"സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 32: വരി 32:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
പ്രകൃതിഭംഗി നിറഞ്ഞതന്നെയാണ് വിദ്യാലയം സ്ഥിതി ചെയുന്നത്. 14 ക്ളാസു മുറികളും ഒരു മിനി കമ്പ്യൂട്ടര്‍ലാബും സ്റ്റാഫ്‌ മുറിയും പ്രധാനഅദ്ധ്യാപികയുടെ മുറിയും സ്കൂളിനുണ്ട്. വളരെ വിശാലമായ സ്കൂള്‍ മുറ്റമാനുള്ളത്. നിറയെ മരങ്ങള്‍ നിറഞ്ഞ ചുറ്റുപാടാണ് സ്കൂളിനുള്ളത്. 6 മുറികളുള്ള പുതിയ കെട്ടിടവും 6 മുറികളുള്ള പഴയ  കെട്ടിടവുമാണ് സ്കൂളിനുള്ളത്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==

14:38, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201726248




................................

ചരിത്രം

നൂറാം വര്‍ഷത്തിലേക്ക്‌ നടന്നടുക്കുന്ന തെക്കന്‍ ചിറ്റൂര്‍ സെന്‍റ് മേരീസ്സ് യു.പി.സ്കൂള്‍ എറണാകുളം ജില്ലയില്‍ ചേരാന്നല്ലൂര്‍ പഞ്ചായത്തില്‍ ഒന്‍പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1920-ല്‍ സ്ഥാപിതമായി. മൂലമ്പിള്ളി ഇടവകയുടെ കീഴിലായിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. എല്‍.പി.സ്കൂള്‍ ആയി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1940-ല്‍ ആണ് യു.പി.സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്. വരാപ്പുഴ അതിരൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ എജെന്‍സിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജര്‍ റവ.ഫാ.ജോസഫ്‌ മുണ്ടന്‍ചെരിയായിരുന്നു. ചിറ്റൂരിനോട് ചേര്‍ന്നുകിടക്കുന്ന വടുതല,കോറംകോട്ട ,പിഴല,മൂലംപ്പിള്ളി ,ഇടയക്കുന്നം ,കോതാട് എന്നിവിടങ്ങളിലുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം നടത്തുന്നതിനുള്ള ഏക ആശ്രയം ഈ വിദ്യാലയമായിരുന്നു. ചിറ്റൂര്‍ റോഡരികില്‍ ചേരാന്നല്ലൂര്‍ വില്ലേജ് മന്ദിരത്തിന്‌ തെക്ക് ഭാഗത്തായ് നില കൊള്ളുന്ന ഈ സ്ഥാപനതില്‍ ഒരു കാലഘട്ടത്തില്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തിയിരുന്നു. വിദ്യാലയത്തിനടുത്ത് തന്നെ യാണെതെക്കന്‍ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന ചിറ്റൂര്‍അമ്പലം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങള്‍

പ്രകൃതിഭംഗി നിറഞ്ഞതന്നെയാണ് വിദ്യാലയം സ്ഥിതി ചെയുന്നത്. 14 ക്ളാസു മുറികളും ഒരു മിനി കമ്പ്യൂട്ടര്‍ലാബും സ്റ്റാഫ്‌ മുറിയും പ്രധാനഅദ്ധ്യാപികയുടെ മുറിയും സ്കൂളിനുണ്ട്. വളരെ വിശാലമായ സ്കൂള്‍ മുറ്റമാനുള്ളത്. നിറയെ മരങ്ങള്‍ നിറഞ്ഞ ചുറ്റുപാടാണ് സ്കൂളിനുള്ളത്. 6 മുറികളുള്ള പുതിയ കെട്ടിടവും 6 മുറികളുള്ള പഴയ  കെട്ടിടവുമാണ് സ്കൂളിനുള്ളത്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}