"ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
11:53, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2024→ഓണാഘോഷം
No edit summary |
|||
| വരി 128: | വരി 128: | ||
== '''ഓണാഘോഷം ''' == | == '''ഓണാഘോഷം ''' == | ||
ഈ വർഷത്തെ ഓണാഘോഷം പൂക്കള മത്സരം, സദ്യ, ഒണക്കളികൾ, തുടങ്ങിയ പരിപാടികളോടെ വളരെ വിപുലമായ രീതിയിൽ നടത്തി.<gallery> | |||
പ്രമാണം:20062 onam5.jpg | |||
പ്രമാണം:20062 onam1.jpg | |||
</gallery> | |||
== '''ശാസ്ത്ര-പ്രവൃത്തി പരിചയ മേളകൾ ''' == | |||
=='''കായിക മേള '''== | =='''കായിക മേള '''== | ||
==''' അടുക്കള ഉദ്ഘാടനം '''== | ==''' അടുക്കള ഉദ്ഘാടനം '''== | ||
[[പ്രമാണം:20062 kitchen.jpg|ലഘുചിത്രം]]പാലക്കാട് ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവൺമെൻ്റ് ഹൈസ്‌കൂൾ കൂടല്ലൂരിൽ നിർമ്മിച്ച അടുക്കളയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ നിർവ്വഹിച്ചു. | [[പ്രമാണം:20062 kitchen.jpg|ലഘുചിത്രം]]പാലക്കാട് ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗവൺമെൻ്റ് ഹൈസ്‌കൂൾ കൂടല്ലൂരിൽ നിർമ്മിച്ച അടുക്കളയുടെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷാബിറ ടീച്ചർ നിർവ്വഹിച്ചു. | ||
=='''നൂപുരം 2023'''== | =='''നൂപുരം 2023'''== | ||
ഈ വർഷത്തെ സ്കൂൾ കലോത്സവം "നൂപുരം 2023" സെപ്റ്റംബർ 25, 26 തീയതികളിലായി സംഘടിപ്പിച്ചു. പ്രശസ്ത സംഗീതസംവിധായകനും ഗായകനുമായ "ശ്രീ.നിഖിൽ പ്രഭ" കലോത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ മത്സരങ്ങൾ അരങ്ങേറി. 45 ഇനങ്ങളിലായി ഏകദേശം 350 ഓളം കുട്ടികൾ മത്സരങ്ങളിൽ മാറ്റുരച്ചു.<gallery> | |||
പ്രമാണം:20062 noopuram inaguration.jpg | |||
പ്രമാണം:20062 n00puram.jpg | |||
</gallery> | |||
== '''റീച്ചിങ് ഔട്ട് ടു സ്റ്റുഡന്റസ് ''' == | |||
[[പ്രമാണം:20062 token of appreciation@reaching out to students.jpg|ലഘുചിത്രം|Token of appreciation to Mr Binni@ Reaching out to students]]ലോക ബഹിരാകാശ വാരത്തോട് അനുബന്ധിച്ച് അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്ക് ഐ. എസ്. ആർ. ഒ നടത്തുന്ന ബഹിരാകാശ ശാസ്ത്ര ക്ലാസുകൾ | |||
2023-24 അധ്യയന വർഷത്തെ ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഐ.എസ്.ആർ.ഒ യുടെ നേതൃത്വത്തിൽ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന റീച്ചിംഗ് ഔട്ട് ടു സ്റ്റുഡന്റ്സ് പ്രോഗ്രാമിൽ വിക്രം സാരാഭായി സ്പേസ് സെന്ററിലെ ബിന്നി ടി.ആർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. | |||
=='''ഹിന്ദി ദിനം'''== | =='''ഹിന്ദി ദിനം'''== | ||
[[പ്രമാണം:20062 hindi divas.jpg|ലഘുചിത്രം|hindi dinam 2023]] | [[പ്രമാണം:20062 hindi divas.jpg|ലഘുചിത്രം|hindi dinam 2023]] | ||
| വരി 164: | വരി 176: | ||
=='''സ്കൂൾ പാർലമെന്റ് '''== | =='''സ്കൂൾ പാർലമെന്റ് '''== | ||
[[പ്രമാണം:20062 schoolparliament1.jpg|thumb|badging ceremony of class leaders]]അധ്യാപകരുടെ മൊബൈലിൽ ഡൌൺ ലോഡ് ചെയ്‌ത ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചാണ് ഇത്തവണ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയത്. | [[പ്രമാണം:20062 schoolparliament1.jpg|thumb|badging ceremony of class leaders]]അധ്യാപകരുടെ മൊബൈലിൽ ഡൌൺ ലോഡ് ചെയ്‌ത ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ചാണ് ഇത്തവണ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തിയത്. | ||
| വരി 170: | വരി 186: | ||
=='''ക്രിസ്ത്മസ് ആഘോഷം '''== | =='''ക്രിസ്ത്മസ് ആഘോഷം '''== | ||
[[പ്രമാണം:20062 christmas.jpg|ലഘുചിത്രം]]ഓരോ ക്ലാസ്സിലും ക്രിസ്മസ് കേക്ക് മുറിച്ചും സന്താക്ലോസ് അപ്പൂപ്പനായി വേഷം കെട്ടിയും പാട്ടിനൊത്ത് നൃത്തം ചെയ്തും കുട്ടികൾ ക്രിസ്മസ് സ്കൂളിൽ ആഘോഷിച്ചു. ഉണ്ണിയേശുവും പുൽക്കൂടും സമ്മാനപ്പൊതികളും ആഘോഷത്തെ മികവാർന്നതാക്കി. | [[പ്രമാണം:20062 christmas.jpg|ലഘുചിത്രം]]ഓരോ ക്ലാസ്സിലും ക്രിസ്മസ് കേക്ക് മുറിച്ചും സന്താക്ലോസ് അപ്പൂപ്പനായി വേഷം കെട്ടിയും പാട്ടിനൊത്ത് നൃത്തം ചെയ്തും കുട്ടികൾ ക്രിസ്മസ് സ്കൂളിൽ ആഘോഷിച്ചു. ഉണ്ണിയേശുവും പുൽക്കൂടും സമ്മാനപ്പൊതികളും ആഘോഷത്തെ മികവാർന്നതാക്കി. | ||
| വരി 179: | വരി 197: | ||
2023-24 അധ്യയന വർഷത്തെ USS പരിശീലനം 2023 നവംബർ ആദ്യ വാരം ആരംഭിച്ചു. എല്ലാ ദിവസവും സ്കൂൾ സമയത്തിന് ശേഷം ഒരു മണിക്കൂർ USS പരിശീലനം നൽകി.worksheet,unit test,weekly test എന്നിവ ഈ പരിശീലനത്തിൻ്റെ ഭാഗമായി നടത്തി. | 2023-24 അധ്യയന വർഷത്തെ USS പരിശീലനം 2023 നവംബർ ആദ്യ വാരം ആരംഭിച്ചു. എല്ലാ ദിവസവും സ്കൂൾ സമയത്തിന് ശേഷം ഒരു മണിക്കൂർ USS പരിശീലനം നൽകി.worksheet,unit test,weekly test എന്നിവ ഈ പരിശീലനത്തിൻ്റെ ഭാഗമായി നടത്തി. | ||
==''' പഠന യാത്ര '''== | ==''' പഠന യാത്ര '''== | ||
സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 7 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് തവനൂർ കൃഷി വിജ്ഞാനകേന്ദ്രയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വിവിധ കായിക പ്രജനന രീതിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും പാഠപുസ്തകത്തിനു പുറത്തുള്ള അറിവ് അവർക്ക് നേരിട്ട് അനുഭവിക്കാനായി. തവനൂർ KMGUP സ്കൂളിലെ മിനി പ്ലാനട്ടോറിയം സന്ദർശനവും കുട്ടികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ചു.<gallery> | |||
പ്രമാണം:20062 patanayathra @KMGUPS Thavanoor.jpg | |||
പ്രമാണം:20062 patanyathra1.jpg | |||
പ്രമാണം:20062 science fest.jpg | |||
</gallery> | |||
== '''റിപ്പബ്ലിക് ദിനാഘോഷം ''' == | |||
=='''റിപ്പബ്ലിക് ദിനാഘോഷം '''== | |||
2023-24 അധ്യയന വർഷത്തെ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശകുന്തള ടീച്ചർ പതാക ഉയർത്തി. ശേഷം കഴിഞ്ഞ വർഷത്തെ വിവിധ മത്സര വിജയികളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും ആഘോഷത്തിന് മിഴിവേകി. | 2023-24 അധ്യയന വർഷത്തെ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ്സ് ശകുന്തള ടീച്ചർ പതാക ഉയർത്തി. ശേഷം കഴിഞ്ഞ വർഷത്തെ വിവിധ മത്സര വിജയികളെ അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങളും ആഘോഷത്തിന് മിഴിവേകി. | ||
== '''വിനോദ യാത്ര''' == | |||
ഈ വർഷത്തെ പത്താം ക്ലാസ്സ് വിദ്യാർഥികളുടെ വിനോദയാത്ര ഡിസംബർ 7,8 തീയതികളിൽ മൈസൂരുവിലേക്ക് സംഘടിപ്പിച്ചു. 5,6,7,8,9 ക്ലാസുകളിലെ കുട്ടികൾക്കായി ജനുവരിയിൽ ഊട്ടിയിലേക്ക് മറ്റൊരു വിനോദയാത്ര കൂടി ഈ വർഷം നടത്തി.<gallery> | |||
പ്രമാണം:20062 vinodayathra2.jpg | |||
പ്രമാണം:20062 vinodayathra.jpg | |||
</gallery> | |||
==''' | == '''സയൻസ് ഫെസ്റ്റ് ''' == | ||
[[പ്രമാണം:20062 | [[പ്രമാണം:20062 sciencefest3.jpg|ലഘുചിത്രം]]സമഗ്ര ശിക്ഷ അഭിയാന്റെയും തൃത്താല ബി.ആർ.സി യുടെയും സഹകരണത്തോടെ സ്കൂൾ ശാസ്ത്ര ക്ലബ് സയൻസ്ഫെസ്റ്റ് സംഘടിപ്പിച്ചു. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ പദ്ധതിയിൽ ഉൾപ്പെടുത്തി ശാസ്ത്ര പഠനം അന്വേഷണാത്മകവും പ്രവർത്തനാധിഷ്ഠിതവും ആക്കുന്നതിന്നുള്ള പ്രവർത്തനങ്ങളാണ് വിദ്യാർഥികൾ ഫെസ്റ്റിൽ അവതരിപ്പിച്ചത്. വാർഡ് മെമ്പർ ടി. സാലിഹ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ എം.ടി ഗീത സ്കൂൾ തല സയൻസ് ക്വിസ് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് പി.ശകുന്തള, പി.ടി.എ പ്രസിഡൻറ് പി.എം അബ്ദുൾ ഷുക്കൂർ, എ.ടി രശ്മി, പി. എം ദീപ തുടങ്ങിയവർ സംസാരിച്ചു. | ||
| വരി 208: | വരി 228: | ||
=='''മാതൃഭാഷ ദിനം '''== | =='''മാതൃഭാഷ ദിനം '''== | ||
[[പ്രമാണം:20062 mathrbhashadinam.jpg|ലഘുചിത്രം]][[പ്രമാണം:20062 class magazine.jpg|ലഘുചിത്രം|Class Magazine @ Mathrbhasha Dinam|ഇടത്ത്]]ലോക മാതൃഭാഷാ ദിനത്തിൽ രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർഥികൾ മാതൃഭാഷാ ദിന പ്രതിജ്ഞ എടുത്തു. വിവിധ ക്ലാസുകൾ തയാറാക്കിയ ക്ലാസ് മാഗസിനുകളുടെ പ്രകാശനവും അസംബ്ലിയിൽ നടന്നു. ഉച്ചക്ക് മീഡിയ റൂമിൽ മലയാള ഭാഷ ശ്രേഷ്ഠ ഭാഷ സംവാദം സംഘടിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് റേഡിയോ കൂടല്ലൂർ സർഗ്ഗവേളയിലൂടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ മാതൃഭാഷാ ദിന പരിപാടികൾ അവതരിപ്പിച്ചു. | [[പ്രമാണം:20062 mathrbhashadinam.jpg|ലഘുചിത്രം]][[പ്രമാണം:20062 class magazine.jpg|ലഘുചിത്രം|Class Magazine @ Mathrbhasha Dinam|ഇടത്ത്]]ലോക മാതൃഭാഷാ ദിനത്തിൽ രാവിലെ ചേർന്ന അസംബ്ലിയിൽ വിദ്യാർഥികൾ മാതൃഭാഷാ ദിന പ്രതിജ്ഞ എടുത്തു. വിവിധ ക്ലാസുകൾ തയാറാക്കിയ ക്ലാസ് മാഗസിനുകളുടെ പ്രകാശനവും അസംബ്ലിയിൽ നടന്നു. ഉച്ചക്ക് മീഡിയ റൂമിൽ മലയാള ഭാഷ ശ്രേഷ്ഠ ഭാഷ സംവാദം സംഘടിപ്പിച്ചു. ഉച്ചക്ക് 3 മണിക്ക് റേഡിയോ കൂടല്ലൂർ സർഗ്ഗവേളയിലൂടെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർഥികൾ മാതൃഭാഷാ ദിന പരിപാടികൾ അവതരിപ്പിച്ചു. | ||
=='''പോസിറ്റീവ് പേരെന്റ്റിംഗ് '''== | =='''പോസിറ്റീവ് പേരെന്റ്റിംഗ് '''== | ||
[[പ്രമാണം:20062 Enlight Samagra @positive parenting.jpg|ലഘുചിത്രം|Enlight Samagra @Positive Parenting]]എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി തൃത്താലയുടെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വാർഡ് മെംബർ ടി സാലിഹ് ഉദ്ഘാടനം ചെയ്യുന്നു. എൻലൈറ്റ് റിസോഴ്സ് പേഴ്സൺ സുമ ടീച്ചർ ക്ലാസ്സ് നയിച്ചു. | [[പ്രമാണം:20062 Enlight Samagra @positive parenting.jpg|ലഘുചിത്രം|Enlight Samagra @Positive Parenting]]എൻലൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതി തൃത്താലയുടെ ഭാഗമായി രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് വാർഡ് മെംബർ ടി സാലിഹ് ഉദ്ഘാടനം ചെയ്യുന്നു. എൻലൈറ്റ് റിസോഴ്സ് പേഴ്സൺ സുമ ടീച്ചർ ക്ലാസ്സ് നയിച്ചു. | ||