"ഗവ.എച്ച് .എസ്.എസ്.ആറളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
[[:പ്രമാണം:14054-knr-2020.pdf|ഡിജിറ്റൽ മാഗസിൻ - 2020(ബിറ്റ്സ്)]]
[[:പ്രമാണം:14054-knr-2020.pdf|ഡിജിറ്റൽ മാഗസിൻ - 2020(ബിറ്റ്സ്)]]
== 2023-24 വർഷത്തെ പ്രവർത്തനങ്ങൾ ==
== 2023-24 വർഷത്തെ പ്രവർത്തനങ്ങൾ ==
* 2023-26 ബാച്ചിന്റെ പ്രവേശന പരീക്ഷ നടത്തി
* ലിറ്റിൽകൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആഗസ്ത് 5 മുതൽ 12 വരെ ഫ്രീഡം ഫെസ്റ്റ് -2023 എന്ന പേരിൽ ഐ ടി മേള നടത്തി. പ്രത്യേക അസംബ്ലി ചേർന്ന് ഫ്രീഡം ഫെസ്റ്റ് സന്ദേശം കുട്ടികളിലെത്തിച്ചു. ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, ഐ ടി ക്വിസ്, ഐ ടി കോർണർ, ഐ ടി എക്സിബിഷൻ എന്നിവ ഫ്രീഡം ഫെസ്റ്റിന്റെ  ഭാഗമായി നടന്നു.
*2023 സെപ്റ്റംബർ 1 ന് 2022-25 ബാച്ചിലെ കുട്ടികളുടെ സ്കൂൾതല ക്യാംപ് നടത്തി.
*2023 ജനുവരി  9 ന് 2022-25 ബാച്ചിലെ കുട്ടികളുടെ ഗ്രൂപ്പ് പ്രോജക്ടിന്റെ ഭാഗമായി കുട്ടികൾ രക്ഷിതാക്കൾക്ക് വേണ്ടി
വ്യാജവാർത്തകളെക്കുറിച്ചുള്ള ക്ലാസ് നടത്തി.
312

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2318991" എന്ന താളിൽനിന്ന് ശേഖരിച്ചത്