ഉള്ളടക്കത്തിലേക്ക് പോവുക

"ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44226 1 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl | B. F. M L. P. S. Avanakuzhi}}            
{{prettyurl | B. F. M L. P. S. Avanakuzhi}}നെയ്യാറ്റിൻകര താലൂക്കിലെ കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്നതും ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ എന്ന് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണ് ബി എഫ് എം എൽ പി എസ് അവണാകുഴി . ഇന്ത്യയിൽ 1910 കാലഘട്ടത്തിൽ മിഷനറി പ്രവർത്തനം ആരംഭിച്ച ബൈബിൾ ഫെയ്ത്ത് മിഷൻ എന്ന സംഘടനയ്ക്ക്
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  അവണാകുഴി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളിലായി നൂറോളം കുട്ടികൾ വിദ്യ അഭ്യസിച്ചു  വരുന്നു.
 
{{Infobox School
നേതൃത്വം വഹിച്ച .ഗോൾഡൻ ഐ .ഷിക്ക് സായിപ്പ്, റവ. എം ദേവസഹായം , റവ.വടാന്ത ചാരി എന്നിവരുടെ നിരന്തര പരിശ്രമത്തിൻ്റെ ഫലമായി 1915 ൽ ഈ വിദ്യാലയം സ്ഥാപിതമായി.ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ നെയ്യാറ്റിൻകര ഉരുട്ടുകാല സ്വദേശി ശ്രീമാൻ അയ്യപ്പൻ നായർ ആയിരുന്നു. ആദ്യത്തെ വിദ്യാർത്ഥി രമണി. ജിയുമാണ്.
|സ്ഥലപ്പേര്=അവനാകൂഴി
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44226
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140200203
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1911
|സ്കൂൾ വിലാസം= ബി എഫ് എം എൽ പി എസ് അവനാകുഴി,അവനാകൂഴി,നെല്ലിമൂട്,695524
|പോസ്റ്റോഫീസ്=നെല്ലിമൂട്
|പിൻ കോഡ്=695524
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=44226bfmavanakuzhi@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ബാലരാമപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കോട്ടുക്കൽ 
|വാർഡ്=2
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=കോവളം
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=  ഷീജ റിനി ഡി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= ലിനി.
|എം.പി.ടി.എ. പ്രസിഡണ്ട്= ഷാനി
|സ്കൂൾ ചിത്രം=44226.jpg ‎ ‎|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


==ചരിത്രം==
==ചരിത്രം==

10:11, 21 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെയ്യാറ്റിൻകര താലൂക്കിലെ കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്നതും ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ എന്ന് ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനമാണ് ബി എഫ് എം എൽ പി എസ് അവണാകുഴി . ഇന്ത്യയിൽ 1910 കാലഘട്ടത്തിൽ മിഷനറി പ്രവർത്തനം ആരംഭിച്ച ബൈബിൾ ഫെയ്ത്ത് മിഷൻ എന്ന സംഘടനയ്ക്ക്

നേതൃത്വം വഹിച്ച .ഗോൾഡൻ ഐ .ഷിക്ക് സായിപ്പ്, റവ. എം ദേവസഹായം , റവ.വടാന്ത ചാരി എന്നിവരുടെ നിരന്തര പരിശ്രമത്തിൻ്റെ ഫലമായി 1915 ൽ ഈ വിദ്യാലയം സ്ഥാപിതമായി.ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ നെയ്യാറ്റിൻകര ഉരുട്ടുകാല സ്വദേശി ശ്രീമാൻ അയ്യപ്പൻ നായർ ആയിരുന്നു. ആദ്യത്തെ വിദ്യാർത്ഥി രമണി. ജിയുമാണ്.

ചരിത്രം

1915 ൽ സ്ഥാപിതം ആയി. ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം. ക്രിസ്ത്യൻ മിഷ്ണറിമാർ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് മികവിൻ്റെ പാതയിലാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരികേ മേഖലയിലേയ്ക്ക് നിരവധി പൗരൻമാരെ സംഭാവന ചെയ്യാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികളുടെ എണ്ണം : 6 ,ടോയ്‌ലറ്റുകളുടെ എണ്ണം : 2 യൂണിറ്റ്,ആധുനിക രീതിയിലുള്ള അടുക്കളയും സ്റ്റോർ റൂമും,കുടിവെള്ള സ്രോതസ്സ് : കിണർ,ലാപ്ടോപ്പ്: 2,കമ്പ്യൂട്ടർ: 1,പ്രൊജക്ടർ: 2

പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

ചർച്ച് ഒഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ എന്ന ചാരിറ്റബിൾസൊസൈറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം.നിലവിലെ മാനേജർ റവ: ജോൺസൻ തരകൻ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ശ്രീ. സ്റ്റീഫൻ
ശ്രീമതി. സരോജിനിഭായി
ശ്രീ. ഡെന്നീസ്
ശ്രീമതി.പത്മിനിബായി
ശ്രീമതി.ബേബി
ശ്രീമതി.പ്രീയ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരത്തു നിന്നും വരുന്നവർ തിരുവനന്തപുരം - കാഞ്ഞിരംകുളം പുവ്വാർ ബസിൽ കയറിയാൽ അവണാകുഴി കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് . സ്കൂളിന് മുൻവശത്തു തന്നെയാണ് ബസ് സ്റ്റോപ്പ്.
  • കാഞ്ഞിരംകുളത്തു നിന്നും വരുന്നവർ തിരുവനന്തപുരംബസ്സിൽ കയറി കന്നടവിള കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങുക.
  • കഴക്കൂട്ടം കന്യാകുമാരി ദേശീയപാതയിൽ വരുന്നവർ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും ബാലരാമപുരം റോഡിൽ  കിലോമീറ്റർ 2 km ദൂരത്ത്

{{#multimaps: 8.392159273095478, 77.05217580533723 |zoom=18}}