: | ||
<big>പുഴകളും തോടുകളും നിറഞ്ഞതാണ് ഈ ഗ്രാമം. വടക്കു ഭാഗത്തു കിഴക്കു പടിഞ്ഞാറായി പാണാർ തോട് ,പടിഞ്ഞാറ് തെക്ക് വടക്ക് എത്തുന്ന കോണോത്ത് പുഴ ,മധ്യ ഭാഗത്തു കോണോത് പുഴയെ കാഞ്ഞിരമറ്റമായി ബന്ധിപ്പിക്കുന്ന ഒരു കനാൽ .തെക്ക് -കിഴക്ക് മുവാറ്റുപുഴയാറിൽ നിന്ന് തോട്ടറ പുഞ്ചയിലേക്ക് ഒരു തോട് എന്നിവയാണ് പ്രധാനമായവ .ഇവാ കൂടാതെ ചെറിയ ചെറിയ തൊടുകളുണ്ട്</big> | <big>പുഴകളും തോടുകളും നിറഞ്ഞതാണ് ഈ ഗ്രാമം. വടക്കു ഭാഗത്തു കിഴക്കു പടിഞ്ഞാറായി പാണാർ തോട് ,പടിഞ്ഞാറ് തെക്ക് വടക്ക് എത്തുന്ന കോണോത്ത് പുഴ ,മധ്യ ഭാഗത്തു കോണോത് പുഴയെ കാഞ്ഞിരമറ്റമായി ബന്ധിപ്പിക്കുന്ന ഒരു കനാൽ .തെക്ക് -കിഴക്ക് മുവാറ്റുപുഴയാറിൽ നിന്ന് തോട്ടറ പുഞ്ചയിലേക്ക് ഒരു തോട് എന്നിവയാണ് പ്രധാനമായവ .ഇവാ കൂടാതെ ചെറിയ ചെറിയ തൊടുകളുണ്ട്</big> | ||
== ''' | == '''പഞ്ചായത്ത് സംഘടനം''' == | ||
ആമ്പലൂർ പഞ്ചായത്ത് ജന്മമെടുക്കുന്നത് 1915 ലാണ് .ഇന്നത്തെ ആമ്പലൂർ ,എടക്കാട്ടുവയൽ ,മുളന്തുരുത്തി ഗ്രാമ പഞ്ചായത്തുകൾ ചേർന്നതായിരുന്നു ആദ്യകാല ആമ്പലൂർ പഞ്ചായത്ത് 1927 ൽ മുളന്തുരുത്തി ഒരു പ്രത്യേക പഞ്ചായത്ത് ആയി . വീണ്ടും 1962 -63 ൽ എടക്കാട്ടുവയലും ആമ്പലൂർ പഞ്ചായത്തും പ്രത്യേകമായി നിലവിൽ വന്നു .മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ 6 പഞ്ചായത്തുകളിൽ ഒന്നായ ആമ്പലൂർ സ്പെഷ്യൽ ഗ്രേഡിൽ പെടുന്നു . | |||